പുൽവാമയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
പുൽവാമ; ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലില്‍ ഒരു ഗ്രാമവാസിക്കും പരുക്കേറ്റിട്ടുണ്ട്. ജമ്മു കശ്മീർ പൊലീസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊല്ലപ്പെട്ട തീവ്രവാദികളെ...
തമിഴ് ടെലിവിഷന്‍ താരം ഹോട്ടൽ മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ
ചെന്നൈ: തമിഴ് ടെലിവിഷന്‍ താരം ഹോട്ടൽ മുറിയില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ സീരിയൽ നടി വി.ജെ.ചിത്ര (28) ആണ് മരിച്ചത്. വിജയ് ടിവിയിൽ സംപ്രേഷണം...
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല അന്തരിച്ചു
അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ കോച്ച് അലജാന്‍ഡ്രോ സാബെല്ല(66) അന്തരിച്ചു. 2014 ൽ അർജന്റീനയെ ലോകകപ്പ് ഫൈനലിലേക്ക് കൊണ്ടുപോയ കോച്ചായിരുന്നു അലജാൻഡ്രോ സബെല്ല. കാൻസർ, ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അദ്ദേഹം മരിച്ചത്.
1980 കളിൽ അർജന്റീന...
കര്‍ഷക സമരത്തിലെ ചപ്പാത്തി മെയ്ക്കര്‍ വൈറലായി
ന്യൂഡല്‍ഹി: കര്‍ഷക സമരം ഡല്‍ഹിയില്‍ പുരാഗമിക്കുന്ന സാഹചര്യത്തില്‍ സമരപന്തലിലെ ചില അപൂര്‍വ്വ കാഴ്ചകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. സമര പ്രവര്‍ത്തകര്‍ക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ ചപ്പാത്തികള്‍ നിര്‍മ്മിക്കുന്നതിനായി മണിക്കൂറില്‍ 2000 ചപ്പാത്തികള്‍ വരെ ഉല്പാദിപ്പിക്കാവുന്ന മെഷിന്‍ എത്തിയതാണ്...
ആന്ധ്രപ്രദേശിലെ അജ്ഞാത രോഗം; രോഗികളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലൂരുവിൽ അജ്ഞാതരോഗം ബാധിച്ച ആളുകളുടെ രക്തത്തില്‍ ലെഡിന്റെയും നിക്കലിന്റെയും അംശം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. കൂടാതെ കുടിവെള്ളത്തിൽ കീടനാശിനിയും കണ്ടെത്തിയതായി പറയുന്നു. എംയിസ് ഡോക്ടര്‍മാരുടെ സംഘം നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം...
മന്ത്രി ശൈലജയെ തേടി വീണ്ടുംഅന്താരാഷ്ട്ര അംഗീകാരം
തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തനത്തിലും മറ്റും മന്ത്രി എന്ന നിലയിലും ഒരു രാഷ്ട്രീയ വ്യക്തി എന്ന നിലയിലും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിച്ച കെ.കെ. ശൈലജടടീച്ചര്‍ക്ക് മുന്‍പും പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു. രാഷ്ട്രീയ-മത ചിന്തകളൊന്നുമില്ലാതെ പ്രവര്‍ത്തിച്ച...
അയര്‍ലണ്ടുകാരായ നഴ്‌സുമാര്‍ക്ക് പേഴ്‌സണല്‍ ഇന്‍ ചാര്‍ജ്ജ് /ഡയറക്ടര്‍ ഓഫ് നഴ്‌സിങ്/സ്റ്റാഫ് നഴ്‌സ് എന്നിവയില്‍ സുവര്‍ണ്ണാവസരം
ഡബ്ലിന്‍: ഡബ്ലിനിലെ നഴ്‌സുമാര്‍ക്ക് അവരുടെ കരിയറിലെ മികച്ച ഉയര്‍ന്ന ശമ്പളത്തോടെയുള്ള അഭിമാനിക്കാവുന്ന അവസരങ്ങള്‍ ഇതാ ഇപ്പോള്‍ അയര്‍ലണ്ടില്‍ സംജാതമായിരിക്കുന്നു. മികച്ച ജീവിതവും ഉയര്‍ന്ന ജോലിയും പ്രതീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും ഇതിലേക്ക് അപക്ഷേിക്കാവുന്നതാണ്. പേഴ്‌സണല്‍...
മാര്‍ഗരറ്റ് കീനന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ലോകത്തെ ആദ്യവ്യക്തിയായി
പാമ്പള്ളി
ലണ്ടന്‍: ലോകം മുഴുവന്‍ കീഴടക്കിയ മഹാമാരിയെ തുരത്തുന്നതിന്റെ ഭാഗമായി ലോകത്തെ മുഴുവന്‍ രാജ്യങ്ങളും വാക്‌സിനേഷനുവേണ്ടി ശ്രമം നടത്തിയതിന്റെ ഭാഗമായി വിവിധ രാജ്യങ്ങള്‍ വാക്‌സിനേഷനുകള്‍ കണ്ടെത്തിയിരുന്നു. മിക്കവയും പരീക്ഷണത്തിന്റെ അവസാനഘട്ടത്തില്‍ നില്‍ക്കേയാണ് അമേരിക്കന്‍ കമ്പനിയായ...
ഇന്ന് 5032 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു; 4735 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: ഇന്ന് 5032 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 98 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരും, 4380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. 517 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കോട്ടയം 695,...
സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കണമെന്ന് കോടതി ഉത്തരവ്
തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് സുരക്ഷ നല്‍കണമെന്ന് ഉത്തരവിട്ട് കോടതി. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തുണ്ടെന്നും, ചിലര്‍ ജയിലില്‍ വന്ന് തന്നെ കണ്ട് സ്വര്‍ണക്കടത്ത് കേസിലെ ഉന്നതരുടെ പേര് അന്വേഷണ ഏജന്‍സികളോട്...










































