മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി; മാധ്യമങ്ങളോട് പ്രതികരിക്കാതെ കെ ടി ജലീൽ

കൊച്ചി: മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. ആറ് മണിക്കൂറാണ് എന്‍.ഐ.എ മന്ത്രിയെ ചോദ്യം ചെയ്തത്. കൊച്ചി ഓഫീസിന് പുറത്തെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചില്ല. ഉടന്‍ തന്നെ കാറില്‍ കയറി പോകുകയായിരുന്നു. ജലീലിന്റെ...

കേരളത്തിൽ കോവിഡ് രോഗികൾ ക്രമാതീതമായി ഉയരുന്നു :4,531 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തി കോവിഡ് നിരക്ക് കുത്തനെ ഉയരുന്നു. ഇന്ന് മാത്രം സംസ്ഥാനത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട രോഗികൾ 4531 പേരാണ് . ഇത് പ്രതിദിന കണക്കുകളിൽ ഏറ്റവും ഉയർന്നു നിൽക്കുന്നു. ജനങ്ങൾ കോവിഡ...

കോവിഡ് വന്നുപോയവർക്ക് വീണ്ടും രോഗം വന്നു : അപൂർവ്വമാണെന്ന് ഡോക്ടർമാർ

നോയിഡ : നോയ്ഡയിലെ ഒരു ആശുപത്രിയിലാണ് ആണ് രോഗം ബാധിച്ച മുക്തരായ രോഗികൾക്ക് വീണ്ടും കോവിഡ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ആരോഗ്യ വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്കാണ് രോഗമുക്തിക്ക് ശേഷം വീണ്ടും കോവിഡ് അണുബാധ...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ

പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ

കരയുക എന്നത് ബലഹീനതയുടെ ലക്ഷണമായിട്ടാണ് പൊതുവിൽ വിലയിരുത്തുന്നത്. മാനസികമായി ദുർബലരാണ് പെട്ടെന്ന് കരയുന്നത് എന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് തന്നെ എത്ര വിഷമം വന്നാലും കരച്ചിൽ അടക്കിപ്പിടിക്കുന്നവരുമുണ്ട്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും...

25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ (ഐ.എഫ്.എഫ്.കെ.) തീയതി പ്രഖ്യാപിച്ച് ചലച്ചിത്ര അക്കാദമി. 2021 ഫെബ്രുവരി 12 മുതൽ 19 വരെ നടത്താനാണ് തീരുമാനം. ഡിസംബർ രണ്ടാമത്തെ ആഴ്ചയാണ് സാധാരണ മുൻവർഷങ്ങളിൽ...

സൗദി അറേബ്യയിൽ തബൂക്കിൽ 120,000 വർഷം പഴക്കമുള്ള മനുഷ്യരുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ കണ്ടെത്തി

വടക്കൻ മേഖലയായ തബൂക്കിൽ 120,000 വർഷം പഴക്കമുള്ള മനുഷ്യരുടെയും വേട്ട മൃഗങ്ങളുടേയും കാൽപ്പാടുകൾ കണ്ടെത്തിയതായി സൗദി അറേബ്യ ബുധനാഴ്ച പ്രഖ്യാപിച്ചു. തബൂക്കിനും തൈമക്കും ഇടയിലാണ് ഈ അത്യപൂര്‍വ മേഖല കണ്ടെത്തിയത്. തബൂക്കിന്റെ പ്രാന്തപ്രദേശത്തുള്ള പുരാതനമായ...

സഹകരണ ബാങ്കുകൾ ഇനി റിസർവ്​ ബാങ്കിന്​ കീഴിൽ; ബിൽ ലോക്​സഭ പാസാക്കി

ന്യൂഡൽഹി: സഹകരണ ബാങ്കുകളെ റിസർവ്​ ബാങ്കിന്​ കീഴീൽ കൊണ്ടുവരുന്നതിന്​ 1949​െല ബാങ്കിങ്​ നിയന്ത്രണ നിയമം ഭേദഗതി ചെയ്​ത്​ ലോക്​സഭ ബിൽ പാസാക്കി. ഇതോടെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസർവ്​ ബാങ്ക്​ പരിധിയിൽ വരും. രാജ്യത്തെ...

ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി ലയണല്‍ മെസ്സി

ന്യൂയോര്‍ക്ക്: ഫോബ്സ് മാസികയുടെ സമ്പന്ന ഫുട്ബോള്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാമനായി അര്‍ജന്‍റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി.  യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം. സാമ്പത്തിക പ്രസിദ്ധീകരണമായ ഫോബ്സ് മാസികയുടെ...

റോച്ചസ്റ്റര്‍ അധികൃതര്‍ മനപ്പൂര്‍വ്വം ഡാനിയല്‍ പ്രൂഡ് ബോഡി ക്യാം വീഡിയോ പുറത്തിറക്കാന്‍ വൈകിച്ചു

ന്യൂയോര്‍ക്ക്: കഴിഞ്ഞ മാര്‍ച്ച് മാസം ന്യൂയോര്‍ക്കിലെ പോലീസ് ക്രൂരതയില്‍ മരണപ്പെട്ട ഡാനിയര്‍ പ്രൂഡിന്റെ മരണ സംബന്ധമായ വീഡിയോ പുറത്തിറക്കാന്‍ മനപ്പൂര്‍വ്വം വൈകിച്ചുവെന്ന് ആരോപണം ഉയര്‍ന്നു. ന്യൂയോര്‍ക്കിലെ റോച്ചസ്റ്റര്‍ നഗരം 325 പേജുള്ള ആന്തരിക...