സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു
ജിദ്ദ: സൗദിയിൽ പുതുതായി രോഗ ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വീണ്ടും കുറയുന്നു. 601 പേർക്ക് മാത്രമാണു പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്.
അതേ സമയം 1034 പേർക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്. ഇതോടെ സൗദിയിലെ ആകെ...
വെള്ളത്തിൽ ഒഴുകി നടക്കുന്ന സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്ത റീട്ടെയ്ൽ സ്റ്റോർ; ചിത്രങ്ങൾ കാണാം
വെള്ളത്തിൽ ഒഴുകി നടക്കുന്ന ആപ്പിൾ മറീന ബേ സാൻഡ്സ് എന്ന് വിളിക്കുന്ന സ്റ്റോറിന്റെ നിർമാണ ഘടന ഏറെ ആകർഷകമായ രീതിയിലാണ്. താഴികക്കുടത്തിന്റെ ആകൃതിയിൽ പൂർണമായും ഗ്ലാസിലാണ് നിർമാണം. സിംഗപ്പൂരിലെ ആപ്പിളിന്റെ മൂന്നാമത്ത റീട്ടെയ്ൽ...
ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആരോഗ്യ ഗുണങ്ങള്‍
മലയാളിക്ക് ഡ്രാഗണ്‍ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല. പഴങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗണ്‍ ഫ്രൂട്ട്. മാളുകളിലും വഴിവക്കിലുമായി ഈ അഴകാര്‍ന്ന പഴം വേനല്‍ക്കാലങ്ങളില്‍ നിങ്ങളെ നോക്കി ചിരിക്കുന്നത് കണ്ടിട്ടില്ലേ? പേരു പോലെ...
കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3139 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 412, കോഴിക്കോട് 399, മലപ്പുറം 378, എറണാകുളം 326, ആലപ്പുഴ 252,...
ഏഴുലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവും ഓട്ടോയിൽ മറന്നു വച്ച യാത്രക്കാർക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ
ഏഴുലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും പണവുമടങ്ങിയ ബാഗ് ഓട്ടോയിൽ മറന്നു വച്ച യാത്രക്കാർക്ക് തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ. ദമ്പതികളായ യാത്രക്കാർ മറന്നു വച്ച ബാഗാണ് 60 കാരനായ ഓട്ടോ ഡ്രൈവർ...
പരപ്പനങ്ങാടി സ്വദേശി ചുക്കൻ ഹംസക്കോയ ജിദ്ദയിൽ കൊറോണ ബാധിച്ച് മരിച്ചു
ജിദ്ദ: പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി ചുക്കൻ ഹംസക്കോയ (54) ജിദ്ദയിൽ കൊറോണ ബാധിച്ച് മരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു മരണം.
രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ജിദ്ദ കിംഗ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം സംഭവിച്ചത്.
കഴിഞ്ഞ 25...
കനത്തമഴ; ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു
കോഴിക്കോട്: കനത്തമഴയെ തുടര്‍ന്ന് ദുബായ്-കോഴിക്കോട് വിമാനം കരിപ്പൂരിൽ ഇറങ്ങാനാകാതെ മൂന്നുതവണ തിരിച്ചുവിട്ടു. തുടര്‍ന്ന് കോഴിക്കോട്ടേക്കുള്ള 120 യാത്രക്കാരെ കൊച്ചിയില്‍ ഇറക്കി. കോഴിക്കോട്ടുനിന്നു ദുബായിലേക്കു കൊണ്ടുപോകാനുള്ള 180 യാത്രക്കാരെ പിന്നീട് റോഡ് മാര്‍ഗം കൊച്ചിയിലെത്തിക്കുകയായിരുന്നു.
ഫ്ലൈ...
നടിയെ ആക്രമിച്ച കേസ്; സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.
കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്നാണ്...
ഒമാനിൽ എത്തുന്നവര്‍ക്ക് ക്വാറന്റീനും ഒരു മാസത്തെ കോവിഡ് ചികിത്സാ ഇൻഷുറന്‍സും നിർബന്ധം
മസ്‌കത്ത്: അടുത്ത മാസം ഒന്ന് മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം. രാജ്യത്ത് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീൻ നിര്‍ബന്ധമാണ്. ഒരു മാസത്തെ...
153 കിലോ ഗ്രാം ലഹരി പദാർത്ഥങ്ങളുമായി 58 ഏഷ്യൻ വംശജരെ ഷാർജ പോലീസ് പിടികൂടി
ഷാർജ: 63 മില്യൺ ദിർഹം മൂല്യമുള്ള 153 കിലോ ഗ്രാം ലഹരി പദാർത്ഥങ്ങളുമായി 58 ഏഷ്യൻ വംശജരെ ഷാർജ പോലീസ് പിടികൂടി.
ലഹരി വിരുദ്ധ സ്ക്വാഡിന്റെ സൂചനകൾ അനുസരിച്ച് നടത്തിയ “ഓപ്പറേഷൻ 7/7” ലൂടെയാണ്...









































