സി.ബി.ഐ. അഞ്ചാം ഭാഗത്തിൽ ‘സേതുരാമയ്യർ’ എത്തി
ഒരു ചിത്രത്തിൻ്റെ അഞ്ചാം ഭാഗം ഒരുക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് സി.ബി.ഐ.യുടെ അഞ്ചാം ഭാഗമായ ചിത്രം. ഇനിയും ഈ ചിത്രത്തിൻ്റെ പേരു നിശ്ചയിക്കപ്പെട്ടിട്ടില്ലങ്കിലുംസി.ബി.ഐ.അഞ്ചാം ഭാഗം എന്ന നിലയിൽ ഇതിനകം തന്നെ പ്രചുര പ്രചാരം...
കോഴിക്കോട് യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു; രണ്ടുപേരും ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: പെട്രോൾ ഒഴിച്ചു യുവതിയെ തീകൊളുത്തിയശേഷം യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു. തിക്കോടി കാട്ടുവയൽ മനോജന്റെ മകൾ സിന്ദൂരി എന്ന കൃഷ്ണപ്രിയ (22) യെയാണ് വലിയ മഠത്തിൽ മോഹനന്റെ മകൻ നന്ദഗോപൻ (28) പെട്രോൾ...
പ്രദീപിന്റെ ഭാര്യയ്ക്കു റവന്യൂ വകുപ്പിൽ ജോലി; കുടുംബത്തിന് എട്ടു ലക്ഷം രൂപ സാമ്പത്തികസഹായം
തൃശൂർ: കൂനൂർ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫിസർ എ.പ്രദീപിന്റെ ഭാര്യയ്ക്ക് റവന്യൂ വകുപ്പിൽ ജോലിക്കായുള്ള നിയമന ഉത്തരവ് കൈമാറി. സർക്കാർ ജോലി നൽകുന്നതിന്റെ ഉത്തരവ് റവന്യൂ മന്ത്രി കെ.രാജൻ,...
സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തിയതിനെ എതിർത്ത് മുസ്‌ലിം ലീഗ്; മുസ്‌ലിം വ്യക്തി നിയമത്തിനെതിരെയുള്ള കടന്നു കയറ്റമെന്ന് ആരോപണം
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്താൻ അനുമതി നൽകിയ കേന്ദ്രമന്ത്രിസഭയുടെ നടപടി പാർലമെന്റ് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് എംപിമാർ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. മുസ്‌ലിം...
ഡബ്ള്യു.എം.സി ഗ്ലോബൽ ഓ.സി.ഐ ഫോറം , UN – International Migrants Day -യോടനുബന്ധിച്ചു , “കേരളത്തിന് മലയാളി...
ഡബ്ള്യു.എം.സി ഗ്ലോബൽ ഓ.സി.ഐ ഫോറം , UN - International Migrants Day -യോടനുബന്ധിച്ചു , "കേരളത്തിന് മലയാളി കുടിയേറ്റം നൽകുന്ന സംഭാവനകൾ" എന്ന വിഷയത്തിൽ ഓൺലൈൻ സിമ്പോസിയം സംഘടിപ്പിക്കുന്നു.
വേൾഡ് മലയാളി കൗൺസിൽ...
സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ്; 4145 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 3404 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിനു പുറത്ത് നിന്നും വന്നവരാണ്. 3170 പേര്‍ക്കു...
ക്രിസ്തുമസിന് ഡബ്ലിൻ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ഡബ്ലിൻ: ഡിസംബറിലെ ഉത്സവ ദിവസത്തിന് ഒമ്പത് ദിനങ്ങൾ മാത്രം ബാക്കിനിൽക്കെ, ക്രിസ്തുമസിന് വീട്ടിലെത്തിച്ചേരുന്നതിനായി ഡബ്ലിൻ എയർപോർട്ടിലൂടെ ധാരാളം ആളുകൾ ഈ ആഴ്ച യാത്ര ചെയ്യുന്നുണ്ട്. എന്നാൽ ഉത്സവ സീസണിൽ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കോവിഡ്-19...
“ഒരുപാട് വലിയ ആളുകള്‍ വരുന്ന ഇടമാണ്, കാല്‍ താഴ്‌ത്തി ഇട്ട് ഇരിക്കണം”; പി ജി ഡോക്ടര്‍മാരുടെ സമരത്തിൽ ചര്‍ച്ചക്കെത്തിയ...
തിരുവനന്തപുരം: പി ജി ഡോക്ടര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ കാണാനെത്തിയ കെ എം പി ജി എ സംസ്ഥാന പ്രസിഡന്റ് അജിത്രയെ ജീവനക്കാരന്‍ അപമാനിച്ചതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് അജിത്ര...
മോഡൽ “വൈ” അയർലണ്ടിൽ
അയർലണ്ട്: ടെസ്‌ല മോഡൽ വൈ അയർലണ്ടിൽ ബുക്കിംഗ് ആരംഭിച്ചു. മോഡൽ Y യുടെ അകത്ത് ഇരുന്ന് വിശാലമായ ഗ്ലാസ് റൂഫ്, 15 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ, ലഗേജുകൾക്കും സ്‌കിസിനും മറ്റും ആവശ്യത്തിന് കാർഗോ...
അയർലണ്ടിൽ 150 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇന്റർകോം
ഐറിഷ് ടെക് സ്ഥാപനമായ ഇന്റർകോം വരുന്ന 12 മാസത്തിനുള്ളിൽ അയർലണ്ടിൽ 150 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, ഇത് അടുത്ത വർഷം അവസാനത്തോടെ ഡബ്ലിനിലെ ജീവനക്കാരുടെ എണ്ണം 400 ആയി ഉയർത്തും. ബിസിനസ്സുകൾക്ക് അവരുടെ...










































