വാക്‌സിന്‍ എടുക്കാത്തവർക്ക് ഷോപ്പിംഗ് മാളുകളിൽ പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അറേബ്യ
കോവിഡ് -19 പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവർക്ക് ഷോപ്പിംഗ് മാളുകളിൽ പ്രവേശനം അനുവദിക്കില്ലെന്ന് സൗദി അറേബ്യ. വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരും.
മാളുകളിലെ ഡ്രസ്സിംഗ് റൂമുകള്‍ തുറക്കാനും, ടച്ച് സ്‌ക്രീനുകള്‍...
38 ഭാര്യമാരും 89 കുട്ടികളും; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ ഗൃഹനാഥനായ സിയോണ ചാന അന്തരിച്ചു
മിസോറാമിലെ 38 ഭാര്യമാരും 89 കുട്ടികളും 33 കൊച്ചുമക്കളും ഉള്ള ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ ഗൃഹനാഥനായ സിയോണ ചാന ഞായറാഴ്ച സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു. 76 വയസായിരുന്നു.
പ്രമേഹം, രക്താതിമർദ്ദം, വാർദ്ധക്യസഹജമായ മറ്റ്...
ഇസ്രയേലിൽ നാഫ്റ്റലി ബെന്നെറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
നീണ്ട് 12 വർഷത്തെ ബെഞ്ചമിൻ നെതന്യാഹുവിന്റെ ഭരണത്തിന് വിരാമം. ഇസ്രായേൽ പാർലമെന്റിൽ വിശ്വാസവോട്ട് നേടി നാഫ്റ്റലി ബെന്നെറ്റ് പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വോട്ടെടുപ്പിൽ 59 നെതിരെ അറുപത് വോട്ടുകൾ നേടിയാണ് ഐക്യ...
ഫ്രഞ്ച് ഓപ്പൺ 2021; 19ാം ഗ്രാന്റ് സ്ലാം കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്
ഞായറാഴ്ച നടന്ന ഓപ്പൺ ഫൈനലിൽ നൊവാക് ജോക്കോവിച്ച് 19-ാമത് ഗ്രാൻസ്ലാം കിരീടം നേടി. രണ്ട് സെറ്റുകളിൽ നിന്ന് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ പരാജയപ്പെടുത്തി 52 വർഷത്തിനിടെ നാല് മേജറുകളും രണ്ടുതവണ നേടിയ ആദ്യ വ്യക്തിയായി.
തന്റെ...
പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും; ദ്വീപിൽ ഇന്ന് കരിദിനം
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ഉച്ചയോടെ ലക്ഷദ്വീപിലെത്തും. സന്ദര്‍ശനത്തിനെതിരെ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ ഇന്ന് സമ്പൂര്‍ണ്ണ കരിദിനം ആചരിക്കും. ഒരാഴ്ചത്തേക്ക് പ്രഫുല്‍ പട്ടേല്‍ ദ്വീപിലുണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്.
കരിദിനത്തിന്റെ ഭാഗമായി വീടുകളില്‍...
സൗദി അറേബ്യ 2021 ഹജ്ജ് നയം പ്രഖ്യാപിച്ചു; വിദേശികൾക്ക് അനുമതിയില്ല
റിയാദ്: കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശ യാത്രക്കാർക്ക് ഈ വർഷവും വാർഷിക തീർത്ഥാടനം നടത്തുന്നത് വിലക്കി സൗദി അറേബ്യൻ സർക്കാർ. അതേസമയം സ്വദേശികള്‍ക്ക് മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക.
പൗരന്മാരിൽ നിന്നും താമസക്കാരിൽ...
ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന 4 കേരള വനിതകളെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ
ഖൊറാസാൻ പ്രവിശ്യയിലെ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്‌കെപി) ചേരാൻ ഭർത്താക്കന്മാർക്കൊപ്പം പോയി അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിഞ്ഞ നാല് ഇന്ത്യൻ സ്ത്രീകളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി.
കേരളത്തിൽ നിന്നുള്ള സ്ത്രീകൾ...
‘ബര്‍മുഡ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ട് കുഞ്ചാക്കോ ബോബന്‍
24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്ന് നിർമ്മിച്ച ‘ബര്‍മുഡ’യുടെ മോഷന്‍ പോസ്റ്റര്‍ കുഞ്ചാക്കോ ബോബന്‍ പുറത്തുവിട്ടു. ടി.കെ രാജീവ്കുമാറിന്റെ സംവിധാനത്തിൽ എടുത്ത ഈ ചിത്രത്തിൽ...
ടിക്ടോക് താരം വിഘ്നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റില്‍
തൃശ്ശൂർ: ടിക്ടോക് താരം വിഘ്നേഷ് കൃഷ്ണ പീഡനക്കേസില്‍ അറസ്റ്റില്‍. ഇയാൾ അമ്പിളി എന്നാണ് അറിയപ്പെടുന്നത്. 17 വയസ്സുകാരിയായ പെൺക്കുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലാണ് വിഘ്നേഷ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ...
ജോർജ് ഫ്ലോയ്ഡ് കൊലപാതകം; ദൃശ്യം പകര്‍ത്തിയ പതിനെട്ടുകാരിക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്
വാഷിംഗ്ടണ്‍: കറുത്ത വംശജനായ ജോര്‍ജ് ഫ്‌ളോയ്ഡിനെ അമേരിക്കന്‍ പൊലീസ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യം പകര്‍ത്തിയ പതിനെട്ടുകാരിക്ക് പുലിറ്റ്‌സര്‍ പ്രൈസില്‍ പ്രത്യേക അവാര്‍ഡ്. ഡാര്‍നല്ല ഫ്രേസിയറാണ് പുരസ്‌കാരത്തിന് അർഹനായത്.
സംഭവസമയത്ത് ഫ്രേസിയറിന് 17 വയസാണുണ്ടായിരുന്നത്....










































