2024 ലെ പാരീസ് ഒളിമ്പിക്സിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി ബ്രേക്ക്ഡാൻസ്

2024 ലെ പാരീസ് ഒളിമ്പിക്സിൽ ആദ്യമായി ബ്രേക്ക്‌ഡാൻസിംഗിന്റെ ഔദ്യോഗിക നാമം ഒളിമ്പിക് കായിക ഇനമായി മാറുമെന്ന് സംഘാടകർ തിങ്കളാഴ്ച പ്രഖ്യാപിച്ചു. പാരീസ് 2024 ന്റെ ഇവന്റ് പ്രോഗ്രാം, അത്‌ലറ്റ് ക്വാട്ട എന്നിവ സംബന്ധിച്ച...

മേലുകാവിൽ ഭരണം ഉറപ്പിച്ചു യുഡിഫ്; 12 -ആം വാർഡിൽ അട്ടിമറി വിജയത്തിനായി ഷാന്റി വട്ടക്കാനയിലും; 4-ആം വാർഡിൽ...

മേലുകാവ്: മേലുകാവ് പഞ്ചായത്തിൽ ഈ മാസം പത്താം തിയതി നടക്കുന്ന തിരഞ്ഞെടുപ്പിൽ എട്ടിലധികം വാർഡുകളിൽ വിജയമുറപ്പിച്ചു യുഡിഫ് മുന്നേറുന്നു. ഏതാണ്ട് മൂന്ന് റൌണ്ട് വീടുകയറ്റം പൂർത്തിയായപ്പോൾ  പല വാർഡുകളിലും യുഡിഫ് ബഹുദൂരം മുന്നിലാണ്. കേരളം കോൺഗ്രസ് (എം)...

സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ ഇത്തവണ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലെന്ന് കലക്ടർക്ക് പരാതി നൽകി. എന്നാൽ ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു കലക്ടറുടെ മറുപടി. പൂജപ്പുര വാര്‍ഡിലായിരുന്നു...

ഇസ്രായേലിനും യുഎസിനും അന്യഗ്രഹജീവികളുമായി ബന്ധം; ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ മേധാവിയുടെ വെളിപ്പെടുത്തൽ

ഇസ്രായേലിനും യുഎസിനും അന്യഗ്രഹജീവികളുമായി ബന്ധമുണ്ടെന്ന് ഒരു റിട്ടയേർഡ് ഇസ്രായേലി ജനറൽ അവകാശപ്പെടുന്നു. 30 വർഷത്തിലേറെയായി ഇസ്രായേലിന്റെ ബഹിരാകാശ സുരക്ഷാ പദ്ധതിയുടെ തലവനായി പ്രവർത്തിച്ച പ്രൊഫസർ ഹെയ്ം എഷെഡ് ആണ് അവിശ്വസനീയമായ വെളിപ്പെടുത്തൽ നടത്തിയത്. 87...

സി.പി.എം. ചിഹ്നമുള്ള മാസ്‌ക് ധരിച്ചു : പ്രിസൈഡിങ് ഓഫീസര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: തദ്ദേശീയ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചപ്പോള്‍ എല്ലായിടത്തും സാമാന്യം ആളുകള്‍ വോട്ടു ചെയ്യുന്നതിനായി എത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ യന്ത്രതകരാറ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വോട്ടിങ് താമസം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നു....

മൂന്നുവര്‍ഷത്തിനുള്ളില്‍ എല്ലാ ഗ്രാമത്തിലും അതിവേഗ ഇന്റര്‍നെറ്റ് – മോദി

ന്യൂഡല്‍ഹി: മൂന്നു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ഗ്രാമങ്ങളെയും സാങ്കേതികമായി ഉയര്‍ത്താനാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി എല്ലാ ഗ്രാമങ്ങളിലും അതിവേഗ ഇന്റര്‍നെറ്റ് സൗകര്യം മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രാവര്‍ത്തികമാക്കുമെന്ന് നരേന്ദ്രമോദി പ്രഖ്യാപിച്ചു. മൂന്നുവര്‍ഷത്തിനുള്ളില്‍...

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വീട്ടുതടങ്കലിൽ; ആരോപണവുമായി ആം ആദ്മി പാർട്ടി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് അറസ്റ്റ് ചെയ്ത് വീട്ടുതടങ്കലിൽ ആക്കിയെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. കര്‍ഷക സമരത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഇങ്ങനെയൊരു ആരോപണം. ഔദ്യോഗിക ട്വിറ്റർ വഴിയാണ് ആം...

പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് എം.എ.യൂസഫലിയെ നാമനിർദ്ദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡൽഹി: അടുത്ത വർഷം ജനുവരി ആദ്യ ആഴ്ച നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രവാസി ഭാരതീയ ദിവസ് സമ്മാൻ അവാർഡ് ജൂറി കമ്മിറ്റിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ.യൂസഫലിയെ...

യൂട്ടയിലെ മരുഭൂമിയിൽ ആദ്യത്തെ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടു; ഇപ്പോഴിതാ കൊളംബിയയിൽ ഒരു സ്വർണ്ണത്തൂൺ

നവംബർ അവസാനം യുഎസ് സംസ്ഥാനമായ യൂട്ടയിലെ മരുഭൂമിയിൽ ആദ്യത്തെ ലോഹത്തൂൺ പ്രത്യക്ഷപ്പെട്ടതിനുശേഷം, താമസിയാതെ കാലിഫോർണിയ, റൊമാനിയ, ഐൽ ഓഫ് വൈറ്റ് എന്നിവിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. ഇപ്പോഴിതാ കൊളംബിയയിലും ഒരു സ്വർണ്ണത്തൂൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കൂടാതെ ഇംഗ്ലണ്ടിലും...

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഏഴുമണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് വോട്ടിംഗ് നടക്കുന്നത്. ഇന്ന്...