ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം

വാഷിംഗ്ടണ്‍: ട്രംപിന്റെ തെരഞ്ഞെടുപ്പ് റാലികള്‍ 30000 പേര്‍ക്ക് കൊവിഡ് രോഗം വ്യാപിക്കാന്‍ കാരണമാകുമെന്ന് പഠനം. 700 ഓളം പേര്‍ രോഗം ബാധിച്ച് മരിക്കാനും ഈ റാലികള്‍ കാരണമാകുമെന്ന് പഠനം പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍...

ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ സക്കറിയയ്ക്ക്

തിരുവനന്തപുരം: ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്‌കാരം മലയാളത്തിന്‍റെ പ്രിയ കഥാകാരൻ മീനച്ചിൽ ഉരുളികുന്നത്തുകാരൻ സക്കറിയയ്ക്ക്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാര ജേതാവിന് ലഭിക്കുന്നത്. മലയാള സാഹിത്യത്തിന് നൽകിയ സമഗ്രസംഭാവനകൾ മാനിച്ചാണ്...

ചരിത്രത്തിൽ ഇതാദ്യം; എയർലൈൻ വ്യവസായത്തിൽ സിഇഒ ആകുന്ന ഇന്ത്യയിലെ ആദ്യത്തെ വനിത ഹർപ്രീത് സിംഗ്

ന്യൂഡൽഹി: ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ റീജിയണൽ സബ്സിഡിയറിയായ അലയൻസ് എയർ വെള്ളിയാഴ്ച ഹർപ്രീത് സിംഗിനെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി പ്രഖ്യാപിച്ചു. ഒക്ടോബർ 30 ന് എയർ ഇന്ത്യ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ...

നീണ്ട ആറുമാസങ്ങള്‍ക്ക് ശേഷം കേരളത്തിലെ ബീച്ചുകള്‍ ഇന്ന് തുറക്കുന്നു

തിരുവനന്തുപരം: സംസ്ഥാനത്തെ ബീച്ചുകള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ ഇന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതായി അറിയിപ്പ് പുറത്തിറങ്ങി. ഇത് കുറച്ചെങ്കിലും ആളുകള്‍ക്ക് ആശ്വാസകരമാവുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ഏറെ കാലത്തിന് ശേഷം അല്‍പമെങ്കിലും ശുദ്ധവായു സ്വസിക്കുവാന്‍...

ഫ്രാന്‍സില്‍ ഓർത്തഡോക്സ് പുരോഹിതന് നേരെ വെടിവെപ്പ്

പാരീസ്: ഒരു ഗ്രീക്ക് ഓർത്തഡോക്സ് പുരോഹിതനെ ശനിയാഴ്ച ഫ്രാൻസിലെ ലിയോണിലെ ഒരു പള്ളിയിൽ വെടിവച്ചു. ശനിയാഴ്ച്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. 52 കാരനായ പുരോഹിതൻ വൈകുന്നേരം 4 മണിയോടെ ചര്‍ച്ച്...

ബംഗുളൂരു ലഹരിമരുന്ന് കേസ് : മലയാള സിനിമാ ലോകത്തേക്ക് അന്വേഷണം

ബംഗുളൂരു: കഴിഞ്ഞ മാസങ്ങളായി ഏറെ വിവാദങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും വഴിതെളിയിച്ച ബംഗുളൂരു മയക്കുമരുന്ന് കേസ് അന്വേഷണം മലയാള സിനിമയിലേക്ക് നിങ്ങുകയാണ്. കഴിഞ്ഞ ദിവസം ഇ.ഡി. അറസ്റ്റു ചെയ്യപ്പെട്ട ബിനീഷ് കൊടിയേരി, അനൂപ് മുഹമ്മദ് എന്നിവരുടെ...

വയനാട് ചീയമ്പത്തു നിന്നും പിടികൂടിയ കടുവ നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നും ചാടിപ്പോയി : പ്രദേശത്ത് കനത്ത ജാഗ്രത...

തിരുവനന്തപുരം: നെയ്യാര്‍ ലയണ്‍സ് സഫാരി പാര്‍ക്കില്‍ നിന്നും ആശങ്ക പടര്‍ത്തിക്കൊണ്ട് കടുവ ചാടിപ്പോയത് എന്നും പരിഭ്രാന്തി പടര്‍ത്തി. രക്ഷപ്പെട്ട് ഓടിപ്പോയ കടുവയെ പിന്നീട് പോലീസും വനപാലകരും കണ്ടെത്തിയെങ്കിലും അവര്‍ക്ക് പിടികൂടാനാവാത്തത് കൂടുതല്‍ പ്രശ്‌നങ്ങള്‍...

2020 ൽ ഇന്ത്യയിലേക്കുള്ള പണം വരവ് 9% കുറയുമെന്ന് ലോകബാങ്ക്

കൊറോണ വൈറസ് പാൻഡെമിക്, ആഗോള സാമ്പത്തിക മാന്ദ്യം മൂലം ഇന്ത്യയിലേക്കുള്ള പണമടയ്ക്കൽ ഈ വർഷം ഒമ്പത് ശതമാനം ഇടിഞ്ഞ് 76 ബില്യൺ യുഎസ് ഡോളറായി കുറയുമെന്ന് ലോക ബാങ്ക് അറിയിച്ചു. ഇന്ത്യയും ചൈനയും...

അലാവുദ്ദീന്‍ന്റെ അത്ഭുത വിളക്ക് തേടിപ്പോയ ഡോക്ടര്‍ക്ക് നഷ്ടമായത് 31 ലക്ഷം

മീററ്റ്: എത്ര ഉയര്‍ന്ന വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും കാര്യമില്ല . ചിലര്‍ ചില ആന മണ്ടത്തരങ്ങള്‍ കാണിക്കുമെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. ഉന്നത വിദ്യാഭ്യാസവും ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനവും ഉള്ള ഒരു ഡോക്ടര്‍ അന്ധവിശ്വാസങ്ങളുടെ...

സീന്‍ കൊണറി-അഥവാ ജയിംസ്‌ ബോണ്ട് 007 അന്തരിച്ചു

ലണ്ടന്‍: ഇന്നും ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് എടുത്താന്‍ അതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയില്‍ ഒരു സിനിമ ഉണ്ടാവും. അതാണ് ജയിംസ് ബോണ്ട് 007. അതി സാഹസിക കഥാപാത്രങ്ങള്‍ മാത്രം ചെയ്ത ജയിംസ് ബോണ്ട് ചിത്രങ്ങള്‍...