തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടിംഗ് ആരംഭിച്ചു
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. പുലര്‍ച്ചെ ഏഴു മണി മുതൽ വൈകിട്ട് ആറ് മണിവരെ ആണ് വോട്ടെടുപ്പ്....
തൃപ്തി ദേശായി ഷിര്‍ദിസായി ബാബ ക്ഷേത്രനഗരിയില്‍ പ്രവേശിക്കുന്നത് കോടതി തടഞ്ഞു
മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം സുപ്രീംകോടതി ശരിവച്ച സന്ദര്‍ഭത്തില്‍ ശബരിമല സന്ദര്‍ശനത്തിന് തുനിഞ്ഞ തൃപ്തി ദേശായി അതോടെ കേരളക്കാര്‍ക്ക് ചിരപരിചയമുള്ളവരായി തീര്‍ന്നിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ഷിര്‍ദി നഗരത്തില്‍ തൃപ്തി ദേശായിക്ക് പ്രവേശന വിലക്ക്...
വീണ്ടും തന്റെ പ്രിയപ്പെട്ട 369 നമ്പറുമായി സൂപ്പര്‍സ്റ്റാര്‍ മമ്മൂക്ക
കൊച്ചി: മലയാളികളുടെ സൂപ്പര്‍ താരമായ മമ്മൂക്കയ്ക്ക് ചില വീക്‌നസുകള്‍ ഉണ്ട്. അത് ഒന്നും മോശപ്പെട്ടതല്ല കേട്ടോ. കള്ളുപോലും കുടിക്കാത്ത നമ്മുടെ സ്വന്തം മമ്മൂക്കയുടെ വീക്ക്‌നസ് ചില നമ്പരുകളോടാണ്. പിന്നീട് കൂളിങ് ഗ്ലാസുകളോടാണ് പ്രിയം....
കര്‍ഷകര്‍ റിലയന്‍സിനെയും അദാനിയേയും ബഹിഷ്‌കരിക്കുമെന്ന്
ന്യൂഡല്‍ഹി: കര്‍ഷകരുടെ സമരം ന്യൂഡഹിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പ്രത്യേകിച്ച് നീക്കങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ കര്‍ഷകര്‍ പുതിയ തന്ത്രങ്ങളുമായി മുമ്പോട്ടു പോകുവാന്‍ തന്നെ തീരുമാനിച്ചു. അതില്‍ വളരെ പ്രധാനപ്പെട്ട...
ജനനനിരക്ക് വർദ്ധിപ്പിക്കുന്നതിനായി കൃത്രിമ ഇന്റലിജൻസ് നൽകുന്ന മാച്ച് മേക്കിംഗ് സ്കീമുകൾക്ക് ധനസഹായം നൽകാനൊരുങ്ങി ജപ്പാൻ
ടോക്കിയോ: മുൻവർഷങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ ജനനനിരക്ക് കുറഞ്ഞിരിക്കുകയാണ്. കണക്കുപ്രകാരം കഴിഞ്ഞ വർഷം ജപ്പാനിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 8,65,000ൽ താഴെയാണ്. ഇങ്ങനെ തുടർന്നാൽ രാജ്യത്തിന്റെ പോക്ക് അപകടത്തിലാകുമെന്ന് കരുതിയിട്ടാകാം പുതിയൊരു പോംവഴിയുമായി രംഗത്തെത്തിയിരിക്കുകയാണ്...
രാജസ്ഥാനിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ മുന്നേറ്റം
ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശീയ തിരഞ്ഞെടുപ്പ് റിസള്‍ട്ടുകള്‍ വന്നപ്പോള്‍ ഭരണ കക്ഷിയായ ബി.ജെ.പിക്ക് തകര്‍പ്പന്‍ വിജയം. ജില്ലാ പരിഷത്ത്, പഞ്ചായത്ത് സമിതി എന്നീ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി കോണ്‍ഗ്രസിനെ ഒരു ബുദ്ധിമുട്ടുമില്ലാതെ തകര്‍ത്തു. ആകെയുള്ള 4,051...
ടി-20 പരമ്പര ഇന്ത്യയ്ക്ക്
സിഡ്‌നി: ഇന്ത്യ-ഒസ്‌ട്രേലിയ പര്യടനത്തിലെ അവസാന ടി-20 മത്സരത്തില്‍ 12 റണ്‍സിന് ഇന്ത്യ പരാജയം സമ്മതിച്ചെങ്കിലും മൂന്നു മത്സരങ്ങളുള്ള സീരീസില്‍ ഇന്ത്യ ആദ്യ രണ്ട് എണ്ണം കളികള്‍ ജയിച്ച് ഇന്ത്യ സീരീസ് സ്വന്തമാക്കി. എന്നാല്‍...
കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശ ഷാജിക്ക് കോഴിക്കോട് കോർപറേഷന്റെ നോട്ടീസ്
കോഴിക്കോട്: കെ എം ഷാജി എംഎല്‍എയുടെ ഭാര്യ ആശ ഷാജിക്ക് കോഴിക്കോട് കോർപറേഷന്‍ നോട്ടീസയച്ചു. അനധികൃത കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഡിസംബര്‍ 17ന് ഹാജരാകണമെന്നാണ് നോട്ടിസില്‍ പറയുന്നത്.
ആശയുടെ പേരിൽ വാങ്ങിയ...
ന്യൂസീലാൻഡിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണം; പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ന്യൂ സീലാൻഡിലെ രണ്ട് മസ്ജിദുകളിൽ 51 മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രൻ്റൺ ടാറൻ്റ് മൂന്ന് മാസത്തോളം ഇന്ത്യയിൽ തങ്ങിയിട്ടുണ്ടെന്ന് അന്വേഷണ റിപ്പോർട്ട്. ബ്രൻ്റൺ ഇന്ത്യയിൽ തങ്ങിയെന്ന ന്യൂസീലാൻഡ് അന്വേഷണ ഉദ്യോഗസ്ഥരുടെ...
വ്യവസായ മേഖലൽ ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 120 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്
സൗദി; രാജ്യത്തിന്റെ സാമ്പത്തിക മേഖലകളിലുടനീളം യോഗ്യതയുള്ള സ്ത്രീകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. ഇപ്പോഴിതാ വ്യാവസായിക നഗരങ്ങളിലും സാങ്കേതിക മേഖലകളിലും ജോലി ചെയ്യുന്ന സൗദി വനിതകളുടെ എണ്ണം 120 ശതമാനം വർദ്ധിച്ചതായി സൗദി അതോറിറ്റി ഫോർ...










































