വിയൂർ സെൻട്രൽ ജയിലിൽ 51 തടവുകാർക്കും 7 ജോലിക്കാർക്കും കോവിഡ് പോസിറ്റീവ്
തൃശൂർ: വിയൂരിലെ സെൻട്രൽ ജയിലിൽ 51 തടവുകാർക്കും 7 ജോലിക്കാർക്കും കോവിഡ് സ്ഥിരീകരിച്ചു. മാവോയിസ്റ്റ് നേതാവ് രൂപേഷിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കുറച്ചുദിവസങ്ങളായി തൃശൂർ ജില്ലയിൽ വർദ്ധിച്ച കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ...
ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി.
ന്യൂഡല്‍ഹി: ബോളിവുഡിലെ പ്രസിദ്ധ ഗായിക നേഹ കക്കര്‍ വിവാഹിതയായി. ഏറെ നാളുകളുടെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ടാണ് ഇരുവരും വിവാഹിതരായത്. ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ഇവര്‍ ഒടുവിലാണ് 23 -ാം തിയതി...
ചൈന അതിര്‍ത്തിയില്‍ പ്രതിരോധമന്ത്രി ആയുധ പൂജ നടത്തും
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ആയുധ പൂജ നടത്തുമെന്ന് അറിയിച്ചു. അദ്ദേഹത്തെ കൂടാതെ സൈനിക മേധാവി ജനറല്‍ എം.എം. നരവണെ മന്ത്രിയോടൊപ്പം ഉണ്ടാവുമെന്നാണ് അറിയുന്നത്.
സിക്കിമിലെ...
സാംസങ് ചെയർമാൻ ലീ കുൻ-ഹീ അന്തരിച്ചു
സിയോൾ: ദക്ഷിണ കൊറിയയുടെ ടെക് ഭീമൻ സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ-ഹീ ഞായറാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തിനെ തുടർന്ന് വര്‍ഷങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഒരു പ്രാദേശിക ബിസിനസിൽ നിന്ന് സാംസങിനെ...
ഹെല്‍മറ്റ് ധരിക്കാത്തതിനെ ചോദ്യം ചെയ്ത ട്രാഫിക് പോലീസിനെ യുവതി പൊതിരെ തല്ലി
മുംബൈ: സൗത്ത് മുംബൈയിലെ കല്‍ബദേവി പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിന് 2 പേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ ട്രാഫിക്കില്‍ യുവതിയായ ഡ്രൈവര്‍ ഹെല്‍മെറ്റ് ധരിക്കാതെ യാത്രചെയ്തപ്പോള്‍ പോലീസുകാര്‍...
വായ്പയുടെ പലിശ ഇളവ് നടപ്പാക്കുന്നതിനുള്ള പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ധനമന്ത്രാലയം പുറപ്പെടുവിച്ചു
ന്യൂഡല്‍ഹി: മോറോട്ടോറിയം പലിശയുടെ കാര്യത്തില്‍ വ്യക്തമായ ഉത്തരവിറക്കിയ ധനമന്ത്രാലയം വായ്പക്കാര്‍ക്ക് ഒരു ഉത്സവകാല സമ്മാനമെന്ന നിലയില്‍, ധനകാര്യ മന്ത്രാലയം ബുധനാഴ്ച രണ്ട് കോടി രൂപ വരെയുള്ള ആറ് മാസത്തെ വായ്പകള്‍ക്ക് സംയുക്ത പലിശയും...
കോവിഡ് രോഗി മരണപ്പെട്ടാല്‍ അവസാനമായി കാണുവാന്‍ സര്‍ക്കാര്‍ അനുമതിയായി
തിരുവനന്തപുരം: കോവിഡ് രോഗി മരണപ്പെടുകയാണെങ്കില്‍ മരണാനന്തര ചടങ്ങുകളും അവസാനായി ഉറ്റവരെ ഒരു നോക്കു കാണുവാനുമുള്ള അവകാശമുണ്ടെന്ന് കാണിച്ച് വിവിധ മതനേതാക്കളും പ്രമുഖരും ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മരണപ്പെട്ട രോഗിയുടെ മുഖം...
ആറ്റില്‍ ചാടിയ പ്രണയിതാക്കളില്‍ ഒരാള്‍ മരിച്ചു : യുവതിയെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: കമിതാക്കള്‍ രണ്ടുപേരും ഒരുമിച്ച് അരുവിക്കര ആറ്റില്‍ ചാടി. നല്ല കുത്തൊഴുക്കുള്ള പുഴയില്‍ കാമുകനായ ശബരി മരിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ സഹോദരന്‍ രക്ഷിച്ചു. ഈ സഹോദരന്റെ മുന്നില്‍ നിന്നാണ് ഇരുവരും ഒരുമിച്ച് നദിയിലേക്ക്...
ഹത്രാസ് കേസ് അന്വേഷിക്കുന്ന എസ്‌ഐടിയിലെ അംഗമായ ഡിഐജിയുടെ ഭാര്യ ആത്മഹത്യ ചെയ്ത നിലയിൽ
ലക്‌നൗ: ഉത്തർപ്രദേശ് തലസ്ഥാന നഗരമായ ലഖ്‌നൗവിലുള്ള വീട്ടിൽ വെച്ച് ഡി.ഐ.ജി ചന്ദ്ര പ്രകാശിന്റെ ഭാര്യ പുഷ്പ പ്രകാശ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഹത്രാസ് കൂട്ടബലാത്സംഗ കേസ് അന്വേഷിക്കുന്നതിനായി രൂപീകരിച്ച യുപി ആഭ്യന്തര...
ഈ പെണ്കുട്ടി ഞാൻ ആണ്…
ഇതൊരു പത്രക്കുറിപ്പല്ല.. മറിച്ച് ഒരു ശുപാർശക്കത്താണ്. തന്റെ കഥ കേട്ട് കണ്ണ് നിറഞ്ഞ് നിൽക്കുന്നവരോട് സ്വയം തിരുത്താനാവശ്യപ്പെടുന്ന ഒരു ശുപാർശക്കത്ത്. ഒരു കൗമാരക്കാരിപ്പെൺകുട്ടി അവൾക്ക് അത് വരെ പരിചിതമല്ലാതിരുന്ന ദിവസങ്ങൾ, അനുഭവങ്ങൾ കടന്നു പോയ...










































