കേരളത്തില്‍ ഇന്ന് 7871 പേര്‍ക്ക്കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് 7871 പേര്‍ക്ക് സ്ഥിരീകരിച്ചു. ശരാശരി സംസ്ഥാനത്ത് ഇപ്പോള്‍ ആറായിരത്തിനും എട്ടായിരത്തിനും ഇടയില്‍ കോവിഡ് രോഗികള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇത് ദിനം പ്രതി പത്തായിരം വരെ എത്താനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്...

ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു

ദുബായ്: ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനിയായ അറബ്ടെക് പൂട്ടുന്നു. സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്നാണ് ലിക്വിഡേഷനിലേക്ക് പോകുന്നതെന്ന് അറബ്ടെക് ഔദ്യോഗികമായി അറിയിച്ചു. നിർമാണ മേഖലയിലുണ്ടായ ആഘാതങ്ങളും സാമ്പത്തിക...

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കത്തിയത് ഫയലുകള്‍ മാത്രമാണെന്നും സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റു വസ്തുക്കള്‍ കത്തിയിട്ടില്ലെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. പരിശോധനയ്ക്ക് ശേഖരിച്ച സാമ്പിളുകളില്‍ ഒന്നില്‍ നിന്നു പോലും...

ഹൂസ്റ്റൺ എക്യൂമെനിക്കൽ കൺവെൻഷനും ക്വിസ്സ് മത്സരവും ഒക്ടോബർ 16,17,18 തീയതികളിൽ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺന്റെ (ഐസിഇ സിഎച്ച്) ആഭിമുഖ്യത്തിൽ വർഷം തോറും നടത്തിവരുന്ന എക്യൂമെനിക്കൽ കൺവെൻഷൻ ഒക്ടോബർ 16,17,18 തീയതികളിൽ (വെള്ളി,ശനി, ഞായർ) വൈകുന്നേരം 7 മണിയ്ക്ക് നടത്തുവാൻ...

ലൈഫ്മിഷനുമായി ബന്ധപ്പെട്ട അന്വേഷണപരിധിയിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സും

കൊച്ചി: ലൈഫ്മിഷനുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണപരിധിയിലേക്ക് കൊച്ചി ആസ്ഥാനമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സും. ലൈഫ്മിഷന്‍ കേസില്‍ ആരോപണം നേരിടുന്ന യൂണിടാക് ബിൽഡേഴ്‌സിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിച്ചതോടുകൂടിയാണ് ഇവർ ബ്ലാസ്‌റ്റേഴ്‌സിന്റെ...

വിജയ് സേതുപതിയുടെ ഫാൻസുകാർ തമ്മിൽ ഏറ്റുമുട്ടി : പ്രസിണ്ടന്റിനെ വെട്ടി കൊലപ്പെടുത്തി

പോണ്ടിച്ചേരി : തമിഴ്നാട്ടിൽ സൂപ്പർസ്റ്റാറുകൾക്ക് ആരാധകരുടെ എണ്ണം കൂടുതലാണ് . പലപ്പോഴും സൂപ്പർസ്റ്റാറുകളുടെ ആരാധകർ തമ്മിൽ സംഘട്ടനങ്ങളും പതിവാണ്. എന്നാൽ ഇത്തവണ നടൻ വിജയ് സേതുപതിയുടെ ഫാൻസ് തമ്മിൽ ഏറ്റുമുട്ടുകയും സംസ്ഥാന...

ജസ്റ്റിസ് കെ.കെ. ഉഷ അന്തരിച്ചു

കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് ജസ്റ്റിക് കെ.കെ. ഉഷ (81) അന്തരിച്ചു. 2000 മുതല്‍ 2001 കാലയളവിലാണ് ഉഷ ജസ്റ്റിസ്റ്റായി സര്‍വ്വീസില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍...

യു.പിയില്‍ വീണ്ടും ക്രൂരബലാത്സംഗത്തിനിരയായി പതിനഞ്ചു വയസുകാരി

ലക്‌നൗ: യു.പിയില്‍ വീണ്ടും ക്രൂരബലാത്സംഗത്തിനിരയായി പതിനഞ്ചു വയസുകാരി. ബന്ധുവും സുഹൃത്തും ചേർന്ന് ലഹരി മരുന്ന് നല്‍കിയ ശേഷമായിരുന്നു പെൺകുട്ടിയെ ക്രൂരബലാത്സംഗത്തിനിരയാക്കിയത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും സംഭവം പൊലീസിനെ അറിയിച്ചാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നും ഇയാള്‍...

ലോകജനസംഖ്യയില്‍ പത്തിലൊരാള്‍ക്ക് കൊവിഡ് ബാധിച്ചിരിക്കാമെന്ന് ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട്

ജനീവ: ലോ​ക​ത്ത് പ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് വീ​തം കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ വെളിപ്പെടുത്തൽ. ഇപ്പോഴും കൊവിഡ് ഭീതിയുടെ നിഴലിലാണ് ഭൂരിഭാഗം ജനങ്ങളുമെന്ന് സ്വിറ്റ്‌സര്‍ലന്റില്‍ ചേര്‍ന്ന യോഗത്തില്‍ സംഘടന വിലയിരുത്തി. കൊവിഡിനോടുള്ള ലോകത്തിന്റെ പ്രതികരണങ്ങളെക്കുറിച്ച് ചര്‍ച്ച...

കാസര്‍കോട് വന്‍ ചന്ദനവേട്ട

കാസര്‍കോട്: വളരെ വിചിത്രമായ സാഹചര്യത്തില്‍ കാസര്‍കോട് കളക്ടറുടെ ഓഫീസിന് സമീപത്തു നിന്നും വന്‍ ചന്ദന കടത്ത് പിടികൂടി. ജില്ലാകളക്ടറായ സജിത്ത് ബാബുവിന്റെ നേതൃത്വത്തിലായിരുന്നു ചന്ദവേട്ട നടന്നത്. കളക്ടര്‍ ഓഫീസിന് സമീപത്തെ വീട്ടില്‍ നിന്നും...