സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4777 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 664, കോഴിക്കോട് 561, തൃശൂര്‍ 476, എറണാകുളം 474, കോട്ടയം 387, കൊല്ലം 380, തിരുവനന്തപുരം 345, പാലക്കാട് 341, ആലപ്പുഴ...

കൃത്രിമ സൂര്യനെ നിര്‍മ്മിച്ച് ചൈന

ബീജിംഗ്: സൂര്യന്‍ എന്നും മനുഷ്യന്റെ അത്ഭുതങ്ങളില്‍ ഒന്നാണ്. ഇന്നും സൂര്യനെക്കുറിച്ചുള്ള പഠനങ്ങള്‍ നടന്നു വരുന്നു. ഇതിനിടയിലാണ് ചൈനക്കാര്‍ ചന്ദ്രനിലേക്ക് യാത്രതിരിച്ചത്. അതോടൊപ്പമിതാ അവര്‍ കൃത്രിമ സൂര്യനെ പ്രവര്‍ത്തിച്ച് ശാസ്ത്രലോകത്തിന് അത്ഭുതം കാണിച്ചുകൊടുത്തിരിക്കുന്നു. ലോകത്തുള്ള...

ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗത്തിനെ തുടര്‍ന്ന് ഇരുന്നോറോളം പേര്‍ ആശുപത്രിയില്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എലുരുവിൽ അജ്ഞാത രോഗത്തിനെ തുടര്‍ന്ന് ഇരുന്നോറോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളിലുള്ളവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. അപസ്മാരത്തിന് സമാനമായ ലക്ഷണങ്ങളെ തുടർന്നാണ് പലരും ആശുപത്രിയിൽ ചികിത്സക്കായെത്തിയത്. ഇതുവരെ 228 പേർ...

കർഷകർക്ക് പുതപ്പുകൾ വാങ്ങാൻ ഒരു കോടി രൂപ സംഭാവന നൽകി ഗായകന്‍ ദില്‍ജിത് ദോസാന്‍ഝ്

ന്യൂദല്‍ഹി: കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ദില്‍ജിത് ദല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാനെത്തുകയും കർഷകർക്ക് തണുപ്പകറ്റാനുള്ള കമ്പിളി പുതപ്പുകൾ വാങ്ങാൻ...

പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ ക്ലാസ്മുറിയില്‍ വിവാഹം ചെയ്തു: വിദ്യാര്‍ത്ഥികളെ പുറത്താക്കി

ഹൈദരാബാദ്: പ്രായം ചിലപ്പോള്‍ നമ്മളെക്കൊണ്ട് കുരങ്ങ് കളിപ്പിക്കും എന്നു പറയുന്നതുപോലെ പ്രായപൂര്‍ത്തിയാവാത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പ്ലസ്ടു ക്ലാസ് മുറിയില്‍ വച്ച് വിവാഹിതരായി. മറ്റൊരു വിദ്യാര്‍ത്ഥി ഇതിന്റെ വീഡിയോയും ഫോട്ടോയും എടുത്തു. നവംബറില്‍...

മീന്‍കറി തീര്‍ന്നതില്‍ മനംനൊന്ത് ഭാര്യ ആത്മഹത്യ ചെയ്തു

പട്‌ന: ഒരോ മനുഷ്യജന്മവും എത്ര പ്രിയപ്പെട്ടതാണെന്ന് തിരിച്ചറിയാതെ ഒരു നിമിഷത്തെ ആവേശത്തില്‍ ജീവിതം നശിപ്പിക്കുന്ന എത്രപേരെ നമുക്ക് കാണാം. നിസ്സാര കാര്യത്തിന് സ്വന്തം ജീവിതം നശിപ്പിച്ചിരിക്കുകയാണ് പട്‌നയ്ക്കടുത്തെ ഭഗല്‍പൂര്‍ ജില്ലയിലെ ഒരു വീട്ടമ്മ....

മധ്യപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ 11 കുഞ്ഞുങ്ങൾ മരിച്ചു; ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്ന് ആരോഗ്യമന്ത്രി

ഭോപ്പാൽ: ഷാദോൽ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ഒരാഴ്ചയ്ക്കിടെ 11 കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടമായി. കുഞ്ഞുങ്ങളുടെ ജീവൻ നഷ്ടപ്പെടുന്നത് ആശുപത്രി അധികൃതരുടെ അശ്രദ്ധ മൂലമല്ലെന്നാണ് റിപ്പോർട്ട്. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടേണ്ടതുണ്ടെന്ന് മധ്യപ്രദേശ് ആരോഗ്യമന്ത്രി...

അമേരിക്കയ്ക്കുശേഷം, ചാന്ദ്ര ഉപരിതലത്തിൽ ദേശീയ പതാക ഉയർത്തുന്ന രണ്ടാമത്തെ രാജ്യമായി ചൈന

അമേരിക്കയ്ക്കുശേഷം, ചാന്ദ്ര ഉപരിതലത്തിൽ ദേശീയ പതാക ഉയർത്തുന്ന രണ്ടാമത്തെ രാജ്യമായി ചൈന. വെള്ളിയാഴ്ച ചൈന നാഷണൽ സ്പേസ് അഡ്മിനിസ്ട്രേഷൻ (സി‌എസ്‌എൻ‌എ) ചന്ദ്രനിൽ സ്ഥാപിച്ചിരിക്കുന്ന ചൈനീസ് പതാകയുടെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നു. നവംബർ 23 ന്...

ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിക്കുന്നു

ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലധികമായി ഖത്തറിനെതിരെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിന് ഇപ്പോള്‍ ഒരു അന്തിമ തീരുമാനമായി. കഴിഞ്ഞ ദിവസം ഐകകണേ്ഠ്യന ഖത്തറിനെതിരെയുള്ള ഉപരോധം...

ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി തേടി മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ

ന്യൂദല്‍ഹി: ഇന്ത്യയിൽ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് അപേക്ഷ നല്‍കി മരുന്ന് നിർമ്മാണ കമ്പനിയായ ഫൈസർ. കോവിഡ് വാക്സിൻ രാജ്യത്ത് വിൽക്കാനും വിതരണത്തിനുമായി ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു...