ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ സജീവമാക്കുന്നു
പി. പി .ചെറിയാൻ
ഡാലസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് ചാപ്റ്റർ പ്രവർത്തനങ്ങൾ വീണ്ടും സജീവമാകുന്നതിന് മാർച്ച് 20 ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക് പ്രസിഡന്റ് സണ്ണി മാളിയേക്കലിന്റെ അധ്യക്ഷതയിൽ ഗാർലൻഡ്...
യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ ജോ ബൈഡൻ പോളണ്ടിലേക്ക്
വാഷിങ്ടൻ: യുക്രെയ്ൻ പ്രതിസന്ധി ചർച്ച ചെയ്യാൻ യുഎസ് പ്രഡിഡന്റ് ജോ ബൈഡൻ പോളണ്ടിലേക്ക്. വെള്ളിയാഴ്ച പോളണ്ട് പ്രസിഡന്റ് ആന്ദ്രേയ് ദൂദയുമായി ബൈഡൻ ചർച്ച നടത്തും. യുക്രെയ്നിൽ റഷ്യയുടെ ഏകപക്ഷീയമായ ആക്രമണവും മനുഷ്യാവകാശ ലംഘനങ്ങളും...
സിൽവർ ലൈനെതിരായ സമരത്തിൽ പാവപ്പെട്ടവർക്ക് ജയിലിൽ പോകേണ്ടി വരില്ല; കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് പ്രവര്ത്തകര് ജയിലില് പോകുമെന്നും പ്രതിപക്ഷ...
തിരുവനന്തപുരം: സിൽവർ ലൈനെതിരായ സമരത്തിൽ പാവപ്പെട്ടവർക്ക് ജയിലിൽ പോകേണ്ടി വരില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് പ്രവര്ത്തകര് ജയിലില് പോകുമെന്നും അദ്ദേഹം പറഞ്ഞു. ‘ഇതുവരെ ജനങ്ങളാണ് സമരം ചെയ്തത്....
മുന് ഇന്ത്യന് ക്രിക്കറ്റ് താരം ഹര്ഭജന് സിങ് രാജ്യസഭയിലേക്ക്
ചണ്ഡീഗഢ്: മുന് ഇന്ത്യന് ക്രിക്കറ്റ് താരം ഹര്ഭജന് സിങ് രാജ്യസഭയിലേക്ക്. ആം ആദ്മി പാര്ട്ടി ഹര്ഭജനെ രാജ്യസഭാ സ്ഥാനാര്ഥിയായി നിശ്ചയിച്ചതായി വിവിധ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. പഞ്ചാബില് ഒഴിവ് വരുന്ന സീറ്റുകളിലേക്ക് ഹര്ഭജന്...
എം. എം. ലിങ്ക് വിൻസ്റ്റാറിനെ ആദരിച്ചു
അയർലണ്ട്: ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് മുൻ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങിന്റെ ഭാഗമായി മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു. പി. നായരുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, മുൻ...
പുതുതലമുറ വിലകൽപ്പിക്കാതെ നശിച്ചുപോകുന്ന കശുമാങ്ങ എന്തൊക്കെ അസുഖത്തിനുള്ള മരുന്ന് ആണെന്ന് എത്രപേർക്കറിയാം?
പറങ്കികള് നമ്മുടെ നാട്ടിലെത്തിച്ച പറങ്കിമാങ്ങയുടെ ജന്മദേശം ബ്രസീലാണ്….
ഫലത്തേക്കാള് ഇതിന്റെ വിത്തിനാണ് കൂടുതല് പ്രാധാന്യം. മാമ്പഴത്തിന്റെ അതേ കുടുംബത്തില്പ്പെട്ട കശുമാവ്, മാവിനേക്കാളും പല കാര്യത്തിലും വ്യത്യസ്തമാണ്. ഏകദേശം ഇരുപതിനം കശുമാവുകളുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് Anacardium...
ഫാ. ജോസഫ് കറുകയിലിനു ഊഷ്മള യാത്രയയപ്പ്
ഒരു വ്യാഴവട്ടക്കാലത്തെ അയർലണ്ടിലെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഗ്രേറ്റ് ബ്രിട്ടൺ സീറോ മലബാർ രൂപതയിലേയ്ക്ക് പോകുന്ന റവ. ഡോ. ജോസഫ് കറുകയിലിന് അയർലണ്ടിലെ വിശ്വാസസമൂഹം സമുചിത യാതയയപ്പ് നൽകി.
നോർത്തേൺ അയർലണ്ടിലെ ഡെറി,...
വട്ടംകുഴിയിൽ വി ഡി ജോസഫ് നിര്യാതനായി
കുറവിലങ്ങാട് : കോഴ, വട്ടംകുഴിയിൽ വി ഡി ജോസഫ്-82,(റിട്ട. അധ്യാപകൻ, കൂത്താട്ടുകുളം ഗവ. ഹയർ സെക്കന്ററി സ്കൂൾ) നിര്യാതനായി. സംസ്കാരം പിന്നീട്.മക്കൾ :അയർലണ്ട് മലയാളികളായ ജോയ്സ്,(താലാ ഹോസ്പിറ്റൽ ), പ്രവാസി കോൺഗ്രസ് എം...
കേരളത്തില് 719 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; 915 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില് 719 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,250 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില് ഒരാള് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 660 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം...
25,000 പേര്ക്ക് സര്ക്കാര് സര്വീസില് ജോലി; നിര്ണായക തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സര്ക്കാര്
ചണ്ഡീഗഡ്: ആദ്യ മന്ത്രിസഭാ യോഗത്തില് നിര്ണായക തീരുമാനവുമായി പഞ്ചാബിലെ ആംആദ്മി സര്ക്കാര്. 25,000 പേര്ക്ക് സര്ക്കാര് സര്വീസില് ഉടന് ജോലി നല്കാനുള്ള തീരുമാനമാണ് മന്ത്രിസഭാ യോഗം ആദ്യം കൈക്കൊണ്ടത്. ഒരു വനിതയുള്പ്പെടെ പത്ത്...









































