അഞ്ച് ജില്ലകളില്‍ നിരോധാനാജ്ഞ നവംബര്‍ 15 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന നിരോധനാജ്ഞ ഇന്ന് അവസാനിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായ അഞ്ചു ജില്ലകളില്‍ മാത്രം നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടിയതായി സംസ്ഥാന സര്‍ക്കാര്‍...

2019-ലെ പുല്‍വാമ അക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ 2019 ലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ രാജ്യമാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി. ഇതോടെ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും ഇക്കാര്യത്തില്‍ സത്യം വെളിപ്പെടുത്തണമെന്ന് പറഞ്ഞവരെ ഇത് നിശബ്ദരാക്കിയിട്ടുണ്ടെന്ന് പ്രതിരോധ...

പടിഞ്ഞാറൻ തുർക്കിയിലെ ശക്തമായ ഭൂകമ്പത്തെത്തുടർന്ന് നിരവധി പേർ മരിച്ചു; 6.9 തീവ്രത രേഖപ്പെടുത്തി

അങ്കാറ: ഗ്രീസിലും തുർക്കിയിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും തുർക്കി റിസോർട്ട് നഗരമായ ഇസ്മിറിൽ തെരുവുകളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തു. തുർക്കിയിൽ നാല് പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു...

ഭാഗ്യലക്ഷ്മിക്കും കൂട്ടുകാര്‍രോടും’എന്ത് സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി നല്‍കുക?’എന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

കൊച്ചി: ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വാദം കേട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്നു സ്ത്രീകളുടെയും പ്രവര്‍ത്തിയെ വളരെ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെക്കുറിച്ച് അശ്ലീല...

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 7828 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 6638 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം...

ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ തെരഞ്ഞെടുത്തപ്പോള്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഉത്തര്‍പ്രദേശ് ഏറ്റവും താഴെയാണെന്ന് പബ്ലിക് അഫയേഴ്സ് ഇന്‍ഡെക്‌സ് -2020 വെള്ളിയാഴ്ച പബ്ലിക് അഫയേഴ്സ് സെന്റര്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍...

നടിയെ അക്രമിച്ച കേസ് : കോടതിക്ക് എതിരെ സര്‍ക്കാര്‍ നിലപാടുകള്‍

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഇന്ന് കോടതിമാറ്റണമെന്ന് നടി സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രിതിയിലായിരുന്നു സര്‍ക്കാരിന്റെ നിലപാടുകള്‍. ഇപ്പോഴത്തെ സ്ഥതി അനുസരിച്ച് പ്രോസിക്യൂഷന്റെ വിഷയങ്ങള്‍ പോലും പരിഗണിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വിചാരണകോടതിക്കെതിരെ...

ഡബ്ലിനിലെ വീട്ടിൽ ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

ഡബ്ലിൻ: ഇന്ത്യൻ യുവതിയെയും രണ്ട് മക്കളെയും ഡബ്ലിനിലെ വീട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. സൗത്ത് ഡബ്ലിനിലെ ബല്ലിന്റീറിലെ ലെവെല്ലിൻ എസ്റ്റേറ്റിൽ ബുധനാഴ്ച ഉച്ചയോടെയാണ് ഇന്ത്യക്കാരിയായ സീമ ബാനുവിനെയും 11 വയസ്സുള്ള...

പ്രധാനമന്ത്രിയുടെ ഗുജറാത്ത് സന്ദർശനത്തിന് മുന്നോടിയായി നടത്തിയ കോവിഡ് ടെസ്റ്റിൽ 23 പോലീസുകാർക്ക് കോവിഡ് പോസിറ്റീവ്

നര്‍മ്മദ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദർശനത്തിന് ഒരു ദിവസം മുമ്പ് സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊറോണ വൈറസ് പരിശോധനയ്ക്കിടെ 23 ഓളം പൊലീസുകാരെ കോവിഡ് ബാധിച്ചതായി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചയും ശനിയാഴ്ചയും നർമദ...

കോവിഡ്കാല പഠനത്തെ പുതിയ തലങ്ങളിലെത്തിച്ച ഒരു ജമൈക്കന്‍ ടീച്ചര്‍ താനേക്ക മക്കോയ്

ജമൈക്ക: കോവഡ് മഹാമരി വന്നണഞ്ഞിട്ടും വിദ്യാര്‍ത്ഥികളുടെ പഠനങ്ങള്‍ക്ക് ഒരു കുറവും വരാതിരിക്കാന്‍ അഹോരാത്രം ജോലി ചെയ്യുന്ന ഒരു ഒരു ജമൈക്കന്‍ ടീച്ചര്‍ ലോകത്തിനു തന്നെ മാതൃകയാവുകയാണ്. ജമൈകക്കയിലെ താനേക്ക മക്കോയ് എന്ന സ്‌ക്ൂള്‍...