പ്രവാസികളുടെ യാത്രാപ്രതിസന്ധി മുതലെടുത്ത് വ്യാജ വെബ്സൈറ്റ് വഴി തട്ടിപ്പ്
ദുബായ്: കോവിഡ് കാലത്ത് യാത്രാവിലക്കിനെത്തുടർന്ന് പ്രവാസികൾ പ്രതിസന്ധിയിലായത് മുതലെടുത്ത് വീണ്ടും തട്ടിപ്പ്. ചെറിയ തുക മുടക്കിയാൽ യു.എ.ഇ.യിലേക്ക് പറക്കാമെന്ന പേരിൽ സന്ദേശ൦ നൽകിയാണ് തട്ടിപ്പ്. പണം നഷ്ടപ്പെടുകയും മടങ്ങാനാവാതെ വരുകയും ചെയ്യുമ്പോൾ മാത്രമാണ്...
ഹാസ്യനടൻ നസർ മുഹമ്മദിനെ മരത്തിൽ കെട്ടിയിട്ട് കഴുത്ത് മുറിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ
അഫ്ഗാനിസ്ഥാനിലെ ജനപ്രിയ ഹാസ്യനടൻ നസർ മുഹമ്മദിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി താലിബാൻ തീവ്രവാദികൾ. നസറിനെ അടിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയാണ് ഖാഷയെ താലിബാൻ തീവ്രവാദികൾ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയത്. പിന്നീട്...
ആയിരങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു; 55,000 പ്രവാസികൾ ഈ വർഷം ഒമാൻ വിട്ടതായി റിപ്പോർട്ട്
മസ്‌കറ്റ്: ഒമാനിലെ പ്രവാസി ജനസംഖ്യ ഈ വർഷം മാത്രം 55,000 ത്തിലധികം കുറഞ്ഞതായി റിപ്പോർട്ട്. ജനുവരി മുതൽ ജൂലൈ വരെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇത്....
ജോലിക്കാർക്ക് സൗജന്യ കോളേജ് ഫീസ് നൽകി വാൾമാർട്ട്
ഡാളസ്: അമേരിക്കയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനികളിൽ ഒന്നായ വാൾമാർട്ട് തങ്ങളുടെ തൊഴിലാളികളിൽ കോളേജിൽ പഠിക്കുന്നവർക്കുവേണ്ടി അധ്യയനവർഷത്തെ ഫീസുകൾ പൂർണമായും സൗജന്യമായി നൽകുന്ന ഉത്തരവ് പുറത്തിറക്കി. പാർട്ട് ടൈം ജോലിക്കാർ, ഫുൾടൈം ജോലിക്കാർ...
ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ അന്തരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ ഇതിഹാസം നന്ദു നടേക്കര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് പുണെയിലെ വസതിയില്‍ ബുധനാഴ്ചയായിരുന്നു അന്ത്യം.
1956-ല്‍ മലേഷ്യയില്‍ നടന്ന സെല്ലാഞ്ചര്‍ ഇന്റര്‍നാഷണല്‍ കിരീടം നേടിയതോടെ ബാഡ്മിന്റണില്‍ ആദ്യ അന്താരാഷ്ട്ര...
മുട്ടില്‍ മരംമുറി; ഗ്രീന്‍ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം: മുട്ടിൽ മരംമുറിച്ച സംഭവത്തിൽ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്രീൻ ട്രിബ്യൂണല്‍ സ്വമേധയാ കേസെടുത്തു. എത്ര മരങ്ങള്‍ മുറിച്ചു, പരിസ്ഥിതി ആഘാതം, പരിസ്ഥിതി നിയമങ്ങളുടെ ലംഘനം തുടങ്ങിയ കാര്യങ്ങള്‍സംബന്ധിച്ച് ആഗസ്ത് 31ന് ചീഫ്...
നിയമസഭാ കയ്യാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; വിദ്യാഭ്യാസ മന്ത്രിഉൾപ്പെടെ വിചാരണ നേരിടും
ന്യൂഡല്‍ഹി: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷ സുപ്രീം കോടതി തള്ളി. കേസിലെ പ്രതികളായ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, ഇ.പി. ജയരാജന്‍, കെ.ടി. ജലീല്‍, കെ. കുഞ്ഞമ്മദ്, സി.കെ....
ആറു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ
ആലപ്പുഴ: എറണാകുളം കൊച്ചി തോപ്പുംപടിയില്‍ ആറു വയസുകാരിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ചു. അച്ഛൻ ആന്റണി രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് രാജുവിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും...
‘കാറ്റ് കടൽ അതിരുകൾ’ വീണ്ടും ഓ.ടി.ടി.യിലെത്തുന്നു
കോവിഡ് മഹാമാരിയുടെ വലിയ പ്രതിസന്ധിക്കിടയിൽ കഴിഞ്ഞ ജനുവരി അവസാനം പ്രദർശനത്തിനെത്തിയ ചിത്രമാണ് സമദ് മങ്കട സംവിധാനം ചെയ്ത കാറ്റ് കടൽ അതിരുകൾ എന്ന ചിത്രം വീണ്ടും ഓ.ടി.ടി. പ്ലാറ്റ്ഫോമിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലെത്തുന്നു....
റോഡിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ മേല്‍ ട്രക്ക് കയറി; 18 മരണം
ലഖ്‌നൗ: ഉത്തർപ്രദേശിലെ ബരാബങ്കി ജില്ലയിൽ റോഡിൽ ഉറങ്ങുകയായിരുന്ന 18 തൊഴിലാളികളുടെ മേല്‍ ട്രക്ക് കയറി. 18 പേരും മരിച്ചു. ഇന്നലെ രാത്രി ഹരിയാനയിൽ നിന്ന് മടങ്ങുകയായിരുന്ന തൊഴിലാളികൾ യാത്ര ചെയ്ത ബസ് കേടുവന്നു.
തുടര്‍ന്ന്...










































