തടാകം പിങ്ക് നിറമായി മാറി; കാരണം ഇതാണ്…

ട്രെലെവ്: അർജന്റീനയുടെ തെക്കൻ പാറ്റഗോണിയ മേഖലയിലെ ഒരു തടാകം പിങ്ക് നിറമായി മാറി. മത്സ്യ ഫാക്ടറികളിൽ ഉപയോഗിക്കുന്ന സോഡിയം സൾഫൈറ്റ് എന്ന ബാക്ടീരിയ വിരുദ്ധ ഉൽ‌പന്നമാണ് ഈ നിറത്തിന് കാരണമായത് എന്നാണ് വിദ​ഗ്ധരും...

ഒളിംപിക്സ് പുരുഷ ഹോക്കിയിൽ സ്പെയിനിനെതിരെ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ

ടോക്കിയോ ഒളിംപിക്സ് പുരുഷ ഹോക്കിയിൽ സ്പെയിനിനെതിരെ മൂന്ന് ഗോളുകളുടെ വിജയം നേടി ഇന്ത്യ. ഇന്ത്യയ്ക്കു വേണ്ടി രൂപീന്ദർ പാൽ സിങ് രണ്ടു ഗോളും സിമ്രാൻ ജിത്ത് സിങ് ഒരു ഗോളും നേടി. 14...

സംസ്ഥാനത്ത് ഇന്ന് 11,586 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; 14,912 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,586 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,09,382 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.59 ആണ്. ഇതുവരെ ആകെ 2,63,57,662 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ...

നിയമന നിരോധനം; സെക്രട്ടേറിയേറ്റിന് മുന്നില്‍ വീണ്ടും ഉദ്യോഗാര്‍ഥി സമരം

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ നിയമനത്തിനായി വീണ്ടും പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് സമരം. 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആഗസ്റ്റ് നാലിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉദ്യോഗാര്‍ഥികള്‍ സമര൦ ചെയ്യുന്നത്. നിലവിൽ റാങ്ക് ലിസ്റ്റുകളുടെ...

മുകേഷും ഭാര്യ മേത്തിൽ ദേവികയും തമ്മിൽ വേർപിരിയുന്നു?

മലയാള ചലച്ചിത്രമേഖലയിലെ മികച്ച കലാകാരന്മാരിൽ ഒരാളായ നടനും കൊല്ലം എംഎൽഎയുമായ മുകേഷും ഭാര്യ മേത്തിൽ ദേവികയും തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്. മറുനാടൻ മലയാളി പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വിവാഹമോചനത്തിന് അപേക്ഷിക്കാൻ മുകേഷിന്റെ ഭാര്യ...

ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ച് രാഹുല്‍ ഗാന്ധി; കസ്റ്റഡിയിലെടുത്ത് ദല്‍ഹി പൊലീസ്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണ നൽകി കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ഡൽഹി നഗരത്തിലൂടെ ട്രാക്ടറോടിച്ചാണ് രാഹുൽ ഗാന്ധി പ്രതിഷേധിച്ചത്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമായിരുന്നു. പെട്ടന്ന് സംഘടിപ്പിച്ച പ്രതിഷേധമായതിനാൽ സുരക്ഷാ ഉദ്യോഗസ്ഥർ ആദ്യം അമ്പരന്നെങ്കിലും...

കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. സർക്കാരിന്റെ രണ്ടാം വാർഷിക ദിനത്തിലാണ് രാജി. ഇന്ന് ഉച്ചയ്ക്കുശേഷം ഗവർണർക്ക് രാജിക്കത്ത് നൽകും. യെഡിയൂരപ്പയെ നേതൃസ്ഥാനത്തുനിന്നു മാറ്റാന്‍ ബിജെപി കേന്ദ്രനേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് രാജി....

കെ.സുരേന്ദ്രനും നേതാക്കളും സാക്ഷികളായത് കുഴൽപ്പണക്കേസിനെക്കുറിച്ച് അറിവുള്ളതുകൊണ്ട്; തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളായി മാറിയേക്കാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നേതാക്കളും കുഴൽപ്പണക്കേസിൽ സാക്ഷികളായത് കേസിനെ കുറിച്ച് അറിയാവുന്നതുകൊണ്ടാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തിൽ ഇവർതന്നെ പ്രതികളായി മാറിയേക്കാമെന്നും റോജി എം.ജോണിന്റെ അടിയന്തര പ്രമേയ നോട്ടിസിനു...

മിരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ

ടോക്യോ ഒളിംപിക്സിൽ വെള്ളി മെഡൽ ജേതാവായ മിരാബായ് ചാനുവിന് ജീവിതകാലം മുഴുവൻ പിറ്റ്സ സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ച് ഡൊമിനോസ് ഇന്ത്യ. ഡൊമിനോസ് ഇംഫാൽ ടീമിന് അവളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും പിസ്സ ലഭിച്ചു. ചിത്രങ്ങൾ...

മുട്ടിൽ മരംമുറിക്കേസ്; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കൊച്ചി: വയനാട്ടിലെ മുട്ടിൽ സൗത്ത് വില്ലേജിലെ വനഭൂമിയിൽ നിന്ന് മരം മുറിച്ചു കടത്തിയ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. റിസർവ് മരങ്ങളാണു പ്രതികൾ മുറിച്ചു നീക്കിയതെന്നും കോടിക്കണക്കിനു രൂപയുടെ വനംകൊള്ള...