72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പിസിആർ ടെസ്റ്റ് വേണ്ട
അബുദാബി: 72 മണിക്കൂറിനകം യുഎഇയിലേക്കു തിരിച്ചുവരുന്ന വിമാന യാത്രക്കാർക്ക് പ്രത്യേക പിസിആർ ടെസ്റ്റ് എടുക്കേണ്ട ആവശ്യമില്ലെന്ന് ഇത്തിഹാദ് എയർവെയ്‌സ്. നിലവിലുള്ള നടപടി ക്രമങ്ങൾ ഹ്രസ്വകാല യാത്രകൾ നടത്തുന്നവർക്കായി ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
അബുദാബിയിൽ നിന്നും...
മെഡിക്കൽ വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
കോതമംഗലം: നെല്ലിക്കുഴിയില്‍ സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ഥിനിയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമേ യുവാവ് ജീവനൊടുക്കി. കണ്ണൂര്‍ നാറാത്ത് സ്വദേശി മാനസയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. മാനസയെ കൊലപ്പെടുത്തിയ ശേഷം കണ്ണൂര്‍ സ്വദേശി രാഖില്‍ സ്വയം...
ദുരൂഹതകളോടെ ഇന്ത്യയിൽ സമാന്തര എക്സ്‌ചേഞ്ച് പ്രവർത്തനം; പ്രവാസികൾ സൂക്ഷിക്കുക!… നിങ്ങളും പിടിക്കപ്പെട്ടേയ്ക്കാം
കോഴിക്കോട്: നിയമവിരുദ്ധമായി വോയ്സ് കോൾ ചെയ്യാൻ സഹായിക്കുന്ന സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾ ബെംഗളൂരുവിലും കോഴിക്കോടുമായി പൊലീസ് പിടികൂടി. ഒന്നരക്കോടി രൂപ വില വരുന്ന ഉപകരണങ്ങളാണ് ഇത്തരം കേന്ദ്രങ്ങളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. രാജ്യാന്തര...
ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് കൺവെൻഷൻ ജൂലൈ 30 മുതൽ
മസ്‌കീറ്റ് (ഡാളസ് ): ഡാളസ് സെന്റ് പോൾസ് മാർത്തോമാ ചർച്ച് മുപ്പത്തിമൂന്നാമതു വാർഷീക കൺവെൻഷൻ ജൂലൈ 30 മുതൽ ആഗസ്റ് ഒന്ന് വരെ ബാർണ്നീസ് ബ്രിഡ്ജിലുള്ള സെന്റ് പോൾസ് മാര്തോമ ചർച്ചിൽ വെച്ചു നടക്കുന്നതാണ്. വെള്ളി...
പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണം, മന്ത്രി കെ രാജൻ
ന്യൂയോർക് : പ്രകൃതിദത്ത മാർഗത്തിലൂടെ ആരോഗ്യ സുരക്ഷാ ഉറപ്പാക്കണമെന്നു റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.. പ്രവാസി മലയാളി ഫെഡറേഷൻ എൻ ആർ കെ ഓൾ ഇന്ത്യ കമ്മിറ്റി ജൂലൈ 24 നു...
‘മാഗ് ‘ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് ശനിയാഴ്ച മുതൽ – ഒരുക്കങ്ങൾ പൂർത്തിയായി
ഹൂസ്റ്റൺ: മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റന്റെ (മാഗ്) ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
ഷട്ടിൽ ബാഡ്മിന്റൺ ഡബിൾ ടൂർണമെന്റ് ജൂലൈ 31 (ശനി), ഓഗസ്റ്റ് 1...
പി.വി. വിൽസൺ ഷാർജയിൽ നിര്യാതനായി
ഡാളസ്. പാലക്കാട് ചാലിശ്ശേരി പുലിക്കോട്ടിൽ പരേതരായ വർഗീസിന്റെയും തൃശ്ശൂർ നെല്ലിക്കുന്ന് പുലിക്കോട്ടിൽ മറിയാമ്മയുടെയും മകൻ പി വി വിൽസൺ (50) ഷാർജയിൽ മസ്തിഷ്കാഘാതം മൂലം നിര്യാതനായി.ഷാർജ മാർത്തോമാ ഇടവകാംഗമാണ്.
ഭാര്യ: കുന്നുംകുളം പഴഞ്ഞി ചീരൻ...
ഓൺലൈൻ പഠനത്തിന് വിദ്യാര്‍ത്ഥിനിയ്ക്ക്മൊബൈൽ ഫോൺ നൽകി തണൽ പെരുമ്പുഴ
കൊല്ലം, കുണ്ടറ: ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ ഫോണില്ലാതെ ബുദ്ധിമുട്ടിയ വിദ്യാര്‍ത്ഥിനിയ്ക്ക് തണൽ ചാരിറ്റബിൾ സൊസൈറ്റി പെരുമ്പുഴ മൊബൈൽ ഫോൺ കൈമാറി. ഇളമ്പള്ളൂർ പഞ്ചായത്ത് 18ആം വാർഡ് മെമ്പർ സ്വാതി ശങ്കർ, തണൽ സെക്രട്ടറി...
ഫൊക്കാന ഒന്നേയുള്ളൂ; ജോർജി വര്ഗീസ് നയിക്കുന്ന ടീം; മറ്റുള്ളവർ നടത്തുന്ന വിഘടന പ്രവർത്തനം നിർത്തണം
ഫൊക്കാന മുൻ പ്രസിഡന്റുമാർ
കഴിഞ്ഞ കുറെ നാളുകളായി 1983 -ൽ സ്ഥാപിതമായ ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷൻ ഇൻ നോർത്ത് അമേരിക്ക (FOKANA) യിൽ ചില വ്യക്തികൾ സംഘടനയുടെ യശ്ശസിനു കളങ്കം ചാർത്തി പ്രചാരണം...
ഡാനിഷ് സിദ്ദീഖി അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ല; താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തി
വാഷിങ്ടന്‍∙: പുലിസ്റ്റര്‍ പുരസ്‌കാര ജേതാവായ ഇന്ത്യന്‍ ഫൊട്ടോഗ്രഫര്‍ ഡാനിഷ് സിദ്ദീഖി കാണ്ഡഹാറിലെ സ്പിന്‍ ബൊള്‍ഡാക്ക് ജില്ലയിലെ അഫ്ഗാന്‍ സേനയും താലിബാനും തമ്മിലുള്ള ഏറ്റുമുട്ടലില്‍ അബദ്ധത്തില്‍ കൊല്ലപ്പെട്ടതല്ലെന്നും താലിബാന്‍ തേടിപ്പിടിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുമുള്ള വിവരം...










































