രണ്ട് ബാങ്കുകൾ മോർട്ട്ഗേജ് ഇളവുകൾ അവസാനിപ്പിക്കുന്നു; ആദ്യമായി വീട് വാങ്ങുന്നവർക്ക് തിരിച്ചടി

അയർലണ്ട്: രണ്ട് പ്രമുഖ മോർട്ട്ഗേജ് ലെൻഡർമാർ സെൻട്രൽ ബാങ്ക് മോർട്ട്ഗേജ് നിയമങ്ങളിൽ നിന്ന് ഇളവുകൾ ലഭിക്കുന്നതിനുള്ള ഓപ്ഷൻ അവസാനിപ്പിച്ചതിനെത്തുടർന്ന് ആദ്യമായി വീട് വാങ്ങുന്നവർക്ക് തിരിച്ചടി. പ്രോപ്പർട്ടി വിലയിലെ പെട്ടെന്നുള്ള വർധനയും വീടുകളുടെ വാങ്ങൽ രൂക്ഷമായ...

ഉത്തർപ്രദേശിൽ 20 ഓളം ഗ്രാമീണർക്ക് കോവിഡ് വാക്‌സിനുകള്‍ മാറി കുത്തിവെച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിലെ 20 ഓളം ഗ്രാമീണർക്ക് വാക്സിൻ മാറി കുത്തിവെച്ചു. ഇവര്‍ക്ക് ആദ്യ ഡോസായി കോവിഷീല്‍ഡ് വാക്‌സിന്‍ ആയിരുന്നു നല്‍കിയത് , എന്നാല്‍ കോവാക്‌സിന്‍ ആണ്രണ്ടാമത്തെ ഡോസായി കുത്തിവച്ചത്. വാക്സിൻ സ്വീകരിച്ചവരിൽ...

98 വയസുകാരിയായ മുത്തശ്ശിയെ മർദിച്ച ചെറുമകൻ അറസ്റ്റിൽ

പത്തനംതിട്ട: അടൂരിൽ 98 വയസുകാരിയായ വയോധികയെ മർദിച്ച കുറ്റത്തിൽ ചെറുമകനെ പോലീസ് അറസ്റ്റ് ചെയ്തു. അടൂർ ഏനാത്ത് ശോശാമ്മയെയാണ് ചെറുമകൻ മർദിച്ചത്ത്. സംഭവത്തിൽ കൈതപ്പറമ്പ് തിരുവിനാൽ പുത്തൻവീട്ടിൽ എബിൻ മാത്യുവിനെ (31)യാണ് പൊലീസ്...

ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി; സൗദി

റിയാദ്: ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിന് വിദേശികളും സ്വദേശികളും അടക്കം 60,000 പേർക്ക് അനുമതി നൽകുമെന്ന് സൗദി ആരോ​ഗ്യമന്ത്രാലയം അറിയിച്ചു.45000 പേരെ വിദേശത്ത് നിന്നും 15000 പേരെ സൗദിയിൽ നിന്നും തീർഥാടനത്തിൽ പങ്കെടുക്കാൻ...

ബ്രിട്ടനിലെ മലയാളി നഴ്സിന്റെ മരണം; മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

ബ്രിട്ടനിലെ റെഡിച്ചിൽ മലയാളി നേഴ്സ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം ജില്ലയിലെ പൊൻകുന്നം ചിറക്കടവ് ഓലിക്കൽ ഷീന കൃഷ്ണൻ (43) ആണ് മരിച്ചത്. ഭർത്താവ് അരമനകര ബൈജുവിനും 2 മക്കൾക്കുമൊപ്പം...

ലക്ഷദ്വീപില്‍ കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ച് അഡ്മിനിസ്‌ട്രേറ്റര്‍

കവരത്തി: ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ വിവാദനടപടികള്‍ തുടരുന്നു. കരാര്‍ ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരുടെ പട്ടിക തയ്യാറാക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ കെ. പട്ടേല്‍ നിര്‍ദേശിച്ചു. എല്ലാ നിയമനരീതികളും പുനപരിശോധിക്കുമെന്നും അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു. അതേസമയം ചൊവ്വാഴ്ച...

വാട്സ് ആപ്പ് കേന്ദ്രസര്‍ക്കാരിനെതിരെ ഡൽഹി ഹൈക്കോടതിയിൽ

പുതിയ ഐ.ടി ചട്ടങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് വാട്സ് ആപ്പ് കേന്ദ്രസര്‍ക്കാരിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ലീഗല്‍ കംപ്ലെയ്ന്റ് ഫയല്‍ ചെയ്തതായി റിപ്പോര്‍ട്ട്. സാമൂഹിക മാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്രം കൊണ്ടുവന്ന ചട്ടത്തിനെതിരെയാണ് വാട്സ് ആപ്പ്...

കർഷകർ ഇന്ന് കരിദിനം ആചരിക്കും

ന്യുഡൽഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കർഷകർ ഡൽഹി അതിർത്തിയിൽ നടത്തി വരുന്ന സമരം ആറാം മാസത്തിലേക്ക് കടന്നു. ഇതുവരെയും ഒരു തീരുമാനവും ആവാത്തതിനെ തുടർന്ന് കർഷകർ ഇന്ന് കരിദിനം ആചരിക്കും. ഇന്ന് ഉച്ചയ്ക്ക് 12...

ഗൂഗിളിന് 81,810 ഡോളർ പിഴ ചുമത്തി റഷ്യൻ കോടതി; കാരണം ഇതാണ്..

മോസ്കോ (റോയിട്ടേഴ്സ്): മോസ്കോയിൽ നിയമവിരുദ്ധമെന്ന് കരുതുന്ന ഉള്ളടക്കം ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടതിന് യുഎസ് ടെക്നോളജി ഭീമന്മാരായ ഗൂഗിളിന് പിഴ ചുമത്തിയതായി റഷ്യൻ കോടതി. 81,810 ഡോളർ പിഴയാണ് ചുമത്തിയിരിക്കുന്നത്. നിരോധിത ഉള്ളടക്കം ഇല്ലാതാക്കാത്തതിന് റഷ്യ ഗൂഗിളിന്...

ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റിൽ ശല്യം രൂക്ഷം; ഒരു മാസത്തിനിടയിൽ ചികിത്സതേടിയത് 70 പേർ

കൊച്ചി; കാക്കനാട് ചിറ്റേത്തുകരയിൽ ബ്ലിസ്റ്റ്റർ ബീറ്റിൽ എന്ന ചെറു പ്രാണികളുടെ ശല്യം രൂക്ഷം. ഈ പ്രാണി ശരീരത്തിൽ ഇരുന്നതിനെ തുടർന്ന് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെട്ട് ഒരു മാസത്തിനിടയിൽ 70 പേരാണ് ചികിത്സതേടിയത്. ചെറു പ്രാണിയെ...