ആകര്‍ഷകത്വമുള്ള ഇന്ത്യന്‍ പുരുഷന്മാരുടെ പട്ടികയില്‍ ഇടം നേടി മലയാളി താരങ്ങള്‍

ആകര്‍ഷകത്വമുള്ള ഇന്ത്യന്‍ പുരുഷന്മാരുടെ പട്ടികയില്‍ ഇടം നേടി മലയാളി താരങ്ങള്‍. ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വേയിലാണ് മലയാളി താരങ്ങള്‍ ഇടം നേടിയത്. 50 പേരടങ്ങിയ പട്ടികയില്‍ ആറാം സ്ഥാനം നേടിയിരിക്കുന്നത് ദുല്‍ഖര്‍...

എംജി സര്‍വകലാശാല ബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകള്‍ പായല്‍ കുമാരി

കൊച്ചി: എംജി സര്‍വകലാശാല ബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ബീഹാര്‍ സ്വദേശി പായല്‍ കുമാരി. ബീഹാറില്‍ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളിയായ പ്രമോദ് കുമാറിന്റെ മകളാണ് പായല്‍. പെരുമ്പാവൂര്‍ മാര്‍ത്തോമാ വനിതാ...

ഹയ സോഫിയക്കു പിന്നാലെ ചോറ മ്യൂസിയവും മുസ്‌ലിം പള്ളിയാവുമ്പോള്‍, നഷ്ടപ്പെടുന്നത് ബൈസന്റൈന്‍ സ്മരണകള്‍

ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്‌ലിം പള്ളിയാക്കി ഒരു മാസം പിന്നിടവെ രാജ്യത്തെ രണ്ടാമത്തെ മ്യൂസിയവും മുസ്‌ലിം പളളിയാക്കിയിരിക്കുകയാണ്. എര്‍ദൊഗാന്റെ ഉത്തരവിന് പിന്നാലെ ചോറ മ്യൂസിം രാജ്യത്തെ മതകാര്യ വകുപ്പിന് പ്രാര്‍ത്ഥനകള്‍...

സംസ്ഥാനത്ത് 2172 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ഇന്ന് 2172 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 464 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 395 പേര്‍ക്കും, കോഴിക്കോട്...

മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും

ന്യൂദല്‍ഹി: മന്ത്രി കെ.ടി ജലീലിനെതിരെ കേന്ദ്രം അന്വേഷണം നടത്തും. കേന്ദ്രത്തിന്റെ അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിലാണ് അന്വേഷണം. ധനകാര്യ മന്ത്രാലയമാകും അന്വേഷണം നടത്തുക. വിദേശ നാണ്യവിനിമയ ചട്ടലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും. നിയമ ലംഘനം...

ഐആർസിടിസിയിലെ ഓഹരി വിഹിതം കുറയ്ക്കാൻ സർക്കാർ: ഓഹരി വിൽപ്പനയുടെ അടുത്ത ഘട്ടം പ്രഖ്യാപിച്ചു

മുംബൈ: കമ്പനി ഓഹരിയുടെ ഒരു ഭാഗം വിൽക്കാൻ സർക്കാർ ബിഡ്ഡുകൾ ക്ഷണിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച ഐആർസിടിസി ഓഹരികൾ ഒരു ശതമാനം ഉയർന്നു. നിക്ഷേപ, പൊതു അസറ്റ് മാനേജ്മെൻറ് വകുപ്പ് (ഡിപാം) ഇക്കാര്യത്തിൽ പ്രൊപ്പോസലിനായി ഔദ്യോഗിക...

വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കൂടി

അബുദാബി: വിദേശ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ വീസക്കാർക്ക് തിരിച്ചെത്താനുള്ള നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്ത് എത്തുന്നവരുടെ എണ്ണം കൂടി. താമസ വീസക്കാർക്കു പുറമേ വീസ കാലാവധി കഴിഞ്ഞവരും സന്ദർശക വീസക്കാരും യുഎഇയിൽ എത്തിത്തുടങ്ങി. പ്രത്യേക...

നൂറു വർഷത്തിലേറെ പഴക്കമുള്ള ഗാന്ധിജിയുടെ കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്

ലണ്ടൻ: നൂറു വർഷത്തിലേറെ പഴക്കമുള്ള ഗാന്ധിജിയുടെ കണ്ണട ബ്രിട്ടനിൽ ലേലത്തിൽ വിറ്റത് രണ്ടര കോടി രൂപയ്ക്ക്. ഇന്നലെയാണ് ബ്രിസ്റ്റോളിലെ ഓക്ഷൻ ഹൌസിൽനിന്നും അമേരിക്കക്കാരനായ ഒരാൾ ഗാന്ധിജിയുടെ സ്വർണനിറമുള്ള കണ്ണട ഓൺലൈൻ ലേലത്തിലൂടെ സ്വന്തമാക്കിയത്....

ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ റെഡ് ക്രസന്‍റ് സഹായം സ്വീകരിച്ചതിൽ കേരളത്തെ രേഖാമൂലം അതൃപ്തി അറിയിക്കുമെന്ന് കേന്ദ്രം

ദില്ലി: ലൈഫ് മിഷൻ പദ്ധതിക്ക് യുഎഇ റെഡ് ക്രസന്‍റ് സഹായം സ്വീകരിച്ചതിൽ കേരളത്തെ കേന്ദ്രം രേഖാമൂലം അതൃപ്തി അറിയിക്കും. റെഡ് ക്രസന്‍റ് ഉദ്യോഗസ്ഥരുടെ കേരളത്തിലേക്കുള്ള യാത്ര ഉൾപ്പടെ കേന്ദ്രം പരിശോധിക്കുന്നതായാണ് സൂചന. പണ...

കൊറോണ; രാജ്യത്ത് കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 69,878 പുതിയ കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കുതിച്ചുയർന്ന് കോവിഡ് കേസുകൾ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം 69,878 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ഒറ്റദിവസക്കണക്കാണിത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം...