രണ്ടാം പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം ഇന്ന്
രണ്ടാം പിണറായി വിജയൻ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തും. രാവിലെ ഒൻപത് മണിക്ക് ആണ് നയപ്രഖ്യാപന പ്രസംഗം നടത്തുക. നയപ്രഖ്യാപനത്തിൽ ആരോഗ്യ മേഖലയ്ക്കാണ് ഊന്നൽ നൽകുക.
അതോടൊപ്പം...
കുവൈത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 10 ദിവസത്തേക്ക്...
കുവൈറ്റ് സിറ്റി: കുവൈത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും പത്താം ക്ലാസ്, പ്ലസ് വൺ, പ്ലസ് ടു പരീക്ഷകൾ 10 ദിവസത്തേക്ക് നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് മെയ് 30 ന്...
അയർലണ്ട് മലയാളി പ്രിൻസ് അങ്കമാലിയുടെ മാതാവ് അൽഫോൻസ ജോസഫ് നിര്യാതയായി
അയർലണ്ട് മലയാളി പ്രിൻസ് അങ്കമാലിയുടെ മാതാവ് വാളൂക്കാരൻ ജോസഫ് മാഷിന്റെ ഭാര്യ അൽഫോൻസ ജോസഫ് നിര്യാതയായി. ആദരാഞ്ജലികൾ
കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി സേവനങ്ങൾ ഇപ്പോൾ വാട്ട്‌സ്ആപ്പ് വഴിയും ലഭ്യമാകും
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രവാസികൾക്കായി എംബസി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി വിവിധ ആവശ്യങ്ങൾക്കായി പ്രത്യേക വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി. വിവിധ എംബസി സേവനങ്ങൾക്കായി അധികൃതർ 12...
കോവിഡ് വ്യാപനം കുറയ്ക്കുന്നതിനായി ബഹ്‌റൈൻ രണ്ടാഴ്ചത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു; ഇന്ന് അർധരാത്രി മുതൽ പ്രാബല്യത്തിൽ
വൈറസ് വ്യാപനം തടയുന്നതിനായി കോവിഡ് -19 നടപടികൾ സർക്കാർ പ്രഖ്യാപിച്ചതിനാൽ ബഹ്‌റൈന്റെ ഷോപ്പിംഗ് സെന്ററുകൾ, കോഫി ഷോപ്പുകൾ, റെസ്റ്റോറന്റുകൾ എന്നിവ രണ്ടാഴ്ചത്തേക്ക് അടയ്ക്കും. ഇന്ന് രാത്രി 12 മണി മുതൽ നിയന്ത്രണം പ്രാബല്യത്തിൽ...
റെയിലയാർഡിൽ ഉണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും
കാലിഫോർണിയയിലെ റെയിൽ യാർഡിൽ ഉണ്ടായ വെടിവെപ്പിൽ 8 പേർ കൊല്ലപ്പെട്ടു. റെയിൽ യാർഡിലെ ഒരു ജീവനക്കാരൻ സ്വന്തം ജീവൻ എടുക്കുന്നതിന് മുമ്പ് എട്ട് പേരെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യന്‍ വംശജനും. കാലിഫോര്‍ണിയയിലെ യൂണിയന്‍ സിറ്റിയില്‍ സ്ഥരമാസക്കാരനനായ തപ്തീജ്ദീപ് സിംഗ്(36)...
ലക്ഷദ്വീപിലെ 15 സ്‌കൂളുകള്‍ പൂട്ടി; അഡ്മിനിസ്ട്രേറ്റർക്കെതിരെ പ്രതിഷേധം ശക്തം
ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്ററുടെ നിയന്ത്രണങ്ങളും നിയമങ്ങളും അട്ടിമറിയും തുടരുന്നു. നിലവിൽ ലക്ഷദ്വീപിലെ 15 സ്‌കൂളുകള്‍ അധ്യാപകരുടേയും ജീവനക്കാരുടേയും കുറവ് ചൂണ്ടിക്കാട്ടി പൂട്ടിയതായാണ് റിപ്പോര്‍ട്ട്.
ലക്ഷദ്വീപിലെ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ...
വാക്സിൻ ചലഞ്ച്; ബിരിയാണി ഫെസ്റ്റുമായി എഐസി വാട്ടർഫോർഡ് ഘടകം
വാട്ടർഫോർഡ്: കേന്ദ്ര സർക്കാരിന്റെ വാക്സിൻ നയത്തിനെതിരെ എതിർപ്പ് ശക്തമാകുന്നതിനിടെയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ വാക്സിൻ ചലഞ്ച് എന്ന വേറിട്ട ഒരു പ്രതിഷേധ കാമ്പയിൻ ആരംഭിച്ചത്. സ്വതന്ത്ര ഇന്ത്യയിൽ തുടർന്നു വന്ന സൗജന്യവും സാർവത്രികവുമായ വാക്സിനേഷൻ എന്ന...
ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ
സൂററ്റ്: ഗുജറാത്തിൽ ഭർത്താവിന്റെ പേരിൽ ഒന്നിലധികം വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഉണ്ടാക്കി ഭർത്താവിന്‍റെ സ്വകാര്യ ചിത്രങ്ങൾ പ്രചരിപ്പിച്ച യുവതി അറസ്റ്റിൽ. 29 കാരിയായ യുവതി അകന്നു കഴിയുന്ന ഭർത്താവിനോടുള്ള പ്രതികാരമായാണ് ചിത്രങ്ങൾ പ്രചരിപ്പിച്ചത്...
PNB തട്ടിപ്പ്; മെഹുൽ ചോക്സി അറസ്റ്റിൽ
ന്യൂഡൽഹി: പഞ്ചാബ് നാഷ്ണൽ ബാങ്കിൽ നിന്ന് വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മെഹുൽ ചോക്സി അറസ്റ്റിൽ. കരീബിയൻ രാജ്യമായ ആന്റിഗ്വയിൽ കഴിയുന്നതിനിടെ മുങ്ങിയതാണ് ചോക്സി. ക്യൂബയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത് എന്നാണ്...










































