ആദായനികുതി നൽകുന്നതിൽ വീഴ്ചവരുത്തിയാൽ..!
ആദായ നികുതി അടയ്ക്കുന്നതിൽ ബോധപൂർവം വീഴ്ചവരുത്തിയാൽ 7 വർഷം വരെ തടവും പിഴയും വിധിച്ചേക്കാമെന്ന് റിപ്പോർട്ട്. നികുതി ശരിയായി അടയ്ക്കാതിരിക്കുകയോ അതുമൂലമുള്ള പിഴയോ പലിശയോ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാലോ ആണ് ശിക്ഷ.
നികുതി അടയ്ക്കുന്നതിൽ...
അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ പ്രതികരണവുമായി എ.കെ ആന്റണി
ന്യൂദല്‍ഹി: അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ.കെ ആന്റണി.
വളരെ സന്തോഷകരമായ ഒരു ദിവസമാണ് ഇതെന്നും വൈകിയാണെങ്കിലും ഇന്ത്യന്‍ വ്യോമസേനയ്ക്ക്...
സുശാന്ത് സിങ് രജ്പുതിന്റെ അവസാന ചിത്രം ദില്‍ ബെച്ചാര റിലീസ് ചെയ്ത് 24 മണിക്കൂറിനകം നേടിയത് 95 മില്യണ്‍...
അന്തരിച്ച ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ അവസാന ചിത്രമായ ദില്‍ ബെച്ചാര ഡിസ്‌നി ഹോട്ട്‌സ്റ്റാര്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോം വഴി റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത് 24 മണിക്കൂറിനകം 95 മില്യണ്‍ വ്യൂസ്...
സെക്രട്ടറിയേറ്റിലെ ക്യാമറ ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കായി പകർത്താൻ തുടങ്ങി
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെയും മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെയും ഓഫീസിലെ ക്യാമറ ദൃശ്യങ്ങൾ ദേശീയ അന്വേഷണ ഏജൻസിക്കായി പകർത്താൻ തുടങ്ങി. ഇതിനൊപ്പം സെക്രട്ടറിയേറ്റ് അനക്സിലെ 2 ബ്ലോക്കുകളിലെ ദൃശ്യങ്ങളും പകർത്തുന്നുണ്ട്. പൂർത്തിയാക്കാൻ...
സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ തീവ്രവാദ ബന്ധം സംബന്ധിച്ച് തെളിവുകള്‍ ലഭിച്ചിട്ടുണ്ടോയെന്ന് എന്‍ഐഎയോട് കോടതി. കേസ് ഡയറി ഹാജരാക്കാനും എന്‍ഐഎയ്ക്ക് പ്രത്യേക കോടതി നിര്‍ദേശം നല്‍കി. സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജി പരിഗണിക്കുന്ന വേളയിലാണ്...
ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
ഓസ്‌ട്രേലിയന്‍ പൗരത്വം നേടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 2019-20 വര്‍ഷത്തില്‍ 38000 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയന്‍ പൗരത്വം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 60 ശതമാനം വര്‍ധനവാണിത്.
2019-20 സമയത്ത് രണ്ട് ലക്ഷം പേരാണ്...
സിറിയയിലെ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായി രാജ്യത്ത് ഹയ സോഫിയയുടെ തനിപ്പകര്‍പ്പായ ഒരു ചെറിയ ആരാധനാലയം സ്ഥാപിക്കുന്നു
തുര്‍ക്കിയിലെ ചരിത്ര സ്മാരകമായ ഹയ സോഫിയ മസ്ജിദാക്കിയത് വിവാദമായിരിക്കെ സിറിയയില്‍ നിന്നും മറ്റൊരു സുപ്രധാന നീക്കം. തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധത്തത്തിന്റെ ഭാഗമായി സിറിയയിലെ ക്രിസ്ത്യന്‍ വിഭാഗക്കാര്‍ക്കായി രാജ്യത്ത്...
രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള ഗെലോട്ടിന്റെ ഒടുവിലത്തെ ശുപാര്‍ശയും നിരസിച്ച് ഗവര്‍ണര്‍
ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭ വിളിച്ചുചേര്‍ക്കാനുള്ള മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ഒടുവിലത്തെ ശുപാര്‍ശയും നിരസിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. തുടര്‍ച്ചയായ മൂന്നാം തവണയാണ് സഭ വിളിച്ചുചേര്‍ക്കാനുള്ള ആവശ്യം ഗവര്‍ണര്‍ തള്ളുന്നത്.
ആദ്യരണ്ടുതവണ നിബന്ധനങ്ങള്‍ മുന്നോട്ടുവെച്ചായിരുന്നു ഗവര്‍ണര്‍...
ഉയരമല്ല കാര്യം; രാജസ്ഥാൻ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥ ആർതി ദോഗ്രയുടെ കഥ
ജയ്പൂർ: രാജസ്ഥാൻ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥയാണ് ആർതി ദോഗ്ര. രാജ്യമെമ്പാടുമുള്ള വനിത ഐ എ എസ് ഉദ്യോഗസ്ഥർക്ക് ഒരു മാതൃക കൂടിയാണ് ഇവർ. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ജനിച്ച ആർതിയുടെ പൊക്കം...
ചോദ്യം ചെയ്യുന്നതിനായി വനപാലകര്‍ വിളിച്ച് കൊണ്ട് പോയ ഫാം ഉടമയെ കിണറ്റില്‍ മരിച്ച നിലയില്‍; ഏഴ് ഉദ്യോഗസ്ഥരെ ചുമതലയില്‍...
പത്തനംതിട്ട: ചോദ്യം ചെയ്യുന്നതിനായി വനപാലകര്‍ വിളിച്ച് കൊണ്ട് പോയ ഫാം ഉടമയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഏഴ് ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തും. ഉടമയെ കസ്റ്റഡിയിലെടുത്ത ഏഴംഗ സംഘത്തെയാണ്...









































