യെമനിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി നാരങ്ങാ വെള്ളം വിറ്റ് പണം സ്വരൂപിക്കുന്ന രണ്ടു കുട്ടികള്‍ക്ക് ആജ്ഞലീനയുടെ സഹായം
യെമനിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി നാരങ്ങാ വെള്ളം വിറ്റ് പണം സ്വരൂപിക്കുന്ന രണ്ടു കുട്ടികള്‍ക്ക് ഹോളിവുഡ് താരം ആജ്ഞലീന ജോളിയുടെ സഹായം.
ആറു വയസ്സു പ്രായമുള്ള അയാന്‍ മൂസ, മൈക്കല്‍ ഇഷക് എന്നീ രണ്ടു സുഹൃത്തുക്കളാണ്...
ഓക്സിജന്‍ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ 4 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം
ഭോപ്പാല്‍: ഓക്സിജന്‍ ദൗര്‍ലഭ്യത്തെ ത്തുടര്‍ന്ന് 4 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം.
മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അതിദാരുണ സംഭവം അരങ്ങേറിയത്. ദേവാസ് ജില്ലയിലെ അമാല്‍ട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം. ഏഴുമണിക്കൂറോളം രോഗികള്‍...
ഇന്ത്യൻ പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു
മനാമ: കോവിഡ് മഹാമാരിക്കിടെ ബഹറൈൻ ആകാശ വാതായനങ്ങളും തുറക്കുന്നു. ഇന്ത്യൻ പ്രവാസികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യയും ബഹ്റൈനും തമ്മിൽ എയർ ബബ്ൾ കരാറിൽ ഒപ്പുവെച്ചു. വെള്ളിയാഴ്ചയാണ് കരാർ സംബന്ധിച്ച് അന്തിമ ധാരണയായത്.
വിസാ...
സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലും ഡ്രസ് കോഡ് ഏർപ്പെടുത്താൻ നിർദ്ദേശം നൽകി സൗദി തൊഴിൽ മന്ത്രി
സൗദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലും പുരുഷന്മാർക്കും വനിതാ ജോലിക്കാർക്കും ഡ്രസ് കോഡ് ഏർപ്പെടുത്താൻ നിർദ്ദേശം നൽകി സൗദി തൊഴിൽ മന്ത്രി. ജീവനക്കാർ അവരുടെ ജോലിസ്ഥലങ്ങളിൽ ഡ്രസ് കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന്...
വീസ റദ്ദാക്കി രാജ്യം വിടുന്നവരും സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷനു കൈമാറണം
അബുദാബി: വീസ റദ്ദാക്കി രാജ്യം വിടുന്നവരും സ്പോൺസർഷിപ് മാറുന്നവരും യുഎഇ തിരിച്ചറിയൽ കാർഡ് എമിഗ്രേഷനു കൈമാറണമെന്ന് അധികൃതർ. വീസ റദ്ദാക്കാനുള്ള അപേക്ഷയോടൊപ്പം തിരിച്ചറിയൽ കാർഡും സമർപ്പിക്കണം.
പുതിയ വീസയിലേക്ക് മാറുകയാണെങ്കിൽ കാർഡ് മാറ്റിവാങ്ങണമെന്നും വ്യക്തമാക്കി....
സ്വര്‍ണ്ണകള്ളക്കടത്ത് കേസ്; എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍
തിരുവനന്തപുരം: സ്വര്‍ണ്ണകള്ളക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.ടി ജലീല്‍. ഫേസ്ബുക്കിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം.
സത്യമേ ജയിക്കൂ, സത്യം മാത്രം, ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല...
ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു
ഇന്ന് സംസ്ഥാനത്ത് 2988 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184,...
ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടികയിൽ ഇടം നേടി ഇന്ത്യയിലെ അഞ്ചു സ്ത്രീകള്‍; സ്ത്രീകളിൽ ഏറ്റവും സമ്പന്ന...
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാരാണ്? ഫോര്‍ബ്‌സ് റിയല്‍ ടൈം ബില്യണേഴ്‌സ് പട്ടിക പ്രകാരം മറ്റാരുമല്ല, ജില്‍ഡാല്‍ ഗ്രൂപ്പിനെ നയിക്കുന്ന 70 കാരിയായ സാക്ഷാല്‍ സാവിത്രി ജിന്‍ഡാല്‍ തന്നെ ഒന്നാമത്. 7.1 ബില്യണ്‍ ഡോളറാണ്...
ദല്‍ഹിയില്‍ 48000ത്തോളം ചേരികള്‍ ഒളിപ്പിക്കാനുള്ള നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്
ന്യൂദല്‍ഹി: ദല്‍ഹി റെയില്‍ വേ ട്രാക്കിന് സമീപത്തെ 48000ത്തോളം ചേരികള്‍ ഒളിപ്പിക്കാനുള്ള നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്.
ചേരി പ്രദേശത്ത് താമസിക്കുന്നവരുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഒഴിപ്പിക്കാനുള്ള ഉത്തരവ് നടപ്പാക്കിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ്...
ചൈനയില്‍ നിന്നും അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ വെടിവെച്ച് കൊല്ലണം; ഉത്തരകൊറിയയുടെ പുതിയ ഉത്തരവ്
സിയോണ്‍: കൊറോണ വൈറസ് തടയുന്നതിന് ചൈനയില്‍ നിന്നും അനധികൃതമായി ഉത്തരകൊറിയയിലേക്ക് എത്തുന്നവരെ വെടിവെച്ച് കൊല്ലണമെന്ന ഉത്തരവ് ഉത്തരകൊറിയ ഇറക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. ദക്ഷിണമേഖലയിലെ അമേരിക്കന്‍ കമാന്‍ഡോ ഫോഴ്‌സാണ് ഇക്കാര്യം അറിയിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പി...









































