ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമെന്ന് ഒകാസിയോ-കോർട്ടെസ്
പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :ഡെമോക്രാറ്റിക് പാർട്ടിയുടെ തന്ത്രങ്ങൾ നിയന്ത്രിക്കുന്നത് നേതൃത്വമാണെന്ന് കോൺഗ്രസ് അംഗം അലക്സാണ്ട്രിയ ഒകാസിയോ-കോർട്ടെസ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. തന്നെക്കുറിച്ചുള്ള റിപ്പബ്ലിക്കൻ നേതാക്കളുടെ ആരോപണങ്ങൾ തള്ളിക്കളഞ്ഞ അവർ, "എന്നെക്കുറിച്ച്...
ട്രംപ്-എപ്സ്റ്റീൻ പ്രതിമ നീക്കം ചെയ്തതിന് ശേഷം നാഷണൽ മാളിലേക്ക് തിരിച്ചെത്തി
പി പി ചെറിയാൻ
വാഷിംഗ്‌ടൺ ഡി സി :യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്തരിച്ച ധനകാര്യ വിദഗ്ദ്ധൻ ജെഫ്രി എപ്സ്റ്റീനും കൈകോർത്ത് നിൽക്കുന്ന വിവാദ പ്രതിമ, അധികാരികൾ പൊളിച്ചുമാറ്റിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം വാഷിംഗ്ടൺ...
ഐസിഇസിഎച്ച് ഡോ. ഷെയ്സൺ. പി. ഔസേഫിനെ ആദരിച്ചു
ജീമോൻ റാന്നി
ഹുസ്റ്റൻ :- ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ഐസി.ഇസിഎച്ച് )ന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ മാസം 27നു ശനിയാഴ്ച വൈകിട്ടു 7 മണിക്ക് സെന്റ്.പീറ്റേഴ്സ് മലങ്കര കാത്തലിക് ചർച്ച് ഹാളിൽ ...
ജോൺസൺ ജോയുടെ കുടുംബത്തിനായി നമുക്ക് കൈകോർക്കാം
ബെയിലിബ്രോയിൽ മരണപ്പെട്ട മലയാളി ജോൺസൺ ജോയുടെ കുടുംബത്തിനായി നടത്തുന്ന ധനസമാഹരണത്തിൽ സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നു. ജോൺസന്റെ ശവസംസ്കാര ചെലവുകൾ വഹിക്കുന്നതും ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനും ആവശ്യമായ ധനസഹായം കുടുംബത്തിന് നൽകുകയാണ് ഇതിലൂടെ ശ്രമിക്കുന്നത്....
അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളും
വാഷിംഗ്ടൺ: അമേരിക്കയിൽ സർക്കാർ ഷട്ട് ഡൗൺ നീളും. ഇന്നലെ സെനറ്റിൽ നടന്ന ധന അനുമതി ബില്ലിൻ മേലുള്ള വോട്ടെടുപ്പും പരാജയപ്പെട്ടു. ഇനി തിങ്കളാഴ്ച്ച വീണ്ടും വോട്ടെടുപ്പ് നടക്കും.
പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന...
Storm Amy: ഡൊണഗലിൽ റെഡ് അലേർട്ട്; അയർലണ്ടിലുടനീളം കനത്ത മഴ തുടരുന്നു
Amy കൊടുങ്കാറ്റ് അയർലണ്ടിൽ കൂടുതൽ ശക്തി പ്രാപിക്കുന്നു. ഡൊണഗലിൽ റെഡ് വിൻഡ് അലേർട്ട് ഉൾപ്പെടെ, രാജ്യത്തുടനീളം കാലാവസ്ഥാ മുന്നറിയിപ്പുകൾ നിലവിലുണ്ട്. നാളെ വരെ വളരെ ശക്തമായ കാറ്റ്, മഴ കാരണം വെള്ളപ്പൊക്കം, അപകടകരമായ...
യൂറോ സോണിൽ ഉടനീളം ഐറിഷ് ബാങ്കുകൾ ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനം ആരംഭിക്കുന്നു
ഈ മാസം മുതൽ SEPA ഇൻസ്റ്റന്റ് പേയ്‌മെന്റുകളും Verification of Payee (VoP) അവതരിപ്പിക്കുന്നതോടെ പണം അയയ്ക്കുന്നതിലും സ്വീകരിക്കുന്നതിലും വൻ മാറ്റങ്ങൾ നിലവിൽ വരും. വ്യക്തിഗത, ബിസിനസ് ഉപഭോക്താക്കൾക്ക്, 24 മണിക്കൂറും സെക്കൻഡു...
രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുത്; നിർദേശവുമായി ആരോഗ്യ മന്ത്രാലയം
ഡൽഹി: രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച കുട്ടികൾ മരിച്ചെന്ന പരാതി ഉയർന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ...
പുതിയ ക്രെഡിറ്റ് യൂണിയൻ വായ്പാ പരിധി പ്രാബല്യത്തിൽ വന്നു
ക്രെഡിറ്റ് യൂണിയനുകളുടെ ഭവന, ബിസിനസ് വായ്പാ ശേഷി €6.6 ബില്യൺ വർദ്ധിപ്പിക്കുന്ന നിയന്ത്രണ മാറ്റങ്ങൾ സെൻട്രൽ ബാങ്ക് പ്രാബല്യത്തിൽ കൊണ്ടുവന്നു. സെൻട്രൽ ബാങ്ക് ഓഫ് അയർലൻഡ് റെഗുലേറ്ററി ലെൻഡിംഗ് പരിധികളിൽ ക്രെഡിറ്റ് യൂണിയൻ...
അയർലണ്ടിൽ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടു
അയർലൻഡ്: ബെയിലിബ്രോയിൽ താമസിക്കുന്ന മലയാളി ജോൺസൺ ജോയ് (34) വടക്കേ കരുമാങ്കൽ, പാച്ചിറ ഹൃദയാഘാതം മൂലം മരണപ്പെട്ടു. അയർലണ്ടിൽ കെയർ ഹോമിൽ ജോലി ചെയ്ത് വരികയായിരുന്നു. പാച്ചിറ ഇടവക കൊച്ചുപറമ്പിൽ ആൽബി ലൂക്കോസ്...









































