ശമ്പള പിടുത്തം ആറുമാസത്തേക്ക് കൂടി
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പിടുത്തം കേരളസര്‍ക്കാര്‍ അടുത്ത മാറുമാസക്കാലത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ ഏതാനും മാസങ്ങളിലും തവണകളായി ശമ്പള പിടുത്തം നടന്നിരുന്നു. ഇതിപ്പോള്‍ തുടര്‍ച്ചെ അടുത്ത മാറുമാസക്കാലത്തേക്ക് നീട്ടിയതില്‍ വിവിധ...
ആര്യവൈദ്യ ഫാര്‍മസി സ്ഥാപകന്‍ ഡോ. പി.ആര്‍. കൃഷ്ണകുമാര്‍ അന്തരിച്ചു
കോയമ്പത്തൂര്‍: ആര്യ വൈദ്യ ഫാര്‍മസി (എവിപി) സ്ഥാപകനും മാനേജിംഗ് ഡയറക്ടറും അവിനാശിലിംഗം യൂണിവേഴ്സിറ്റി ചാന്‍സലറുമായ ഡോ. പി ആര്‍ കൃഷ്ണകുമാര്‍ (68) കോവിഡ് -19 മൂലം ബുധനാഴ്ച രാത്രി അന്തരിച്ചു. ആയുര്‍വേദ വൈദ്യനായ...
നരേന്ദ്രമോഡിക്ക് 70-ാം പിറന്നാള്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 70ാം പിറന്നാള്‍. രാജ്യം മുഴുക്കെ അദ്ദേഹത്തിന് അനുമോദനം നേര്‍ന്നു. 1950 ല്‍ സപ്തംബര്‍ 17-ാം തിയതി ഗുജറാത്തില്‍ ജനിച്ച ഈ പ്രതിഭ ചുരുങ്ങിയ കാലം കൊണ്ട്...
സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന് ജാമ്യം
കൊച്ചി: സ്വര്‍ണക്കടത്തിലെ കസ്റ്റംസ് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ കെ.ടി റമീസിന് ജാമ്യം. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ജാമ്യം അനുവദിച്ചത്.
കര്‍ശന ഉപാധികളോടെയാണ് കോടതി റമീസിന് ജാമ്യം നല്‍കിയത്. 2 ലക്ഷം രൂപയുടെ ബോണ്ടും...
പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ ടാറ്റാ പ്രൊജക്ടിന്
ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കരാര്‍ ടാറ്റാ പ്രൊജക്ടിന്. 861.90 കോടി രൂപ മുടക്കുമുതലില്‍ ടാറ്റാ പ്രൊജക്ട് കെട്ടിടം പണിയാമെന്നാണ് അറിയിച്ചിരിക്കുന്നത്.
ലാര്‍സന്‍, ടര്‍ബോ എന്നീ കമ്പനികളാണ് കരാറിനായി കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു മറ്റ്...
250 കോടി രൂപ കിഫ്ബി യെസ് ബാങ്കിൽ നിക്ഷേപിച്ചു; കിഫ്ബിക്കും സിഇഒയ്ക്കുമെതിരെ ഇ.ഡി അന്വേഷണം
ന്യൂഡൽഹി: കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്(കിഫ്ബി) എതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടത്തുകയാണെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ രാജ്യസഭയിൽ ജാവേദ് അലി ഖാൻ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് ഇക്കാര്യം...
പുതിയ ‘സൗരചക്രം’ ആരംഭിച്ചു – നാസ
ന്യൂയോര്‍ക്ക്: സൂര്യന്‍ ഒരു പുതിയ 'സൗരചക്രത്തില്‍' പ്രവേശിച്ചതായി നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (നാസ) അറിയിച്ചു. ഇത് എല്ലാ വാനനിരീക്ഷണ ശാസ്ത്രജ്ഞന്മാരിലും ജിഞ്ാസ വര്‍ദ്ധിപ്പിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സോളാര്‍ ഔദ്യോഗികമായി ഇതിന്...
ഇന്ത്യയില്‍ 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെ റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനായ സ്ഫുട്‌നിക് അഞ്ച് വാക്‌സിനേഷന്റെ വിതരണത്തിനും പരീക്ഷണത്തിനുമായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ. റെഡ്ഡി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇതുപ്രകാരം...
രാജ്യത്തിന്റെ പരാമാധികാര തലപ്പത്തു നിന്നും ബ്രിട്ടീഷ് രാജ്ഞി പിന്‍മാറണമെന്ന് ബാര്‍ബഡോസ് രാജ്യം
രാജ്യത്തിന്റെ പരാമാധികാര തലപ്പത്തു നിന്നും ബ്രിട്ടീഷ് രാജ്ഞി പിന്‍മാറണമെന്ന് കരീബിയന്‍ രാജ്യമായ ബാര്‍ബഡോസ്. തങ്ങള്‍ക്ക് പൂര്‍ണമായും റിപബ്ലിക് രാജ്യമായി മാറമെന്നാണ് ബാര്‍ബഡോസ് സര്‍ക്കാരിന്റെ ആവശ്യം.
‘ഞങ്ങളുടെ കൊളോണിയല്‍ ചരിത്രം പൂര്‍ണമായും ഒഴിവാക്കാനുള്ള സമയമെത്തിയിരിക്കുന്നു,’ പ്രധാനമന്ത്രിയെ...
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന്; അദ്വാനിയടക്കം 32 പ്രതികളും നേരിട്ട് ഹാജരാകണമെന്ന് പ്രത്യേക...
ന്യൂദല്‍ഹി: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്റ്റംബര്‍ 30 ന് പ്രസ്താവിക്കും. ലക്‌നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി സുരേന്ദ്രകുമാര്‍ യാദവാണ് വിധി പ്രസ്താവിക്കുക.
ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്...









































