കോവിഡ് കാലത്തും ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാർ
ലണ്ടൻ: കോവിഡ് നിരോധനങ്ങളും യാത്രാവിലക്കുകളും ക്വാറന്റീൻ നിയമങ്ങളും എല്ലാം നിലനിൽക്കെയും ഓരോ മാസവും ബ്രിട്ടനിലേക്ക് എത്തുന്നത് നൂറുകണക്കിന് മലയാളി നഴ്സുമാർ. വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് റിക്രൂട്ടുചെയ്യപ്പെടുന്ന നഴ്സുമാർ വന്ദേഭാരത് മിഷന്റെ വിമാനങ്ങളിൽ ചെറുസംഘങ്ങളായാണ്...
വണ്ടർ വുമണിന്റെ പുതിയ ചിത്രം വണ്ടർ വുമൺ 1984 റീലീസ് മാറ്റിവെച്ചു
ഡിസിയുടെ സൂപ്പർ വുമൺ കഥാപാത്രമായ വണ്ടർ വുമണിന്റെ പുതിയ ചിത്രം വണ്ടർ വുമൺ 1984 റീലീസ് മാറ്റിവെച്ചു. നേരത്തേ, ഒക്ടോബർ 2 നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ജൂൺ 5 ന് പ്രഖ്യാപിച്ചിരുന്ന റിലീസ്...
മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം
കോഴിക്കോട്: സ്വർണക്കടത്ത് കേസിെൻറ അന്വേഷണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ചോദ്യം ചെയ്ത ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ യുവജന സംഘടനകളുടെയും രാഷ്്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ വ്യാപക പ്രതിഷേധം. പലയിടത്തും പ്രവർത്തകർക്ക്...
വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് യുവാവ് കഴുത്തറുത്ത് മരിച്ച നിലയിൽ
കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്ലറ്റിനുള്ളിൽ കഴുത്തറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായ ശരത് കഴിഞ്ഞ മാസം...
ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു
കൊല്‍ക്കത്ത: ഐ.പി.എല്‍ ചരിത്രത്തിലാദ്യമായി അമേരിക്കന്‍ താരം കളിക്കാനെത്തുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് അലി ഖാന്‍ എന്ന 29 കാരനെ സ്വന്തമാക്കിയിരിക്കുന്നത്.
പരിക്കേറ്റ് പിന്‍മാറിയ ഹാരി ഗര്‍ണിയ്ക്ക് പകരക്കാരാനായാണ് അലി ഖാനെ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇ.എസ്.പി.എന്‍ ക്രിക്...
ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി
അരുണാചല്‍ പ്രദേശ്: ഇന്ത്യ ചൈന അതിര്‍ത്തിയില്‍ കാണാതായ അഞ്ച് ഇന്ത്യന്‍ യുവാക്കളെ ചൈനീസ് സൈന്യം തിരികെ നല്‍കി. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി ഗ്രാമത്തില്‍ നിന്ന് ഈമാസം ആദ്യം കാണാതായ യുവാക്കളെയാണ് ചൈനീസ് പീപ്പിള്‍...
ഇടുക്കി ജില്ലയിൽ 1000 പേർക്ക് കൂടി പട്ടയം നൽകുന്നു; യാഥാർത്ഥ്യമാകുന്നത് കുടിയേറ്റ കർഷകരുടെ പട്ടയം എന്ന ചിരകാല സ്വപ്നം
ഇടുക്കി: ഇടുക്കിയിലെ കുടിയേറ്റ കർഷകരുടെ പട്ടയം എന്ന ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കി ജില്ലയിൽ 1000 പേർക്ക് കൂടി പട്ടയം നൽകുന്നു. തിങ്കളാഴ്ച തൊടുപുഴയിൽ നടക്കുന്ന മേളയിൽ റവന്യൂമന്ത്രി പട്ടയങ്ങൾ വിതരണം ചെയ്യും. ഹൈറേഞ്ചിലും...
വെറും മൂന്ന് മിനുട്ടിനുള്ളിൽ ഷൂറ്റ്കെവർ തിന്നു തീർത്തത് പത്ത് ജാം ഡോണറ്റുകൾ
വെറും മൂന്ന് മിനുട്ടിനുള്ളിൽ ബ്രിട്ടൻ വനിതയായ ലേഹ് ഷൂറ്റ്കെവർ തിന്നു തീർത്തത് പത്ത് ജാം ഡോണറ്റുകൾ. അതിനിത്ര വിശേഷമെന്താ എന്നാണോ ചിന്തിക്കുന്നത്. ചുമ്മാ തിന്നു തീർക്കുകയല്ല, ഒപ്പം ഒരു ഗിന്നസ് റെക്കോർഡും ലേഹ് ഇതോടെ...
കോവിഡ് നിരക്ക് കുറവായ രാജ്യങ്ങളിൽ നിന്നും ഖത്തരി ഐഡിയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഭരണകൂടം അനുമതി നല്‍കി; ഇഹ്തിറാസ് ആപ്...
കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി നീക്കുന്നതിന്‍റെ ഭാഗമായി വിദേശരാജ്യങ്ങളില്‍ നിന്നും ഖത്തരി ഐഡിയുള്ളവര്‍ക്ക് രാജ്യത്തേക്ക് വരാന്‍ ഭരണകൂടം അനുമതി നല്‍കി. ഇതിനായി കോവിഡ് റിസ്ക് കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക എല്ല രണ്ടാഴ്ച്ച കൂടുമ്പോഴും ആരോഗ്യമന്ത്രാലയം...
ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ ട്രംപ് സംരക്ഷിച്ചുവെന്ന് വെളിപ്പെടുത്തല്‍
വാഷിംഗ്ടണ്‍: മാധ്യമപ്രവര്‍ത്തകനായ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് സംരക്ഷിച്ചുവെന്ന് വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തില്‍ ട്രംപ് തന്നെ ഇക്കാര്യം പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്.
പ്രശ്‌സത മാധ്യമപ്രവര്‍ത്തകന്‍...









































