സൗദിയിൽ പുതുതായി 305 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
ജിദ്ദ: സൗദിയിൽ പുതുതായി 305 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സൗദിയിൽ കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 3,53,255 ആയി. അതേ സമയം ഇന്ന് 357 പേർ കൂടി രോഗമുക്തി നേടി....
ആർത്രൈറ്റിസ് മരുന്നിന് കോവിഡ് -19 രോഗികളിൽ മരണനിരക്ക് 71% കുറയ്ക്കാൻ കഴിയുമെന്ന് പഠനം
കൊറോണ വൈറസ് എന്ന മഹാമാരി ലോകത്തെ പിടിച്ചുകെട്ടിയിട്ട് ഒരു വർഷത്തോളമായി, ആഗോളതലത്തിൽ കൊറോണ നാശം വിതയ്ക്കുന്നു. കോവിഡ് രോഗത്തെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചും കൂടുതൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഗവേഷകർ രാവോ പകലോ ഇല്ലാതെ...
2021 ല്‍ ടൈറോണിന്റെ ചുമതലയില്‍ തുടരാത്തതില്‍ മിക്കി ഹാര്‍ട്ട് നിരാശനായി സ്ഥാനമൊഴിയുന്നു
ഡബ്ലിന്‍: അയര്‍ലണ്ടിന്റെ സീനിയര്‍ ടീമിനെ മാനേജുചെയ്ത പ്രസിദ്ധ മാനേജര്‍ 18 വര്‍ഷത്തിനുശേഷം മിക്കി ഹാര്‍ട്ട് ടൈറോണ്‍ ഫുട്‌ബോളുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു. ഹാര്‍ട്ട് തലപ്പത്ത് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം റെഡ് ഹാന്‍ഡ് കൗണ്ടിയില്‍ മൂന്ന്...
ബീഹാര്‍ ഇനി നിതീഷിന് സ്വന്തം
ന്യൂഡല്‍ഹി: രണ്ടുദിവസം നീണ്ടു നിന്ന അഭ്യൂഹങ്ങള്‍ക്കും മറ്റും വിരാമമിട്ട് തുടര്‍ച്ചയായി നാലാം തവണയും ബീഹാര്‍ നിതീഷ് കുമാറിന്റെ കയ്യില്‍ ഭദ്രം. ഇന്ന് പട്‌നയില്‍ ചേര്‍ന്ന എന്‍.ഡി.എ മീറ്റിങില്‍ ഐകകഠ്യേന വീണ്ടും ബീഹാര്‍ ഭരിക്കുവാനുള്ള...
15 ഏഷ്യൻ രാജ്യങ്ങൾ ചൈന പിന്തുണയുള്ള വ്യാപാര കരാർ ഒപ്പുവെച്ചു
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറിൽ പതിനഞ്ച് ഏഷ്യ-പസഫിക് രാജ്യങ്ങൾ ഞായറാഴ്ച ഒപ്പുവച്ചു. റീജിയണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പ് (ആർസിഇപി) ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവയ്‌ക്കൊപ്പം...
15 വർഷം മുമ്പ് കാണാതായ ഒരു പോലീസ് ഉദ്യോഗസ്ഥനെ സഹപ്രവർത്തകർ ഫുട്പാത്തിൽ നിന്നും കണ്ടെത്തി
ഗ്വാളിയോര്‍:15 വർഷം മുമ്പ് കാണാതായ ഒരു പോലീസ് ഉദ്യോഗസ്ഥനെ മധ്യപ്രദേശിലെ ഗ്വാളിയറിന്റെ ഫുട്പാത്തിൽ ഗ്വാളിയോര്‍ ഡിഎസ്പിയും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും കണ്ടെത്തി. മാനസിക വിഭ്രാന്തിയിൽ നിന്ന് കഷ്ടപ്പെടുന്ന അദ്ദേഹത്തെ തീർത്തും അസ്വസ്ഥമായ അവസ്ഥയിലാണ്...
പ്രശസ്ത ബംഗാളി ചലിച്ചിത്ര നടന്‍ സൗമിത്ര ചാറ്റർജി അന്തരിച്ചു
കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി ചലിച്ചിത്ര നടന്‍ സൗമിത്ര ചാറ്റർജി ഇന്ന് ഉച്ചയ്ക്ക് 12: 15 ന് കൊൽക്കത്തയിൽ അന്തരിച്ചു.ബെല്ലെ വ്യൂ ആശുപത്രിയിലായിരുന്നു അന്ത്യം.ഒരു മാസത്തോളം ആയി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ഒക്ടോബർ 6...
കെയ്‌റോയ്‌ക്ക് സമീപം നൂറിലധികം സാർകോഫാഗിയുടെ നിധി ശേഖരം കണ്ടെത്തി ഈജിപ്ത്; 2020 ലെ ഏറ്റവും വലിയ കണ്ടെത്തൽ
2,500 വർഷത്തിലേറെ പഴക്കമുള്ള നൂറിലധികം സാർകോഫാഗിയുടെ പുരാതന നിധി കണ്ടെത്തിയതായി ഈജിപ്ത് ശനിയാഴ്ച പ്രഖ്യാപിച്ചു, ഈ വർഷത്തെ ഏറ്റവും വലിയ കണ്ടെത്തലാണിത്. പുരാതന ഈജിപ്തിലെ ടോളമൈക്ക് കാലഘട്ടത്തിലെ അവസാന കാലഘട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ...
വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി
പാലക്കാട്: പാലക്കാട് വാളയാറില്‍ രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയത്. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളി ലോഡ് കയറ്റിവന്ന സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചിരുന്നത്.
35...
റൊമാനിയയിലെ COVID-19 ചികിത്സാ ആശുപത്രിയിൽ തീ പിടുത്തം : 10 പേർ മരിച്ചു
റൊമാനിയ: കോവിഡ് -19 രോഗികൾക്ക് ചികിത്സ നൽകുന്ന ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ 10 പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതായി റൊമാനിയൻ അധികൃതർ പറയുന്നു.
വടക്കൻ നഗരമായ പിയത്ര നീമിലെ പബ്ലിക്...










































