ദുബായില്‍ പുതുവത്‌സരാഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം
ദുബായ്: കോവിഡിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ പുതുവത്‌സര ആഘോഷങ്ങള്‍ക്ക് വന്‍ നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. നിയമലംഘനം ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ വന്‍തുക നഷ്ടപരിഹാരമായി നല്‍കേണ്ടി വരുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കി. ഒത്തുചേരലും സംഘം ചേരുന്നതും 30 പേരില്‍...
കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിച്ചു
ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ' മന്‍കി ബാത്ത് ' ന് ഇടയില്‍ ന്യൂഡല്‍ഹിയിലെ കര്‍ഷകര്‍ മുഴുവന്‍ പാത്രം കൊട്ടി വന്‍ പ്രതിഷേധം രേഖപ്പെടുത്തി. പാത്രം കൊട്ടിയും ഉച്ചത്തിന്‍ മുദ്രാവാക്യം വിളിച്ചുമാണ് അവര്‍ ഇവര്‍ഷത്തെ അവസാനത്തെ...
സുഗതകുമാരി ടീച്ചർ അനുസ്‌മരണ യോഗം
മലയാളത്തിന്റെ പ്രീയപ്പെട്ട കവയിത്രി സുഗതകുമാരി ടീച്ചർ ഓൺ ലൈൻ അനുസ്‌മരണ യോഗം 2020 ഡിസംബർ 28 തിങ്കൾ ഇന്ത്യൻ സമയം 8 PM to 9.30 PM ന് തിരുവിതാംകൂർ ഹെറിറ്റേജ് ഗാർഡൻസ്...
കഴിഞ്ഞ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്ക് രേഖപ്പെടുത്തി ഇന്ത്യ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 18,732 പേർക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് പ്രതിദിന കണക്കാണ് രാജ്യത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...
സംഗീത് ശിവന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന സംവിധായകനും നിര്‍മ്മാതാവുമായ സംഗീത് ശിവന്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. പ്രസിദ്ധ ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്റെ സഹോദരനാണ് സംഗീത് ശിവന്‍. സംഗീത് ശിവന്റെ...
വിവാഹം സ്വത്ത് മോഹിച്ച് തന്നെയെന്ന് അരുണ്‍ കുറ്റസമ്മതം നടത്തി
തിരുവനന്തപുരം: വെള്ളറട കാരക്കോണം ത്യേസാപുരത്ത് ശാഖാ കുമാരിയെ കൊലപ്പെടുത്തിയത് സ്വത്ത് മോഹിച്ചു തന്നെയെന്ന് 26 കാരനായ ഭര്‍ത്താവ് അരുണ്‍ കുറ്റ സമ്മതം നടത്തി. അതുകൊണ്ടാണ് പ്രായ വ്യത്യാസം പോലും വകവെക്കാതെ വിവാഹത്തിന് തയ്യാറായതെന്നും...
കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ടെഡ്രോസ് അഥാനം ഗബ്രയേസസ്
ജനീവ: കൊവിഡ് 19 മഹാമാരി അവസാനത്തെ മഹാമാരിയല്ലെന്ന് ഓര്‍മപ്പെടുത്തി ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം ഗബ്രയേസസ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രവര്‍ത്തിക്കാതിരിക്കുന്നതും വന്യജീവി സംരക്ഷണത്തിനും പരിഗണന കൊടുകാത്തിരിക്കുന്നതും അടുത്തൊരു മഹാമാരിയെ ചെറുക്കാന്‍ മനുഷ്യനു...
കോവിഡിനെ ചെറുക്കാന്‍ വാക്‌സിന് പകരം പുതിയ മാര്‍ഗ്ഗം
ലണ്ടന്‍: ലോകം മുഴുവന്‍ വാക്‌സിനേഷന്‍ എപ്പോള്‍ വരും എന്ന ആകാംക്ഷയില്‍ കഴിയുന്ന സമയമാണ് ഇപ്പോള്‍. ബ്രിട്ടണില്‍ വാക്‌സിനേഷന്‍ വിതരണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോഴും സാധാരണക്കാരിലേക്ക് എപ്പോഴാണ് കൃത്യമായി വാക്‌സിനേഷന്‍ എത്തുക എന്നതില്‍...
ഇന്ന് നടക്കാനിരിക്കുന്ന പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് പ്രസംഗം ബഹിഷ്‌കരിക്കാൻ കര്‍ഷകര്‍
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ പ്രതിമാസ റേഡിയോ പരിപാടിയായ "മൻ കി ബാത്തിന്റെ 72-ാമത്തെ എപ്പിസോഡ് ഇന്ന് സംപ്രേഷണം ചെയ്യും. ഈ വര്‍ഷത്തെ അവസാനത്തെ പരിപാടിയാണ് ഇന്ന് നടക്കാൻ പോകുന്നത്. രാവിലെ...
കോൺഗ്രസ് നേതൃത്വത്തിനെതിരെ തലസ്ഥാനത്ത് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കണമെന്നും കേരളത്തിൽ പാർട്ടിയിലെ ഗ്രൂപ്പിസം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് നിയാസ് ഭാരതിയുടെ...










































