ഭരണഭാഷയായി മലയാളം ഉപയോഗിച്ചില്ലെങ്കില്‍ കര്‍ശന നടപടികള്‍ – മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ മാതൃഭാഷയായ മലയാളത്തിലെക്ക ഭരണഭാഷ മാറ്റിക്കഴിഞ്ഞിട്ടും പലരും ഇപ്പോഴും കൃത്യമായി മലയാളം സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്നില്ലെന്ന് മുഖ്യമന്ത്രി. ഇനി ഇത്തരത്തില്‍ കൃത്യമായി ഭരണഭാഷയായ മലയാളം ഓഫീസ് കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാത്തവര്‍ക്കെതിരെ കര്‍ശന...

വിവാഹം കഴിക്കാൻ വേണ്ടി മാത്രമുള്ളമതം മാറ്റം അംഗീകരിക്കാനാവില്ലെന്ന് കോടതി

അലഹബാദ് : വിവാഹം കഴിക്കുന്നതിനു വേണ്ടി മാത്രമായി ചിലർ തങ്ങളുടെ പങ്കാളിയുടെ മതത്തിലേക്ക് മാറുന്നത് അം ഗീകരിക്കുന്നില്ലെന്ന് അലഹബാദ് ഹൈക്കോടതി വിലയിരുത്തി. ഇത്തരത്തിൽ മതം മാറ്റം നടത്തി ദമ്പതികൾ പോലീസ് സംരക്ഷണം തേടി...

ഫിലിപ്പീന്‍സില്‍ ശക്തമായ ചുഴലിക്കാറ്റ് : ഏഴുപേര്‍ മരിച്ചു

ഫിലിപ്പീന്‍സ്: നവംബര്‍ ഒന്നിന് ശക്തമായ ഒരു ചുഴലിക്കാറ്റ് കിഴക്കന്‍ ഫിലിപ്പൈന്‍സിലേക്ക് വീശിയടിച്ചു. ഏഴ് പേര്‍ കൊല്ലപ്പെടുകയും അഗ്‌നിപര്‍വ്വത ചെളികള്‍ വലീയ പാളികളായി കാറ്റില്‍ പാറി വരികയും അത് പരക്കേ താഴേക്ക് പതിക്കുകയും ചെയ്തതിനാല്‍...

ധനുഷിന്റെ ഡി43 ല്‍ മാളവിക മോഹന്‍ നായികയാവുന്നു

ചെന്നൈ: ധനുഷിന്റെ ഏറ്റവും പുതിയ ചിത്രമായ ഡി43 ല്‍ മലയാളിയും ബോളിവുഡ് അഭിനേത്രിയുമായ മാളവിക മോഹന്‍ നായികയാവുന്നു. ധനുഷിനെ വിമാനത്തില്‍ വച്ചു തന്നെ സ്വീകരിക്കുന്നതിന്റെ ചിത്രം നിര്‍മ്മാതാക്കള്‍ പുറത്തു വിട്ടു. പിന്നീട് മാളവിക പ്രൊഡക്ഷന്‍...

ബ്രിട്ടണില്‍ വ്യാഴാഴ്ച മുതല്‍ വീണ്ടുംലോക്ഡൗണ്‍ പ്രഖ്യാപിച്ചു

ഇംഗ്ലണ്ട്: കോവിഡ് വ്യാപനം അതിന്റെ മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ലോകത്തെ പല രാജ്യങ്ങളും വീണ്ടും ലോക്ഡൗണുകള്‍ പ്രഖ്യാപിച്ചു. ബ്രിട്ടണില്‍ കോവിഡ് വ്യാപനത്തിന്റെ തോത് കൃത്യമായി കുറയത്തതിനാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വ്യാഴാഴ്ചമുതല്‍...

ശ്രീനഗറില്‍ വീണ്ടും തീവ്രവാദി ഏറ്റുമുട്ടല്‍ : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാണ്ടര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്.എം) കമാന്‍ഡര്‍ കൊല്ലപ്പെടുകയും മറ്റൊരു തീവ്രവാദിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസം ഈ മേഖലയിലെ തീവ്രവാദികള്‍ക്ക് വേണ്ടയുള്ള തിരച്ചിലിനിടെയാണ്...

നിക്കോള്‍ കിഡ്മാനും ഹഗ് ഗ്രാന്റും എച്ച്.ബി.ഒയുടെ സൈക്കോ ത്രില്ലറില്‍ ഒരുമിക്കുന്നു

ന്യൂയോര്‍ക്ക്: എച്ച്.ബി.ഒയുടെ 'ദ അണ്‍ഡൂയിങ്' എന്ന സൈക്കോ ത്രില്ലറില്‍ ലോക പ്രസിദ്ധ നടനായ നിക്കോള്‍ കിഡ്മാനും ഹഗ് ഗ്രാന്റും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എച്ച്.ബി.ഒ നിര്‍മ്മിക്കുന്ന മിനി സീരീസാണ് ഷൂട്ടിങ് തുങ്ങിയ 'ദ...

‘സംസ്ഥാനം മുഴുവന്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീ ‘ മുല്ലപ്പള്ളിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം വിവാദമായി

തിരുവനന്തപുരം: അഴിമതിയിലും രാജ്യാന്തര കൊള്ളയിലും കുടുങ്ങിയ സര്‍ക്കാര്‍ അതില്‍ നിന്നും ശ്രദ്ധതിരിക്കാനാണ് ഒരു അഭിസാരികയെകൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കുന്നതെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവിച്ചു. മുല്ലപ്പള്ളിയുടെ വാക്കുകള്‍ വലിയ സ്ത്രീവരുദ്ധത കടന്നുവന്നുവെന്നും പരക്കേ...

നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിയ കടുവ ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം: നെയ്യാർ സഫാരി പാർക്കിൽ നിന്ന് ചാടിപ്പോയ കടുവയെ ഒടുവില്‍ മയക്കുവെടി വെച്ച് പിടികൂടി. ഇന്നലെ വൈകുന്നേരമാണ് കടുവ കൂട്ടിൽ നിന്നും ചാടി രക്ഷപ്പെട്ടത്. ഒരുപാട് മണിക്കൂറുകൾ നിരീക്ഷിച്ചതിന് ശേഷമാണ് വനം വകുപ്പ്...

പുലര്‍ച്ചവരെ വെബ്‌സീരീസ് കണ്ടു : യുവാവ് രക്ഷിച്ചത് 75 പേരെ

മുംബൈ: നേരം പുലരും വരെ യുവാവ് വീട്ടിലിരുന്ന് വെബ്‌സീരിസ് കണ്ടിരുന്നത് ഒരുപാട് പേര്‍ക്ക് ഉപകാരമായി. പുലര്‍ച്ചവരെ ഉറക്കമൊഴിച്ച് വെബ്‌സീരീസ് കണ്ടതോടെ യുവാവിന് രക്ഷിക്കാനായത് 75 പേരുടെ ജീവനാണ്. മഹാരാഷ്ട്രയിലെ കോപാറിലെ ദോംബിവ്‌ളിയിലുള്ള രണ്ട്...