ഷാർജയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ

ഷാർജ: ഷാർജയിൽ മലയാളി വിദ്യാർഥിനിയെ കെട്ടിടത്തിൽ നിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോള്‍–മേരി ദമ്പതികളുടെ മകൾ സമീക്ഷാ പോൾ(15) ആണു കുടുംബം താമസിക്കുന്ന അല്‍...

എം.ശിവശങ്കറിനെ നാളെയും എന്‍.ഐ.എ ചോദ്യം ചെയ്യും

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം.ശിവശങ്കറിനെ നാളെയും എന്‍.ഐ.എ ചോദ്യം ചെയ്യും. നാളെ രാവിലെ 10 മണിക്ക് ശിവശങ്കര്‍ എന്‍.ഐ.എ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നോട്ടീസയച്ചു. അതേസമയം കേസുമായി ബന്ധപ്പെട്ടുള്ള...

ഗെലോട്ട് ക്യാമ്പിലെ 10-15 എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുവെന്ന് പ്രതികരിച്ച് സച്ചിന്‍ പൈലറ്റ് ക്യാമ്പ്

ജയ്പൂര്‍: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ക്യാമ്പിലെ 10-15 എം.എല്‍.എമാര്‍ തങ്ങളുമായി ബന്ധപ്പെടുന്നുവെന്ന് പ്രതികരിച്ച് സച്ചിന്‍ പൈലറ്റ് ക്യാമ്പ്. മുന്‍ ഉപമുഖ്യമന്ത്രിയോടൊപ്പമുള്ള ഹേമാറാം ചൗധരി എം.എല്‍.എയാണ് പ്രതികരിച്ചത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ക്യാമ്പിലെ...

സ്വര്‍ണ്ണകടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്

തിരുവനന്തപുരം: വിമാനത്താവളത്തിന്റെ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ്ണകടത്ത് കേസില്‍ മൂവാറ്റുപുഴ സ്വദേശി റബിന്‍സ് അബൂബക്കറിനെതിരെ അറസ്റ്റ് വാറന്റ്. യു.എ.ഇയില്‍ പിടിയിലായ ഫൈസല്‍ ഫരീദിന്റെ കൂട്ടാളിയായ റബിന്‍സ് അബൂബക്കറിനെതിരെ കസ്റ്റംസാണ് വാറന്റ് പുറപ്പെടുവിച്ചത്. റബിന്‍സ് ഇപ്പോള്‍ വിദേശത്താണ്....

സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 745 പേര്‍ക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്ക് രോഗം ഭേദമായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. വിദേശത്ത് നിന്ന് വന്ന 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന...

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി

സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ ആവിഷ്‌കൃതവുമായ ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ തനത്  ഫണ്ടുകള്‍ കേരള ബാങ്കിലും...

കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുത്തനെ ഉയര്‍ന്നു; പവന് 38600 രൂപ

കേരളത്തില്‍ സ്വര്‍ണ വില ഇന്നും കുത്തനെ ഉയര്‍ന്നു. പവന് 480 രൂപയാണ് ഇന്നത്തെ വര്‍ദ്ധന. 38600 രൂപയ്ക്കാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ 2000 രൂപയാണ് പവനുണ്ടായ ഉയര്‍ച്ച. ഗ്രാമിന് 4825 രൂപയാണ്...

സംസ്ഥാന സർക്കാരിനെതിരെയും സിപിഎം നേതൃത്വത്തിനെതിരേയും ആഞ്ഞടിച്ചുകൊണ്ട് കെ. സുരേന്ദ്രൻ രംഗത്ത്

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെയും സിപിഎം നേതൃത്വത്തിനെതിരേയും ആഞ്ഞടിച്ചുകൊണ്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രംഗത്ത്.   സർക്കാർ കൺസൾട്ടൻസി വഴി നടത്തുന്ന ആയിരക്കണക്കിന് കോടിയുടെ അഴിമതി പണം പോകുന്നത് സിപിഎമ്മിലേക്കാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു.  സിപിഎം...

ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ഫ്രാൻസിൽ നിർമ്മിച്ച റാഫേൽ യുദ്ധ വിമാനങ്ങൾ ഉടൻ ഇന്ത്യയിലെത്തും

ന്യുഡൽഹി:  ‌ഇന്ത്യൻ വ്യോമസേനയ്ക്ക് കരുത്ത് പകരാൻ ഫ്രാൻസിൽ നിർമ്മിച്ച റാഫേൽ യുദ്ധ വിമാനങ്ങൾ ഉടൻ ഇന്ത്യയിലേക്ക് എത്തും.  റാഫേൽ ഫ്രാൻസിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.  അഞ്ചു വിമാനങ്ങളും നാളെ ഇന്ത്യയിൽ എത്തുമെങ്കിലും ബുധനാഴ്ചയാണ് ഇന്ത്യ ഔദ്യോഗികമായി സ്വീകരിക്കുന്നത്.   ഹരിയാനയിലെ അംബാല വ്യോമത്താവളത്തിൽ...

ഇന്ത്യയില്‍ കൊവിഡ കേസുകള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ കൊവിഡ കേസുകള്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച കൊവിഡ് കേസുകള്‍ 20% വര്‍ദ്ധിച്ച് 1.4 ദശലക്ഷത്തിലധികം പേര്‍ക്ക് പുതുതായി രോദം സ്ഥിരീകരിക്കുന്ന അവസ്ഥയുണ്ടായി. ബ്ലൂംബെര്‍ഗിന്റെ കൊറോണ...