ഇന്ന് കര്‍ഷകരുടെ ഭാരത് ബന്ദ്

ന്യൂഡല്‍ഹി: ഇന്ന് കര്‍ഷകരുടെ നേതൃത്വത്തില്‍ ഭാരത്ബന്ദ് നടക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേിച്ചാണ് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ദ് നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ന്യൂഡല്‍ഹിയില്‍ 'ഡല്‍ഹി ചലോ' എന്ന പേരില്‍ പഞ്ചാബ്,...

നടിയും രാഷ്ട്രീയക്കാരിയുമായ വിജയശാന്തി ബിജെപി അംഗത്വം സ്വീകരിച്ചു

ന്യൂ ഡെല്‍ഹി; കോൺഗ്രസ് രാജിവച്ച രാഷ്ട്രീയ നേതാവ് വിജയശാന്തി ഭരണകക്ഷിയായ ബിജെപിയിൽ ചേർന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് ഒരു ദിവസത്തിന് ശേഷമാണ് ഇത്. ന്യൂ ഡെല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി...

സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 23 കോവിഡ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 541, കോഴിക്കോട് 383, തൃശൂര്‍ 304, കൊല്ലം 292, ആലപ്പുഴ 287, എറണാകുളം 278, തിരുവനന്തപുരം 255, കോട്ടയം 202, പാലക്കാട്...

മുന്‍ മേയറും ട്രംപിന്റെ പ്രചാരണ അഭിഭാഷകനുമായ റുഡോള്‍ഫ് ഗിയൂലിയാനിക്ക് കോവിഡ് ബാധിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി മുന്‍ മേയറും പ്രസിഡന്റ് ട്രംപിന്റെ സ്വകാര്യ, പ്രചാരണ അഭിഭാഷകനുമായിരുന്ന റുഡോള്‍ഫ് ഡബ്ല്യു. ഗിലിയാനി കൊറോണ വൈറസിന് പോസിറ്റീവ് ആയതായി ട്രംപ് ഞായറാഴ്ച ട്വിറ്ററിലൂടെ പൊതുജനങ്ങളെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഗിയൂലിയാനിയെ...

മിഗ് -29 കെ വിമാനാപകടത്തിൽ കാണാതായ കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം കണ്ടെത്തി

പനാജി: മിഗ് -29 കെ വിമാനാപകടത്തിൽ കാണാതായ കമാൻഡർ നിഷാന്ത് സിങ്ങിന്റെ മൃതദേഹം തിങ്കളാഴ്ച കണ്ടെത്തിയതായി ഇന്ത്യൻ നാവികസേന അധികൃതർ അറിയിച്ചു. ഗോവ തീരത്ത് നിന്ന് 70 മീറ്റർ താഴെയും 30 മൈൽ...

കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ

ന്യൂദല്‍ഹി: കേന്ദ്രസർക്കാരിന്റെ കാര്‍ഷിക നിയമം കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ. ഈ ആഴ്ച്ച തന്നെ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരളം സുപ്രിംകോടതിയെ സമീപിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ പേരിൽ സംസ്ഥാനത്തിനെതിരെ കേന്ദ്രസർക്കാർ എന്ത് നടപടി...

രണ്ടാം ടി-20 യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം

സിഡ്‌നി: ഏകദിനത്തിലെ സീരീസ് കൈവിട്ടതിനെ തുടര്‍ന്ന് ടി-20 സീരീസ് സ്വന്തമാക്കി ഇന്ത്യ ആതിഥേയരോട ്പകരം ചോദിച്ചു. സിഡ്നി ക്രിക്കറ്റ് മൈതാനത്ത് നടന്ന രണ്ടാം ടി 20 യില്‍ ഓസ്ട്രേലിയയെ അടിച്ചൊതുക്കിയത് ഇന്ത്യയുടെ ഹാര്‍ദിക്...

അയർലണ്ടിൽ നിലവിലുള്ള ‘Atypical Working Scheme’ നിബന്ധനകൾ പരിഷ്കരിക്കണമെന്ന ആവശ്യവുമായി മൈഗ്രന്റ്‌ നേഴ്സസ് അയർലണ്ട്

അയർലണ്ടിലെ നിലവിലുള്ള എറ്റിപ്പിക്കൽ വർക്കിങ് സ്കീം (Atypical Working Scheme) നിയമത്തിനു കീഴിലുള്ള വർക്ക് പെർമിറ്റ് നിബന്ധനകൾ ഇവിടെ ജോലി തേടി വരുന്ന ഇന്ത്യക്കാർ അടക്കമുള്ള നോൺ-യൂറോപ്യൻ (Non-EU) രാജ്യങ്ങളിൽ നിന്നുള്ള നഴ്സുമാർക്ക്...

ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായി; അത്‌ലറ്റ് അഞ്ജു ബോബി ജോർജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍

കൊച്ചി; ഇന്ത്യക്കു വേണ്ടി മത്സരിച്ചത് ഒരു വൃക്കയുമായാണെന്ന് അത്‌ലറ്റ് അഞ്ജു ബോബി ജോർജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. ഈ വെളിപ്പെടുത്തൽ കായികലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ലോക ചാമ്പ്യൻഷിപ്പുകളിൽ അടക്കം ഇന്ത്യയ്ക്ക് വേണ്ടി മെഡലുകൾ വാരിക്കൂട്ടിയ താരമാണ്...

ഡൽഹിയിൽ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹിയിൽ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണം ആരംഭിക്കരുതെന്ന് സുപ്രീംകോടതി. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് തറക്കല്ലിടാനിരിക്കേയാണ് നിര്‍മാണം തടഞ്ഞു സുപ്രീം കോടതി രംഗത്തെത്തിയിരിക്കുന്നത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് തറക്കല്ലിടാം എന്നാൽ...