ശശിധര്‍ ജഗദീശന്‍ എച്ച്.എഡി.എഫ്.സിബാങ്ക് എം.ഡിയായി ചുമതലയേറ്റു
മുംബൈ: രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട സ്വകാര്യ ബാങ്കുകളില്‍ ഒന്നാണ് എച്ച്.ഡി.എഫ്.സി ബാങ്ക്. 1994 മുതല്‍ ബാങ്കിനെ ഇത്രയും ഉയര്‍ത്തി ഇന്ത്യയിലെ തന്നെ മികച്ച ഒരു സ്വകാര്യ ബാങ്കാക്കി വളര്‍ത്തിയ വ്യക്തിയായിരുന്നു ആദിത്യ പുരി....
ചിലപ്പോള്‍ ബൈഡന്‍ വിജയിച്ചേക്കും : യുവാക്കള്‍ കൂടുതല്‍ ബൈഡനൊപ്പം
വാഷിങ്ടണ്‍: യു.എസ്. പ്രസിഡണ്ട് തിരഞ്ഞെടുത്ത് തൊട്ടടുത്ത് എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ യുവാക്കള്‍ കൂടുതലായും മുന്‍തൂക്കം നല്‍കുന്നത് ബൈഡനാണെന്ന് സര്‍വ്വേ വെളിപ്പെടുത്തുന്നു. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ബൈഡനാണ് യുവജനങ്ങള്‍ക്കിടയില കൂടുതല്‍ ജനസമ്മിതി നേടിയതെന്നും വിജയ സാധ്യത...
18 ഭീകരര്‍ പിടിയില്‍
ന്യൂഡല്‍ഹി: വിവിധ തീവ്രവാദ സംഘടനകളില്‍പ്പെട്ട 18 ഓളം വരുന്ന ഭീകരരെ ഇന്നലെ പലസ്ഥലങ്ങളില്‍ നിന്നായി എന്‍.ഐ.എ അറസ്റ്റു ചെയ്തു. ഇതില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സുപ്രിം കമാന്‍ഡര്‍ സയിദ് സലാഹുദ്ദീനും ഇനത്്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകരായ...
ഇനി ഏതൊരു ഇന്ത്യൻ പൗരനും ജമ്മു കശ്മീരിൽ ഭൂമി വാങ്ങാം
ന്യൂഡൽഹി; സുപ്രധാനമായ ഒരു നീക്കത്തിലൂടെ, ജമ്മു കശ്മീരിന് പുറത്തുനിന്നുള്ള ആളുകൾക്ക് നിരവധി നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രഭരണ പ്രദേശത്ത് (യുടി) ഭൂമി വാങ്ങാൻ കേന്ദ്രം വഴിയൊരുക്കി.
ഗസറ്റ് വിജ്ഞാപനത്തിൽ, കേന്ദ്രഭരണ പ്രദേശത്ത് ഭൂമി വിനിയോഗിക്കുന്നതുമായി...
ലോകത്തെ ഏറ്റവും അപകടകാരിയായ കൊലയാളിയെ അവസാനമായി കണ്ടത് ഡബ്ലിനില്‍
അയര്‍ലണ്ട്: ലോകത്തെ കുറ്റവാളികളില്‍ 'മോസ്റ്റ് വാണ്ടഡ്' എന്ന് വിശേഷിപ്പിക്കുന്ന ക്രിമിനല്‍ കൊലയാളികളുടെ ഒരു ലിസ്റ്റ് യൂറോപോള്‍ പുറത്തിറക്കി. അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഒരു നഗ്നസത്യം ഗര്‍ഡായി അറിയുന്നത്. ലിസ്റ്റില്‍ ഏറ്റവും ക്രൂരനും കൊലയാളിയും മോസ്റ്റ്...
‘ മാംഗോ മഡോസ് ‘ പൊതുജനങ്ങള്‍ക്കായി തുറന്നു
കോട്ടയം : ഒരുപാട് അത്ഭുത കാഴ്ചകളുമായി കോട്ടയത്തെ അഗ്രികള്‍ച്ചറല്‍ തീം പാര്‍ക്ക് മാംഗോ മെഡോസ് പൊതുജനങ്ങള്‍ക്കായി തുറന്നു . നീന്തല്‍ കുളങ്ങളും മത്സ്യങ്ങളും വിവിധതരം സസ്യങ്ങളും പുഷ്പങ്ങളും ബോട്ടിങ്ങും അതും അങ്ങനെ ഒരു...
കോവിഡ് വ്യാപനം രൂക്ഷം; കൊവിഡ് ബാധിതരായ ആരോഗ്യ പ്രവര്‍ത്തകരോട് ജോലിയിൽ കയറാൻ ആവശ്യപ്പെട്ട് ബെൽജിയം
ബ്രസ്സല്‍സ്: ബെല്‍ജിയത്തില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രോഗ ബാധിതരായ ഡോക്ടര്‍മാരോടും നഴ്‌സുമാരോടും ജോലി തുടരാൻ നിര്‍ദ്ദേശം. കോവിഡ് ബാധിതർ കൂടുന്ന സാഹചര്യത്തിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്‌സ്മാരും ഇല്ലാത്തതിനാലാണ് രോഗം ബാധിച്ച...
സപ്തംബറിലെ അണ്‍ലോക്-5 അടുത്ത മാസം അവസാനം വരെ
ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച അണ്‍ലോക്-5 നിര്‍ദ്ദേശങ്ങള്‍ അടുത്ത മാസം അവസാനം വരെ തുടര്‍ന്നുകൊണ്ടുപോവാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമായി. ഇതെക്കുറിച്ചുള്ള ഉത്തരവ് പുറത്തിറക്കിയത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം സപ്തംബര്‍ 30...
കോവിഡിന് ശമനമൊന്നും ഇല്ലെങ്കിലും പതഞ്ജലിയുടെ കോറോണിൽ കിറ്റ് വിറ്റഴിച്ചത് 241 കോടി രൂപയ്ക്ക്
ന്യൂഡൽഹി; ബാബാ രാംദേവിന്റെ ആയുർവേദ ബ്രാൻഡായ പതഞ്ജലിയിൽ നിന്നുള്ള സംയോജിത കൊറോണില്‍ കിറ്റും അതിന്റെ വ്യക്തിഗത ഘടകങ്ങളും പുറത്തിറങ്ങി നാലുമാസത്തിനുള്ളിൽ 85 ലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിച്ചതായി കമ്പനി ഡാറ്റ വ്യക്തമാക്കുന്നു. മൊത്തം വിൽപ്പന...
ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി എക്‌സിബിഷൻ ആരംഭിച്ചു
കോഴിക്കോട്: ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി കൂട്ടായ്മ അതിന്റെ പത്താം വാർഷികവും ലൈറ്റ്‌സോഴ്‌സ് ഫോട്ടോഗ്രഫി പ്രദർശനം എട്ടാം വാർഷികവും ആഘോഷിക്കുകയാണ്. ഈ വർഷത്തെ ഫോട്ടോ പ്രദർശനം എക്സ്പോഷർ 2020 ഓൺലൈൻ ആയാണ് സംഘടിപ്പിക്കുന്നത്. ദേശീയ- അന്തർദേശീയ...










































