ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രതിരിച്ചു

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മത്സരിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്രതിരിച്ചു. വിരാട് കോലി നയിക്കുന്ന ടെസ്റ്റ് ടീമില്‍ 18 പേരാണുള്ളത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന് ടെസ്റ്റ് മത്സരങ്ങളിലാണ് ഇന്ത്യ പങ്കെടുക്കുക. ഡിസംബര്‍ 26...

സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽനിന്ന് 21 വയസ്സ് ആയി ഉയർത്താൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം

ന്യൂഡൽഹി: വിവാഹത്തിന് സ്ത്രീകളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സിൽനിന്ന് 21 വയസ്സ് ആക്കാൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, സ്ത്രീ–പുരുഷ സമത്വം തുടങ്ങിയവ ഉദ്ദേശിച്ചാണ് നടപടി. ഈ...

പൊതുമധ്യത്തില്‍ അപമാനിക്കപ്പെട്ട പെണ്‍കുട്ടിക്ക് നമ്പി നാരായണന്റെ കേസിന് സമാനമായ രീതിയില്‍ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ പൊതുമധ്യത്തില്‍ അപമാനിച്ച പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. സര്‍ക്കാര്‍ ഉചിതമായ തീരുമാനം ഇക്കാര്യത്തില്‍ എടുക്കണമെന്നും കോടതി പറഞ്ഞു. അമ്പത് ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി പരാതിക്കാരിയായ...

സംസ്ഥാനത്ത് ഇന്ന് 4,006 പേർക്ക് കോവിഡ്; 3898 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4006 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,704 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3750 പേര്‍ക്ക്...

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ശ്രമം ഫലം കണ്ടു വിദേശ നഴ്സുമാരുടെ രെജിസ്ട്രേഷൻ കാലതാമസം പരിഹരിക്കാൻ പത്തു പുതിയ...

യൂറോപ്പിന് പുറത്തുള്ള വിദേശ നഴ്സുമാരുടെ  രെജിസ്ട്രേഷൻ നടപടികളിലെ വലിയ കാലതാമസം സംബന്ധിച്ചു ഏറെ പരാതികൾ ഉയർന്നു വന്നിരുന്നു. ഡിസിഷൻ ലെറ്റർ ലഭിക്കാൻ പലപ്പോഴും ഒൻപതു മാസങ്ങൾ വരെ എടുക്കുന്നതാണ് പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ...

ജലവിതരണം ഭാവിയിൽ നേരിടാൻ പോകുന്ന അപകടസാധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്ന് EPA പ്രോഗ്രാം മാനേജർ

അയർലൻണ്ട്: ഭാവിയിലേക്കുള്ള ജലവിതരണത്തിന്റെ അപകടസാധ്യതയെക്കുറിച്ച് ആശങ്കയുണ്ടെന്ന് EPA യുടെ പ്രോഗ്രാം മാനേജർ Noel Byrne പറഞ്ഞു. "വെള്ളം ഇന്ന് കുടിക്കാൻ സുരക്ഷിതമാണ്, എന്നിരുന്നാലും ഐറിഷ് വാട്ടർ അത് ഭാവിയിലും സുരക്ഷിതമായി തുടരുമെന്ന് ഉറപ്പാക്കാൻ...

2022ലെ പൊതു അവധി ദിനങ്ങൾ ഇങ്ങനെ

അയർലണ്ട്: 2021 ലെ ഉത്സവ കാലയളവിൽ ബാങ്ക് അവധി ദിവസങ്ങൾ - ക്രിസ്മസ് ദിനം, സെന്റ് സ്റ്റീഫൻസ് ദിനം, ന്യൂ ഇയർ ഡേവ് എന്നിങ്ങനെ മൂന്ന് ദിവസങ്ങൾ മാത്രമേ ഉള്ളൂ. 2022-ലെ ബാങ്ക്...

കൂനൂര്‍ ഹെലികോപ്ടര്‍ അപകടം; ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു

ബംഗളൂരു: കൂനൂര്‍ ഹെലികോപ്ടര്‍ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ് അന്തരിച്ചു. ഇന്ന് രാവിലെ ബംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില ഗുരുതരമായതിന് പിന്നാലെ വെല്ലിങ്ടണ്ണിലെ സൈനിക ആശുപത്രിയില്‍നിന്ന് ബെംഗളൂരുവിലെ കമാന്‍ഡ്...

യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടു ലക്ഷമായി ഉയർന്നു

ന്യൂയോർക്ക്: യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ചൊവ്വാഴ്ച എട്ടു ലക്ഷമായി ഉയർന്നു. ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ രാജ്യവും യുഎസാണ്. കോവിഡ് ബാധിച്ച് മരിച്ച 5.3 ദശലക്ഷം മരണങ്ങളിൽ 15...

അതിർത്തി സുരക്ഷ കൂട്ടാൻ ഇന്ത്യയെ സഹായിക്കുമെന്ന് നിയുക്ത യുഎസ് അംബാസഡർ

വാഷിങ്ടൻ: അതിർത്തിയിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യയെ സഹായിക്കുമെന്ന് ഇന്ത്യയിലേക്കുള്ള നിയുക്ത യുഎസ് അംബാസഡർ എറിക് മൈക്കിൾ ഗാർസെറ്റി. ഇന്ത്യയുടെ അഖണ്ഡത സംരക്ഷിക്കാനും രാജ്യത്തെ അക്രമങ്ങൾ കുറയ്ക്കാനും പ്രവർത്തിക്കും. വെല്ലുവിളികൾ ഉയർത്തുന്ന...