കൊവിഡ് 19 ല്‍ നിന്ന് മുക്തമാകുന്നതിന് മുമ്പുതന്നെ ജര്‍മ്മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ട്
ബെര്‍ലിന്‍: കൊവിഡ് 19 ല്‍ നിന്ന് പൂര്‍ണ്ണമായും മുക്തമാകുന്നതിന് മുമ്പുതന്നെ ജര്‍മ്മനിയില്‍ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ പ്രധാന നഗരമായ ബ്രാന്‍ഡന്‍ബര്‍ഗിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്.
ജര്‍മ്മനി-പോളണ്ട് അതിര്‍ത്തിക്ക് സമീപം ചത്ത നിലയില്‍...
കലക്ട്രേറ്റിൽ വൈദ്യുതി പാഴാക്കി; ലൈറ്റും ഫാനും എസിയും ഇല്ലാതെ ജോലി ചെയ്യാൻ ജീവനക്കാക്കാർക്ക് വിധിച്ച് ജില്ലാ...
ഗാസിയാബാദ്: കലക്ട്രേറ്റിൽ വൈദ്യുതി പാഴാക്കിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജീവനക്കാരെ ശിക്ഷിച്ച് ജില്ലാ മജിസ്ട്രേറ്റ്. ഒരു മണിക്കൂറോളം ലൈറ്റും ഫാനും എസിയും ഇല്ലാതെ ജോലി ചെയ്യാനാണ് മജിസ്ട്രേറ്റിന്റെ ശിക്ഷ. വ്യാഴാഴ്ചയാണ് സംഭവം. ഗാസിയാബാദ് കളക്ട്രേറ്റ് ജീവനക്കാരാണ് വൈദ്യുതി പാഴാക്കിയത്. ജില്ലാ മജിസ്ട്രേറ്റ്...
ചെറിയ കുട്ടികൾക്ക് കടല കൊടുത്താൽ…
ദുബൈ: ദുബൈ മെഡികെയർ ഹോസ്പിറ്റലിൽ നിന്നും ബ്രോഞ്ചോസ്കോപി സംവിധാനത്തിലൂടെ രണ്ടു വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്നും ഒരു നിലക്കടല പുറത്തെടുത്ത ഞെട്ടലിലാണ് രക്ഷിതാക്കളും ഹോസ്പിറ്റൽ അധികൃതരും.
രണ്ടു ദിവസം മുമ്പ് കടല തിന്നുന്നതിനിടെ ചിരിച്ചപ്പോൾ ചുമക്കാൻ...
സൗദിയിൽ മലയാളി നഴ്സ് കൊറോണ ബാധയെത്തുടർന്ന് മരിച്ചു
നജ്രാൻ: ശറൂറ ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അമൃത മോഹൻ (31) കൊറോണ ബാധയെത്തുടർന്ന് മരിച്ചു.
കഴിഞ്ഞ ആറു വർഷമായി ശറൂറ ജനറൽ ആശുപത്രിയിലെ ജീവനക്കാരിയായ അമൃത മരിക്കുമ്പോൾ 7...
ഈ വർഷം അനധികൃത തൊഴിൽ മേഖലകളിൽ കുടുങ്ങിയ 112 സ്ത്രീകളെ രക്ഷപ്പെടുത്തി ഇന്ത്യൻ മിഷൻ
ദുബൈ: അനധികൃത തൊഴിൽ മേഖലകളിൽ കുടുങ്ങിയ 112 സ്ത്രീകളെ ഈ വർഷം മാത്രം നാട്ടിലേക്ക് തിരിച്ച് അയക്കുകയോ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുകയോ ചെയ്തുവെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥൻ നീരജ് അഗർവാൾ അറിയിച്ചു.
കഴിഞ്ഞ...
ചൈനക്കാരായ ആയിരത്തോളം പേരുടെ വിസ റദ്ദാക്കി അമേരിക്കന്‍ ഭരണകൂടം
വാഷിംഗ്ടണ്‍: ചൈനായ്ക്കെതിരെ നടപടികള്‍ ശക്തമാക്കി US ഭരണകൂടം.
ചൈനക്കാരായ ആയിരത്തോളം പേരുടെ വിസ അമേരിക്കന്‍ ഭരണകൂടം അടുത്തിടെ റദ്ദാക്കി. സുരക്ഷാപ്രശ്‌നം ഉന്നയിച്ചാണ് നടപടി. വിദ്യാര്‍ത്ഥികളും ഗവേഷകരും ഉള്‍പ്പെടുന്ന ആയിരത്തോളം പേരുടെ വിസയാണ് അമേരിക്ക റദ്ദാക്കിയത്. ...
രാമക്ഷേത്ര നിര്‍മ്മാണം; ട്രസ്റ്റില്‍ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്
ലഖ്‌നൗ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനായി രൂപീകരിച്ച ട്രസ്റ്റില്‍ നിന്നും വ്യാജചെക്ക് ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്.
ശ്രീരാം ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ഫണ്ട് നിക്ഷേപിച്ച അക്കൗണ്ടില്‍...
ബെയ്‌റൂട്ടില്‍ വന്‍ തീപിടുത്തം; ഒരു മാസത്തിനു ശേഷം ഇത് രണ്ടാമത്തെ അപകടം
ബെയ്‌റൂട്ട്: ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ഒരു മാസത്തിനു ശേഷം രണ്ടാമത്തെ അപകടം. വന്‍ തീപിടുത്തമാണ് ബെയ്‌റൂട്ട് തുറമുഖത്ത് ഇപ്പോള്‍ നടന്നിരിക്കുന്നത്.
ടയറുകളും എണ്ണയും ശേഖരിച്ചു വെച്ച ഒരു വെയര്‍ഹൗസിലാണ് തീപിടുത്തമുണ്ടായിരിക്കുന്നതെന്നാണ് ലെബനീസ് ആര്‍മി നല്‍കിയിരിക്കുന്ന...
സ്വര്‍ണ വിലയിൽ വീണ്ടും കുതിപ്പ്; കേരളത്തിൽ ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 37,920 രൂപ
കൊച്ചി: ഓണക്കാലത്ത് സ്വര്‍ണത്തിന് വില കുറഞ്ഞ ശേഷം വീണ്ടും സ്വര്‍ണ വിപണി ഉണര്‍ന്നു. സ്വര്‍ണ വില വീണ്ടും കുതിപ്പ് ആരംഭിച്ചിരിയ്ക്കുകയാണ്.
കേരളത്തിൽ സ്വർണ വില ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 37,920 രൂപയായി....
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷ൦; വിദേശകാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച!!
മോസ്കോ: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്ന സാഹചര്യത്തില്‍ ഇരു രാജ്യങ്ങളുടെയും വിദേശ കാര്യ മന്ത്രിമാരുടെ നിര്‍ണ്ണായക കൂടിക്കാഴ്ച...
മോസ്കോയില്‍ ഷാങ്ഹായ് ഉച്ചകോടിക്കിടെയാണ് അതിര്‍ത്തിയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറും ചൈനീസ്...









































