വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് കൊച്ചാര്‍ അറസ്റ്റില്‍

മുംബൈ: വീഡിയോ കോണിന് അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദീപക് കൊച്ചാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറകടറേറ്റ് അറസ്റ്റ് ചെയ്തു. ഐ.സി.ഐ.സി.ഐ മുന്‍ മേധാവി ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവാണ് ദീപക്. വിഡിയോകോണ്‍ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ ബാങ്കില്‍...

പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും, ഇടവക തിരുനാളും ലൂക്കനിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ലൂക്കൻ  കുർബ്ബാന  സെൻററിൽ പരിശുദ്ധ കന്യകാമാതാവിൻ്റെ ജനന തിരുനാളും  സകല വിശുദ്ധരുടെ തിരുനാളും, ഇടവകദിനവും സംയുക്തമായി ആഘോഷിക്കുന്നു. 2020 സെപ്റ്റംബർ 8 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 6 നു...

ഖത്തറില്‍ മിനിമം വേതന വ്യവസ്ഥ ലംഘിച്ചാല്‍ തൊഴിലുടമകള്‍ക്ക് 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും...

ദോഹ: ഖത്തറില്‍ മിനിമം വേതന വ്യവസ്ഥ ലംഘിച്ചാല്‍ തൊഴിലുടമകള്‍ പരമാവധി 10,000 റിയാല്‍ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ അനുഭവിക്കേണ്ടി വരും. പരമാവധി പിഴ തുക 6,000 റിയാലില്‍ നിന്ന് 10,000...

ലോക്ക്ഡൗണിനെ തുടർന്നു റദ്ദാക്കപ്പെട്ട വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ

അബുദാബി: ലോക്ക്ഡൗണിനെ തുടർന്നു റദ്ദാക്കപ്പെട്ട ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും ഉടമകൾക്കു തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ...

‘ഫിലോഡെൻഡ്രോൺ മിനിമ’ എന്ന അപൂർവയിനം ചെടി വിറ്റുപോയത് നാല് ലക്ഷം രൂപയ്ക്ക്!!

നാലിലയുള്ള ഒരു ചെടി നാല് ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു പോയി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രായസമായിരിക്കുമെങ്കിലും വാസ്തവം ആണ് കേട്ടോ.  'ഫിലോഡെൻഡ്രോൺ മിനിമ' എന്ന അപൂർവയിനം ചെടിയാണ് ലേലത്തിൽ ഇത്രയും രൂപയ്ക്ക് വിറ്റുപോയത്.   ഇതൊരു...

ഓസ്‌ട്രേലിയയിൽ മക്കളോടൊപ്പം രക്ഷിതാക്കൾക്കും സ്ഥിര താമസത്തിനുള്ള സൗകര്യം സ്വപനങ്ങൾ സാക്ഷാത്കരിക്കാൻ അവസരമൊരുക്കുന്നു FLY World...

ജോലിക്കായി പ്രവാസ ജീവിതം നയിക്കുന്ന ആൾക്കാരാണ് നമ്മുടെ കേരളത്തിലെ പകുതിയിലേറെ പേരും. സ്വന്തം രക്ഷിതാക്കൾക്ക് അവരുടെ വാർദ്ധഖ്യ കാലത്ത് ഒരു തണലായി നിൽക്കാൻ ആഗ്രഹിച്ചാലും അതിന് കഴിയാതെ വരുന്ന സാഹചര്യം...

ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ്; 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി

ഹൈദരാബാദ്: ഇലക്ട്രോണിക് ചിപ്പ് ഉപയോഗിച്ച് പെട്രോളിന്റെ അളവില്‍ കൃത്രിമം കാണിച്ച് തട്ടിപ്പ് നടത്തിയ 33 പെട്രോള്‍ പമ്പുകള്‍ പൂട്ടി. തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലെ പമ്പുകളാണ് പൊലീസും ലീഗല്‍ മെട്രോളജി വകുപ്പും ചേര്‍ന്ന് നടത്തിയ...

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുതിക്കുന്നു; 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 90,802 കൊറോണ കേസുകൾ

ന്യുഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 90,802 കൊറോണ കേസുകളാണ്. അതുപോലെ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ കാരണം ജീവഹാനി സംഭവിച്ചത് 1016...

IPL 2020 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

IPL 2020 മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു.  ഉദ്ഘാടന മത്സരത്തിൽ നിലവിലുള്ള ചാമ്പ്യൻ ആയ മുംബൈ ഇന്ത്യൻസും റണ്ണേഴ്സ് അപ്പായ ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ ഏറ്റുമുട്ടും.  ഉദ്ഘാടന മത്സരം സെപ്റ്റംബർ 9 ന്...

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി; മൂന്ന് യാത്രക്കാരിൽ നിന്നായി 30 ലക്ഷം രൂപയുടെ സ്വർണം

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. രണ്ട് വിമാനങ്ങളിലായെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നുമാണ് സ്വര്‍ണം...