സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 12.35%; 13,415 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക

പാലക്കാട്: എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചതിന് പിന്നാലെ നര്‍ത്തകി മേതില്‍ ദേവിക മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാഹ മോചനത്തിനുള്ള ഹര്‍ജി നല്‍കിയിരിക്കുന്നത് തന്റെ ഭാഗത്തുനിന്നാണെന്നും ഇക്കാര്യത്തില്‍ മുകേഷിന്റെ നിലപാട് ഇനിയും...

കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃക; കേരളത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് ചികിത്സയിലും വാക്‌സിനേഷനിലും കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വാക്‌സിന്‍ ക്ഷാമം മൂലം കേരളത്തില്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെക്കേണ്ടിവന്ന സാഹചര്യത്തിൽ ഇടത് എംപിമാര്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് അദ്ദേഹം...

16-17 വയസ്സ് പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് വാക്സിൻ രജിസ്ട്രേഷൻ

16 നും 17 നും ഇടയിൽ പ്രായമുള്ള കൗമാരക്കാർക്കായി കോവിഡ് -19 വാക്സിൻ രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. 18 വയസ്സിന് താഴെയുള്ളവർക്ക് Pfizer അല്ലെങ്കിൽ Moderna നിന്ന് mRNA വാക്സിൻ രജിസ്റ്റർ ചെയ്യാമെന്ന്...

ഓഗസ്റ്റ് 2 വരെ ഇന്ത്യയും യുഎഇ യും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് ഇത്തിഹാദ് എയർവേസ്

ഓഗസ്റ്റ് 2 വരെ ഇന്ത്യയും യുഎഇ യും തമ്മിലുള്ള വിമാന സർവീസുകൾ നിർത്തിവച്ചിരിക്കുകയാണെന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ) ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് അറിയിച്ചു. പ്രവേശനവിലക്ക് ഇനിയും നീളുമോ എന്ന കാര്യത്തില്‍ ഇതുവരെ...

തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ച സ്വാമിമാര്‍ക്കെതിരെ കേസ്

തെങ്കാശി: തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ക്ഷേത്രോത്സവത്തിന്റെ ഭാഗമായി മനുഷ്യ ശവശരീരം ഭക്ഷിച്ചെന്ന പരാതിയില്‍ സ്വാമിമാര്‍ക്കെതിരെ കേസ്. നാല് സ്വാമിമാരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് തെങ്കാശി പൊലീസ് കേസെടുത്തിരിക്കുന്നത്. മനുഷ്യന്റെ തലയോട്ടിയടക്കം കൈയില്‍വെച്ചെന്ന് ആരോപിച്ച് വില്ലേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍...

നോട്ടിസ് നൽകിയാൽ ഒരാഴ്ചയ്ക്കുള്ളിൽ നികുതി അടയ്ക്കും, വിധിയിലെ അനാവശ്യ പരാമർശങ്ങൾ നീക്കണം: വിജയ്

ചെന്നൈ: നികുതി ചുമത്തുന്നതു ചോദ്യം ചെയ്യാൻ എല്ലാ പൗരൻമാർക്കും അവകാശമുണ്ടെന്നും നികുതി വകുപ്പ് നോട്ടിസ് നൽകിയാൽ ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി ഒരാഴ്ചയ്ക്കുള്ളിൽ അടയ്ക്കാമെന്നും നടൻ വിജയ് മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു....

ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍ ആരും ഭിക്ഷ യാചിക്കാന്‍ പോകില്ലായിരുന്നു; രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിടില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാന്‍ ഉത്തരവിഡാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പൊതുസ്ഥലങ്ങള്‍, ട്രാഫിക് സിഗ്നലുകള്‍ എന്നിവിടങ്ങളിലെ ഭിക്ഷാടനം കോവിഡ് വ്യാപനത്തിന് കാരണമാകുന്നുവെന്നും അതിനാല്‍ നിരോധിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവേ ദാരിദ്ര്യം ഇല്ലായിരുന്നുവെങ്കില്‍...

വിജയ് മല്യയെ യുകെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു; 6,200 രൂപയുടെ ബാധ്യതയുടെ പേരില്‍ ഇ.ഡി 14,000 കോടിയുടെ ആസ്തികള്‍...

ലണ്ടന്‍: കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷം ഇന്ത്യയില്‍ നിന്നു ഒളിവിൽപോയ വിജയ് മല്യയെ യുകെ ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ പാപ്പര്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന മല്യയുടെ...

ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിത് ചോദ്യം ചെയ്ത യുവാവിനെ കയ്യേറ്റം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്. മുൻ എം.എൽ.എ വി.ടി ബൽറാം, പാളയം പ്രദീപ്, റിയാസ് മുക്കോളി ഉൾപ്പെടെ ആറ് പേർക്കെതിരെയാണ് യുവാവിന്റെ...