അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന് ഐ.എം.എ
അധികാരത്തിലെത്തുന്ന പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടം ഇല്ലാതെ വെര്‍ച്വലായി നടത്തണമെന്ന് ഐ.എം.എ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്‍റെ പല കാരണങ്ങളിൽ ഒന്നാണ് തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ മുൻകരുതലുകൾ എടുക്കാതിരുന്നതെന്നും ഐ.എം.എ കൂട്ടിച്ചേർത്തു.
ലോക്ഡൗൺ...
സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനായി 1.5 ലക്ഷം രൂപയ്ക്ക് ദമ്പതികൾ നവജാതശിശുവിനെ വിറ്റു
ഉത്തർപ്രദേശിലെ കണ്ണൗജ് ജില്ലയിൽ 1.5 ലക്ഷം രൂപയ്ക്ക് സെക്കൻഡ് ഹാൻഡ് കാർ വാങ്ങുന്നതിനായി ദമ്പതികൾ തങ്ങളുടെ നവജാതശിശുവിനെ ഒരു ബിസിനസുകാരന് വിറ്റു. കുട്ടിയുടെ മാതൃ മുത്തശ്ശിമാർ വ്യാഴാഴ്ച പോലീസുകാരെ സമീപിച്ച് ദമ്പതികൾക്കെതിരെ പരാതി...
യുഎഇ യിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് ഈ വർഷത്തെ ഏറ്റവും കുറഞ്ഞ പ്രതിദിന...
യുഎഇയില്‍ ഈ വർഷം ഇതുവരെ ഏറ്റവും കുറഞ്ഞ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. 186,370 ടെസ്റ്റുകൾ നടത്തിയ ശേഷം 1,452 പുതിയ കേസുകൾ ആരോഗ്യ-പ്രതിരോധ മന്ത്രാലയം കണ്ടെത്തി. ഡിസംബർ 29 ന്...
ഇന്ത്യയിലെ കൊവിഡ് 19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ഇന്ത്യയിലെ കൊവിഡ് 19 സാഹചര്യം ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധനോം ഗബ്രയേസസ് അറിയിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കോവിഡ് കൂടുതൽ അപകടകരമാകുമെന്നും ലോകാരോഗ്യ സംഘടനാ മേധാവി മുന്നറിയിപ്പ്...
സുറോങ് റോവർ ചൊവ്വയിൽ വിജയകരമായി ഇറങ്ങി; ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയിൽ സോഫ്ട് ലാൻഡിംഗ് നടത്തുന്ന രാജ്യമായി ചൈന
ചൈനീസ് ബഹിരാകാശ പേടകം സുറോങ് റോവർ സുരക്ഷിതമായി ചൊവ്വയിൽ ഇറങ്ങി. ഫെബ്രുവരി മുതൽ ഭ്രമണപഥത്തിലെത്തിയ ടിയാൻവെൻ -1 ൽ നിന്നുള്ള ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്ട്രേഷൻ (സിഎൻഎസ്എ) ലാൻഡർ പ്രാദേശിക സമയം...
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 137 ആയി
ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 137 ആയതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ 36 കുട്ടികളും ഉൾപ്പെടുന്നു. 900ലധികം പേർക്കാണ് പരുക്കേറ്റത്. അതേസമയം ഫലസ്തീനെതിരെ ഇസ്രാഈല്‍ നടത്തുന്ന വ്യോമാക്രമണം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്ന്...
‘ടൗട്ടെ’ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ടൗട്ടെ’ 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തമാകുമെന്ന് റിപ്പോര്‍ട്ട്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ കാറ്റും മഴയും തുടരും. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ്...
യു കെ യിൽ കോവിഡ് -19 ന്റെ ഇന്ത്യൻ വേരിയന്റിലെ കേസുകളുടെ എണ്ണം 35 ആയി ഉയർന്നു
യുകെയുടെ ചില ഭാഗങ്ങളിൽ കോവിഡ് -19 ന്റെ ഇന്ത്യൻ വേരിയന്റിലെ കേസുകളുടെ എണ്ണം 35 ആയി ഉയർന്നു. ഒക്ടോബറിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കോവിഡ് -19 ന്റെ ബി .1.617 വേരിയൻറ് 44...
ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെയ്പ്പില്‍ മൂന്ന് തടവുകാർ കൊല്ലപ്പെട്ടു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെയ്പ്പില്‍ ഗുണ്ടാ തലവൻ മുകിം കാല ഉൾപ്പെടെ മൂന്ന് തടവുകാർ കൊല്ലപ്പെട്ടു. അനുഷല്‍ ദീക്ഷിത് എന്ന തടവുകാരനാണ് വെടിയുതിര്‍ത്തത്. കൂടാതെ അഞ്ച് തടവുകാരെ ബന്ദികളാക്കുകയും ചെയ്തു.
ജയിലിൽ ഒളിച്ചുകടത്തിയ...
കേരളത്തിന് ആവശ്യമായ വാക്‌സിൻ എന്ന് നൽകുമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ കോവിഡ് വാക്സിൻ ദൗർലഭ്യത്തിലായതിനാൽ കേരളത്തിന് ആവശ്യമായ വാക്‌സിൻ എന്ന് നൽകുമെന്ന് കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം കേന്ദ്രം ഇക്കര്യത്തിൽ വ്യക്തമായ മറുപടി നൽകണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.
വാക്സിൻ ലഭ്യത സംബന്ധിച്ച ആശങ്കകൾ...








































