gnn24x7

കട്ടിൽ – എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ സോംങ് ഫെബ്രുവരി ഇരുപത്തിമൂന്നിന് പ്രകാശനം ചെയ്യുന്നു

0
181
gnn24x7


ഇ.വി.ഗണേഷ് ബാബു സംവിധാനം ചെയ്യുന്ന കട്ടിൽ എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ സോങ് ഫെബ്രുവരി ഇരുപത്തിമൂന്ന് വ്യാഴാഴ്ച്ച നാലു മണിക്ക് പ്രകാശനം ചെയ്യുന്നു.


മങ്കൊമ്പു ഗോപാലകൃഷ്ണൻ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത് ശ്രീകാന്ത് ദേവ ഈണം പകർന്നിരിക്കുന്നു.
ദഷിണേന്ത്യയിലെ ഏറ്റവും മികച്ച ഗായകനായ സിദ്ദി ശ്രീറാം ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.
ഗാനങ്ങൾക്കും
വാഴൂർ ജോസ്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/De2emmwfTnFCeEkD6XWBtJബി

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here