പാലക്കാട് റെയില്‍വേ ഡിവിഷനില്‍ എട്ട് റിസര്‍വേഷന്‍ സെന്ററുകള്‍ കൂടി
പാലക്കാട് : കോവിഡ് കാലഘട്ടം ആയതിനാല്‍ പാലക്കാട് ഡിവിഷനിലെ ഒരുപാട് തീവണ്ടികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഭാഗികമായി പല വണ്ടികളും ഇപ്പോള്‍ ക്രമേണ ഓടി തുടങ്ങിയിട്ടുണ്ട്. ഇതോടുകൂടി പാലക്കാട് ഡിവിഷനു കീഴില്‍ എട്ടു റിസര്‍വേഷന്‍...
വയനാടിൽ മാവോയിസ്റ്റ്- പോലീസ് ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടു
വയനാട്: വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടിയതിൽ ഒരാൾ കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്. പുലര്‍ച്ചെയോടെ തണ്ടര്‍ബോള്‍ട്ട് സംഘവുമായാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
പടിഞ്ഞാറേത്തറയുടെയും ബാണാസുര സാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നതെന്നാണ്...
5,000 വര്‍ഷം പഴക്കമുള്ള തലയോട്ടി റഷ്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി
റഷ്യ: മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായതായി തോന്നുന്ന ഒരാളുടെ 5000 വര്‍ഷം പഴക്കമുള്ള തലയൊട്ടി റഷ്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഈ വ്യക്തി മസ്തിഷ്‌ക ശസ്ത്രക്രിയയില്‍ പരാജയപ്പെട്ടതായാണ് വ്യക്തമാവുന്നത് എന്നും ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തി.
ട്രെപാനേഷന്‍ എന്ന പഴയ...
വിയന്ന ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
വിയന്ന: മധ്യ വിയന്നയിലെ തിരക്കേറിയ ഭാഗത്ത് ഒന്നിലധികം തോക്കുധാരികൾ നടത്തിയ വെടിവയ്പിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഒരേ ദിവസം ആറിടങ്ങളിലായാണ് ഭീകരാക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രി 8...
കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സൈബര്‍ വളണ്ടിയര്‍മാരെ നിയമിക്കുന്നു
ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ പ്രാധാന്യം വര്‍ധിച്ചതിന്റെ അടിസ്ഥാനത്തിലും കൂടുതല്‍ ജനങ്ങള്‍ സൈബര്‍ മേഖലയുമായി അടുത്തിടപഴകുന്ന സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നതിനാലും സൈബര്‍ ഇടങ്ങളിലെ നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സൈബര്‍ വളണ്ടിയര്‍മാരെ...
ഇന്ത്യ 60 കോടി കോവിഡ് വാക്‌സിന്‍ ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ലോകം മുഴുവന്‍ കോവിഡ് വാക്‌സിനേഷനു വേണ്ടി കാത്തിരിക്കുകയും അതിനുവേണ്ടി ഇപ്പോള്‍ തന്നെ ഓര്‍ഡര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ലോകത്ത് കൊവിഡ് വാക്‌സിന്‍ ഏറ്റവും കൂടുതല്‍ ആവശ്യപ്പെട്ട പ്രധാനപ്പെട്ട രാജ്യങ്ങളില്‍ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ....
തുർക്കി ഭൂകമ്പം; 65 മണിക്കൂർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കിടന്ന കുട്ടിയെ ജീവനോടെ രക്ഷപെടുത്തി
ഇസ്താംബുൾ: തുർക്കിയിൽ ഉണ്ടായ ഭൂകമ്പത്തിൽ ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, 3 വയസ്സുള്ള ഒരു പെൺകുട്ടിയെ അവശിഷ്ടങ്ങളിൽ നിന്ന് ജീവനോടെ രക്ഷപെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്തെ ഈജിയൻ തീരത്തെ...
കേരളത്തിലെ ആദ്യത്തെ യന്ത്രവത്കൃത നടപ്പാത കോഴിക്കോട് ആരംഭിച്ചു
കോഴിക്കോട് : കേരളത്തിലെ ആദ്യത്തെ യന്ത്രവൽകൃത നടപ്പാത (എസ്കലേറ്റർ ഓവർ ബ്രിഡ്ജ് ) കോഴിക്കോട് മൊഫ്യൂസൽ ബസ് സ്റ്റാൻഡിന് മുൻവശത്ത് പ്രവർത്തനമാരംഭിച്ചു. ബസ്സ്റ്റാൻഡിന് മുൻവശത്തു നിന്നും മറുവശത്തുള്ള വി കെ കൃഷ്ണമേനോൻ സ്റ്റേഡിയത്തിലേക്ക്...
കാബൂള്‍ സര്‍വ്വകലാശാലയില്‍ ഭീകരാക്രമണം:19 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. ഇപ്പോഴും കാബൂളിലെ കാബൂള്‍ സര്‍വകലാശാലയുടെ പ്രവേശന കവാടത്തില്‍ പോലീസുകാരുടെ കാവല്‍ ശക്തമാക്കി.
മണിക്കൂറുകള്‍ നീണ്ടുനിന്ന ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ രക്തം...
മെഡിക്കൽ പിശകിന്; രോഗിക്ക് രണ്ടുലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് അബുദാബി കോടതി
അബുദാബി: തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ആറ് ആഴ്ച ചെലവഴിച്ചതിലുള്ള മെഡിക്കൽ പിശകിന് നഷ്ടപരിഹാരമായി ഒരു സ്ത്രീക്ക് രണ്ട് ലക്ഷം ദിർഹം ഏകദേശം (40.55ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു. രോഗനിർണയത്തിലും ചികിത്സയിലും...










































