റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നൂറുകണക്കിന് നഴ്‌സുമാർ ഇരയാവുണ്ടെന്ന് അബുദാബി ആസ്ഥാനമായുള്ള ആരോഗ്യസംരക്ഷണ സംഘത്തിന്റെ മുന്നറിയിപ്പ്
റിക്രൂട്ട്‌മെന്റ് അഴിമതിയിൽ നൂറുകണക്കിന് നഴ്‌സുമാർ ഇരയാവുണ്ടെന്ന് അബുദാബി ആസ്ഥാനമായുള്ള ആരോഗ്യസംരക്ഷണ സംഘം മുന്നറിയിപ്പ് നൽകി. യൂണിറ്റ് റെസ്പോൺസ് പ്ലസ് മെഡിക്കൽ സർവീസസിന്റെ (ആർപിഎം) പേരിൽ വ്യാജ തൊഴിൽ കരാറുകൾ ആരോഗ്യപ്രവര്‍ത്തകരെ കൂടാതെ നഴ്‌സുമാര്‍ക്കും...
ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍; 2000 കോടിയുടെ വായ്പകള്‍ക്ക് ഇളവ് ലഭിക്കും
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിലായ ചെറുകിട വ്യാപരികള്‍ക്കും വ്യവസായികള്‍ക്കും 5650 കോടിയുടെ പ്രത്യേക പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പാക്കേജ് പ്രഖ്യാപിച്ചു.
ഓഗസ്റ്റ് ഒന്ന് മുതല്‍ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക്...
ടോക്കിയോ ഒളിമ്പിക്സ്: ഇന്ത്യയുടെ രണ്ടാം മെഡൽ ഉറപ്പിച്ച് ബോക്സർ ലോവ്ലിന ബോർഗോഹെയ്ൻ
ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ രണ്ടാം മെഡൽ നേടിയ ലോവ്‌ലിന ബൊർഗോഹെയ്ൻ ചിൻസസ് തായ്‌പേയിയുടെ നീൻ-ചിൻ ചെന്നിനെതിരെ 69 കിലോ ഗ്രാം വിഭാഗത്തില്‍ തോല്‍പിച്ചു. മേരി കോമിന് ശേഷം ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് മെഡൽ നേടുന്ന...
ശിവന്‍കുട്ടികുട്ടി രാജിവയ്ക്കുന്നില്ല, പ്രതിയായാല്‍ മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: വി. ശിവന്‍കുട്ടികുട്ടിക്കെതിരായ കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവയ്ക്കുന്നില്ലെന്നു൦ മുഖ്യമന്ത്രി പിണറായി വിജയന്‍.കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
കയ്യാങ്കളി...
23 കാരിയായ റഷ്യന്‍ യുവതിക്ക് നിലവിൽ 11 കുട്ടികൾ; 105 കുട്ടികളുടെ അമ്മയാവണം എന്നാഗ്രഹം!!!
23 കാരിയായ റഷ്യന്‍ യുവതിക്ക് 105 കുട്ടികളുടെ അമ്മയാവണം എന്ന വാശി. ക്രിസ്റ്റീന ഓസ്റ്റുർക്ക് എന്ന യുവതിക്ക് ഇതിനകം 11 കുട്ടികളുണ്ട്, 105 കുട്ടികളുണ്ട്. 56 കാനായ ഗാലിപ് ഓസ്റ്റുർക്ക് ആണ് ഇവരുടെ...
കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിനെ കുറിച്ച് പഠനം നടത്താൻ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളിലയാണ് സന്ദര്‍ശനം നടത്തുക.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ്...
കുവൈത്തിൽ വ്യാജ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യൻ സ്വദേശിയടക്കം മൂന്നു പേർ അറസ്റ്റിൽ
കുവൈത്ത്: വ്യാജ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നൽകിയ ഇന്ത്യൻ സ്വദേശിയടക്കം മൂന്നുപേർ അറസ്റ്റിലായി. അറസ്റ്റിലായ മൂന്നുപേരും കുവൈത്ത് ജഹ്‌റ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരാണ്.
വാക്‌സിൻ നൽകാതെ സർട്ടിഫിക്കറ്റ് നല്കിയതിനാണ് ഇവരുടെ മൂവരുടെയും പേരിൽ കേസ്...
സംസ്ഥാനത്ത് ഇന്ന് 22,064 പേര്‍ക്ക് കോവിഡ്; 16,649 പേര്‍ രോഗമുക്തി നേടി, ടിപിആർ 13.53%
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,064 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,098 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. ഇതുവരെ ആകെ 2,68,96,792 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...
ഭാര്യ കാനഡയില്‍ കൊണ്ടുപോകാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്‌ക്കെതിരേ കേസ്; കോവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് കൊണ്ടുപോകാൻ കഴിയാത്തതെന്ന്...
ലുധിയാന: പഞ്ചാബ് ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങ്(23) എന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാനഡയിലുള്ള ഭാര്യ ബീന്ത് കൗറി(21)നെതിരെ പോലീസ് കേസെടുത്തു. ലവ്പ്രീതിന്റെ പിതാവ് ബല്‍വീന്ദര്‍ സിങ്ങിന്റെ പരാതിയില്‍ വഞ്ചനാക്കുറ്റം...
ബോക്‌സിങ് പ്രീ ക്വാര്‍ട്ടറില്‍ മേരി കോം പുറത്ത്
ടോക്യോ: ടോക്യോ ഒളിമ്പിക്സ് 51 കിലോഗ്രാം ഫ്‌ളൈവെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയുടെ ലോറെന വലന്‍സിയയോട് ഇന്ത്യന്‍ താരം മേരി കോം 3-2ന് പരാജയപ്പെട്ടു. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും...










































