സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി
കൊച്ചി: സ്വര്‍ണക്കടത്ത് കേസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചു പണി. അന്വേഷണസംഘത്തിലുള്ള എട്ട് പേരെ സ്ഥലം മാറ്റിയാണ് ഉത്തരവിറങ്ങിയത്.
കൊച്ചി കസ്റ്റംസ് കമ്മീഷണര്‍ മുഹമ്മദ് യൂസഫിന്റെ പേരിലിറങ്ങിയ ഉത്തരവിലാണ് ഇവരെ വിവിധ...
ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്
ഖത്തര്‍: കോവിഡ് 'റിസ്ക്' കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല, അതിനാല്‍ ഇന്ത്യയില്‍ നിന്നും ഖത്തറിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വൈകുമെന്ന് റിപ്പോര്‍ട്ട്.
കോവിഡ് അപകടസാധ്യതാ നിരക്ക് കുറവുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ഓഗസ്റ്റ് മുതല്‍...
മലയാള സിനിമാ ചിത്രീകരണം തുടങ്ങാന്‍ അനുമതി നല്‍കി നിര്‍മാതാക്കള്‍
കൊച്ചി: കൊവിഡ് അടച്ചുപൂട്ടലുകള്‍ക്ക് ശേഷം മലയാള സിനിമാ ചിത്രീകരണം വീണ്ടും സജീവമാകുന്നതിന് വഴിതെളിയുന്നു. പുതിയ സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.
പുതിയ സിനിമകള്‍ വേണ്ടെന്നായിരുന്നു പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നേരത്തെയുള്ള നിലപാട്. അതേസമയം...
സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഇന്ത്യയും റഷ്യയും ഉടന്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍
സൈനിക താവളങ്ങള്‍ പരസ്പരം ഉപയോഗിക്കാനുള്ള ഉടമ്പടിയിൽ ഇന്ത്യയും റഷ്യയും ഉടന്‍ ഒപ്പുവെക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ഇരുരാജ്യങ്ങളുടെയും വ്യോമ- നാവിക സേനകള്‍ക്ക് പരസ്പരം സൈനിക താവളങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും.
അറ്റക്കുറ്റപ്പണികള്‍, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയവയ്ക്കും മറ്റ്...
ഫൈസല്‍ ഫരീദിന്റെ സിനിമാ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്
കൊച്ചി: കേരളമൊട്ടാകെ കോളിളക്കം സൃഷ്ടിച്ച സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ, കേസിലെ മുഖ്യ ആസൂത്രകകനായ ഫൈസല്‍ ഫരീദിന്റെ സിനിമാ ബന്ധത്തെ കുറിച്ചുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത് വരികയാണ്. 2014ല്‍ ഫഹദ് ഫാസിലിനെ നായകനാക്കി...
ക്ലച്ചില്ലാതെ ഗിയര്‍ മാറ്റാനാകുന്ന ഹ്യുണ്ടായ് വെന്യു എത്തി
വാഹനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ് ഇതിന്റേതെങ്കിലും ക്ലച്ച് പെഡല്‍ ഉണ്ടാകില്ല. ആക്‌സിലേറ്റര്‍, ബ്രേക്ക് എന്നിങ്ങനെ രണ്ട് പെഡല്‍ മാത്രമേ ഉണ്ടാകൂ.
ഇപ്പോള്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ താരമാണ് വെന്യു. കോമ്പാക്റ്റ് എസ്.യു.വി വിഭാഗത്തില്‍ ഏറ്റവും വില്‍ക്കപ്പെടുന്ന...
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും പ്രമുഖ അഭിഭാഷകനുമായ കപില്‍ സിബല്‍.
രാജ്യത്ത് അടുത്തിടെ നടന്ന സംഭവങ്ങളെ ചൂണ്ടിക്കാട്ടി രാജ്യത്തെ നിയമവാഴ്ച ഭരിക്കുന്നവന്‍റെ നിയമമായി മാറിയെന്നായിരുന്നു കപില്‍ സിബലിന്‍റെ വിമര്‍ശനം.
"എന്‍റെ രാജ്യത്ത്,...
35 കോടിയുടെ കോഴ ആരോപണം; ലീഗല്‍ നോട്ടീസില്‍ ഒരു രൂപ നഷ്ടപരിഹാരവും രേഖാമൂലമുള്ള ക്ഷമാപണം എഴുതി നല്‍കുകയും വേണമെന്ന്...
ജയ്പൂര്‍: രാജസ്ഥാനില്‍ തനിക്കെതിരെ 35 കോടിയുടെ കോഴ ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് എം.എല്‍.എയ്‌ക്കെതിരെ അയച്ച ലീഗല്‍ നോട്ടീസില്‍ വിചിത്ര ആവശ്യമുന്നയിച്ച് വിമത നേതാവ് സച്ചിന്‍ പൈലറ്റ്. ആരോപണമുന്നയിച്ച ഗിരിരാജ് സിങ് മലിംഗ തനിക്ക്...
യു.എ.ഇയെ അപമാനിച്ചു; കുവൈറ്റിലെ മുന്‍ എം.പി എം.പിക്ക് ആറു മാസം തടവ്
ദുബായ്: കുവൈറ്റിലെ മുന്‍ എം.പിയും അഭിഭാഷകനുമായ നാസര്‍ അല്‍ ദുവയ്‌ലയെ ആറ് മാസത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ച് കുവൈറ്റ് കോടതി.
യു.എ.ഇയെ അപമാനിച്ചെന്ന കുറ്റത്തിനാണ് ഇദ്ദേത്തെ ശിക്ഷിച്ചിരിക്കുന്നത്. ജയില്‍ ശിക്ഷയ്‌ക്കൊപ്പം 2,000 കുവൈറ്റ് ദിനാറും...
ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി
ന്യുഡൽഹി: ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈലായ ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. ധ്രുവാസ്ത്രയുടെ പരീക്ഷണം വിജയകരമായി പൂർത്തിയായതായി സൈനിക വൃത്തങ്ങൾ അറിയിക്കുകയും അതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
ജൂലൈ 15, 16 തീയതികളിൽ ഒഡീഷയിലെ ബലാസോറിലെ...










































