മരിച്ചത് ആന്തരിക സ്രാവത്തെ തുടര്‍ന്ന് : നിലവിളിച്ച് ഹരിത കരഞ്ഞപ്പോള്‍ നാടിന്റെ ഹൃദയം തകര്‍ന്നു
പാലക്കാട്: ദുരഭിമാനകൊലയില്‍ മരണപ്പെട്ട അനീഷിന് നാടിന്റെ അന്ത്യാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് ഇന്ന് സംസ്‌കാരം നടന്നു. ഹൃദയഭേദകമായ കാഴ്ചകളാണ് മൃതശരീരം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്. സ്വന്തം പ്രിയതമതന്റെ ചലനമറ്റ ശരീരം കണ്ട് ഹരിത...
ദുബായില്‍ ഇന്ത്യന്‍ യുവതി ജീവിക്കാന്‍ വകയില്ലാതെ ഭിക്ഷാടനം നടത്തി : പോലീസ് സഹായിച്ചു
ദുബായ്: ജീവിതം ദുരിതമയമായപ്പോള്‍ ഇന്ത്യക്കാരിയും ഭിന്നശേഷിയുള്ള യുവതി മസ്ഊദമാത്തു യു.എ.ഇയില്‍ ഭര്‍ത്താവിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ഭിക്ഷാടനത്തിന് ഇറങ്ങിത്തിരിച്ചു. ഭിന്നശേഷിക്കാരിയായ തന്റെ ഭര്‍ത്താവാണ് തന്നെ നിര്‍ബന്ധിച്ച് ദുബായിലേക്ക് വിമാനം കയറ്റിയതെന്ന് യുവതി വെളിപ്പെടുത്തി. യാചനയിലൂടെ...
തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊന്നു
തിരുച്ചിറപ്പളളി: തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് മലയാളി യുവാവിനെ ജനക്കൂട്ടം മർദിച്ചു കൊന്നു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി ദീപു ആണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ സുഹൃത്ത് അരവിന്ദിനെയും ജനക്കൂട്ടം മർദിച്ചിരുന്നു. നിലവിൽ അരവിന്ദ് തമിഴ്‌നാട് പൊലീസിന്റെ കസ്റ്റഡിയിൽ...
ഇന്ത്യയിലേക്കുള്ള നുഴഞ്ഞുകയറ്റക്കാര്‍ വര്‍ധിച്ചുവെന്ന് ബി.എസ്.എഫ്
ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് നിരവധിപേര്‍ ഈ സമീപകാലത്ത് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുണ്ടെന്നും എത്ര പേര്‍ ഇതിനകം ഇന്ത്യയിലേക്ക് എത്തിപ്പെട്ടുവെന്നും അറിയില്ലെന്നും ബി.എസ്.എഫ് വെളിപ്പെടുത്തി. ജമ്മു കാശ്മീരിലൂടെയും പഞ്ചാബുവഴിയും മാത്രമായിരുന്നു മുന്‍പ് നുഴഞ്ഞു കയറ്റക്കാര്‍ ഇന്ത്യയിലേക്ക്...
51കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ 26 കാരനായ ഭർത്താവ് അറസ്റ്റിൽ
തിരുവനന്തപുരം: കാരക്കോണത്ത് 51കാരി ശാഖ ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് അരുൺ ഭാര്യയെ കൊലപ്പെടുത്തിയത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും ഇയാളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു....
ഇന്ത്യന്‍ ബൗളിങില്‍ കുരുങ്ങി: രണ്ടാം ടെസ്റ്റില്‍ 195 റണ്‍സിന് ഒസ്‌ട്രേലിയ പുറത്ത്
മെല്‍ബണ്‍: ഇന്ത്യയും ഒസ്‌ട്രേലിയും തമ്മിലുള്ള രണ്ടാമത്തെ ടെസ്റ്റ് മത്സരത്തില്‍ 195 റണ്‍സിന് ഒസ്‌ട്രേലിയ പുറത്തായി. ഇന്ത്യയുടെ കരുത്തുറ്റ ബൗളിങ്ങില്‍ ആഥിതേയര്‍ക്ക് കാലിടറി. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങിഗ്‌സില്‍ ഒസ്‌ട്രേലിയയ്ക്ക് 195 റണ്‍സിന്...
അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് എൻ എം ബാദുഷ
അനിൽ നെടുമങ്ങാടിന്റെ അവസാന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ. അനിൽ കുളിക്കുമ്പോൾ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എടുത്തതാണ് ഈ ചിത്രങ്ങളെന്നാണ് ബാദുഷ ചിത്രങ്ങള്‍ക്ക് ഒപ്പം നല്‍കിയിരിക്കുന്ന...
മൈക്കൽ ജാക്സന്റെ നെവർലാന്റ് റാഞ്ച് 22 മില്യൺ ഡോളറിന് വിറ്റു
മൈക്കൽ ജാക്സന്റെ പ്രസിദ്ധമായ 2,700 ഏക്കർ സതേൺ കാലിഫോർണിയിലെ പ്രശസ്തമായ നെവർലാന്റ് 22 ദശലക്ഷം ഡോളറിന് ശതകോടീശ്വരൻ റോൺ ബർക്കിളിന് വിറ്റതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. 12,000 ചതുരശ്രയടി വിസ്തീർണമുള്ള മാളിക...
ബ്രിട്ടനിൽ നിന്നെത്തിയ എട്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി
കോഴിക്കോട്: ബ്രിട്ടനിൽ നിന്നും എത്തിയ എട്ടു പേര്‍ക്ക് കൊവിഡ് പോസിറ്റീവായതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. ഇവരുടേത് മ്യൂട്ടേഷന്‍ സംഭവിച്ച വൈറസ് ബാധയാണോ എന്നറിയുന്നതിനായി ഇവരുടെ സ്രവം പൂനെ വൈറോളജി ലാബിലേക്ക് വിദഗ്ധ പരിശോധനയ്ക്ക്...
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊറോണ വൈറസ് വാക്സിൻ നൽകി
റിയാദ്: ആരോഗ്യ മന്ത്രാലയം നടപ്പാക്കിയ ദേശീയ കുത്തിവയ്പ്പ് പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് കൊറോണ വൈറസ് വാക്സിൻ നൽകി. സൗദി പ്രസ് ഏജൻസിയാണ് ഈ കാര്യം വെള്ളിയാഴ്ച...










































