പരാതി പിൻവലിച്ചു; കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി

തിരുവനന്തപുരം: ബിജെപി നേതാവും മുൻ ഗവർണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. പരാതിക്കാരനായ ഹരികൃഷ്ണന്‍ പരാതി പിന്‍വലിച്ചതിന് ശേഷമാണ് കേസ് ഒത്തുതീർപ്പായത്. കിട്ടാനുള്ള പണം മുഴുവന്‍ പരാതിക്കാരന് തിരികെല ഭിച്ചതോടുകൂടിയാണ്...

കേരളത്തില്‍ നവംബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ തുറന്നേക്കും

തിരുവനന്തപുരം: നവബര്‍ 15 ന് ശേഷം സ്‌കൂളുകള്‍ ഭാഗീകമായി കേരളത്തില്‍ തുറക്കുവാനുള്ള നടപടികളെക്കുറിച്ച് വിദ്യാഭ്യാസ വകുപ്പും സര്‍ക്കാരും ആലോചിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കേരളത്തിലെ അധ്യയന വര്‍ഷം തീരെ പ്രവര്‍ത്തിച്ചിരുന്നില്ല. ഓണ്‍ ക്ലാസുകള്‍ നടക്കുന്നുണ്ടെങ്കിലും...

തെലങ്കാനയിൽ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനായി എത്തിച്ച ഒരു കോടി രൂപ പിടിച്ചെടുത്ത് പൊലീസ

ഹൈദരാബാദ്: ചൊവ്വാഴ്ച നടക്കാനിരിക്കുന്ന തെലങ്കാനയിലെ ഉപതെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാനായി എത്തിച്ച പണം പോലീസ് പിടിച്ചെടുത്തു. ഒരു കോടി രൂപയാണ് പോലീസ് പിടിച്ചെടുത്തത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി എം. രഘുനന്ദന്‍ റാവുവിന്റെ ഭാര്യാ...

ലൈഫ് മിഷൻ അഴിമതിക്കേസിൽ ശിവശങ്കറും സ്വപ്ന സുരേഷും പ്രതിപ്പട്ടികയില്‍

തിരുവനന്തപുരം: വടകാഞ്ചേരിയിലെ ലൈഫ് മിഷൻ ഭവന പദ്ധതിയിലെ ക്രമക്കേടിൽ ശിവശങ്കറിനെയും പ്രതിചേര്‍ത്തു. ശിവശങ്കര്‍ അഞ്ചാംപ്രതിയാണ്. കേസിൽ സ്വപ്ന സുരേഷിനെയും വിജിലെൻസ് പ്രതി ചേർത്തിട്ടുണ്ട്. ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും കൂടാതെ സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ...

ഭാഗ്യലക്ഷ്മി മോഡൽ അക്രമം: കോൺഗ്രസ് നേതാവിനെ സ്ത്രീകൾ തല്ലിചതച്ചു

ജലാവ്: തങ്ങളെ നിരന്തരം ശല്യം ചെയ്തു വെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവിനെ രണ്ട് സ്ത്രീകൾ കൈകാര്യം ചെയ്തു. ഉത്തർപ്രദേശിലെ ജലാവിലെ ജില്ലാ കോൺഗ്രസ് അധ്യക്ഷനെ ആണ് രണ്ട് യുവതികൾ നിരന്തരമായി ശല്യം ചെയ്തു...

മാസങ്ങളായി ശമ്പളമില്ല : കൂലിപ്പണി ചെയ്യുന്നതിനായി ജയ്ഹിന്ദ് ടിവി ക്യാമറമാൻ ലീവ് ചോദിച്ചു

തിരുവനന്തപുരം : കഴിഞ്ഞ ഏതാനും മാസങ്ങളായി ജയ്ഹിന്ദ് ടിവിയിലെ ജീവനക്കാരനായ ക്യാമറാമാന് ശമ്പളമില്ല . നിവൃത്തിയില്ലാതെ ഒരു രീതിയിലും ജീവിതം മുന്നോട്ട് പോവില്ല എന്ന് ബോധ്യപ്പെട്ടപ്പോൾ ക്യാമറമാൻ കമ്പനിയോട് കൂലിപ്പണി എടുക്കാൻ ലീവ്...

ന്യൂസിലാന്റ് പ്രധാനമന്ത്രി ജസീന്ദയുടെ മന്ത്രിസഭയിൽ നിയമിതയായി കേരളീയൻ; പ്രിയങ്കാ രാധാകൃഷ്ണൻ

ഓക് ലാന്‍ഡ്: ജസീന്ദ ആർഡെർന്റെ നേതൃത്വത്തിലുള്ള ന്യൂസിലാന്റ് സർക്കാരിൽ മന്ത്രിയായി നിയമിതനായി ആദ്യത്തെ ഇന്ത്യക്കാരനായി കേരളത്തിലെ പ്രിയങ്ക രാധാകൃഷ്ണൻ. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്കാ രാധാകൃഷ്ണൻ. ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് രണ്ടാം തവണ എംപിയായി...

നാളെ അമേരിക്കയുടെ വിധി എഴുതും

പാമ്പള്ളി വാഷിങ്ടണ്‍: അമേരിക്കയുടെ വിധി ചൊവ്വാഴ്ച അറിയാം. ബൈഡനും ട്രംപും നേര്‍ക്കുനേര്‍ പൊരുതുന്ന ഇത്തവണത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പിനെ ലോകം ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ ആഗോളതലത്തിലുള്ള വിവിധ മാധ്യമങ്ങള്‍ നടത്തിയ വിലയിരുത്തലുകളില്‍ നേരിയ സാധ്യത തെളിഞ്ഞു...

മുതിർന്ന മിഡിൽ ഈസ്റ്റ് പത്രപ്രവർത്തകൻ റോബർട്ട് ഫിസ്ക് അന്തരിച്ചു

ലണ്ടന്‍: ബ്രിട്ടീഷ് വിദേശ ലേഖകനായ റോബർട്ട് ഫിസ്ക് (74) ഞായറാഴ്ച അന്തരിച്ചു. ഫിസ്കിന് വെള്ളിയാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഡബ്ലിനിലെ സെന്റ് വിൻസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൽപസമയത്തിന് ശേഷം അദ്ദേഹം മരിച്ചു. ഫിസ്കിന് ഒരു വിദേശ...

മാതൃവേദിയുടെ മരിയൻ ക്വിസ്, മെറീന വിൽസൺ വിജയി

അയർലണ്ടിലെ സീറോ മലബാർ സഭയുടെ മാതൃവേദി ഒരുക്കിയ മരിയൻ ക്വിസ് സമാപിച്ചു. ജപമാല മാസാചരണത്തിൻ്റെ ഭാഗമായി അയർലണ്ടിലെ  സീറോ മലബാർ സഭാംഗങ്ങളായ  വനിതകൾക്കു വേണ്ടി ഒക്ടോബർ മാസത്തിലെ ശനിയാഴ്ചകളിൽ വൈകിട്ട് സൂം വഴിയായ്...