ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം ജോ ബൈഡന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെമോക്രാറ്റിക് പാര്‍ട്ടി അംഗം ജോ ബൈഡന്‍. രാജ്യത്തെ ആദ്യത്തെ വംശവെറിയനായ പ്രസിഡന്റാണ് ട്രംപ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
‘രാജ്യം മുഴുവന്‍ പടര്‍ന്നുപിടിച്ച കൊവിഡ് വൈറസിനെ ട്രംപ്...
സ്വര്‍ണക്കടത്ത് കേസ്; മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരേ ദുബായില്‍ തല്‍ക്കാലം കേസെടുക്കില്ല; അടുത്തയാഴ്ച ഇന്ത്യക്ക് കൈമാറും
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മൂന്നാംപ്രതി ഫൈസല്‍ ഫരീദിനെതിരേ ദുബായില്‍ തല്‍ക്കാലം കേസെടുക്കില്ല. എന്‍.ഐ.എയുമായുള്ള ധാരണപ്രകാരമാണിത്. ദുബായ് സര്‍ക്കാരിന്റെ വ്യാജമുദ്ര സഹിതം ബാഗേജ് സീല്‍ ചെയ്തയച്ച കേസില്‍ ഫൈസലിനെ പ്രതിയാക്കാനായിരുന്നു തീരുമാനം. എന്നാല്‍,...
ട്രംപിന്റെ ‘മുസ്‌ലിം നിരോധന’ത്തിനെതിരെ നോണ്‍ ബാന്‍ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം
വാഷിംഗ്ടണ്‍: മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശനം നിരോധിച്ചുകൊണ്ടുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ നിയമനിര്‍മാണം പാസാക്കുന്നതിനായുള്ള നോണ്‍ ബാന്‍ ആക്ടിന് യു.എസ് ഹൗസിന്റെ അംഗീകാരം.
പ്രധാനമായും മുസ്ലിം രാജ്യങ്ങളില്‍...
സമാന ചിന്താഗതിക്കാരായ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച് മൈക്ക് പോംപിയോ
വാഷിംഗ്ടൺ: സമാന ചിന്താഗതിക്കാരായ ചുരുക്കം രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെ വിശേഷിപ്പിച്ച് US സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.
ഇന്ത്യ, US വിദേശനയത്തിന്‍റെ പ്രധാന പങ്കാളിയും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്‍റെ വിദേശനയത്തിന്റെ പ്രധാന സ്തംഭമാണെന്നും...
അസമില്‍ പ്രളയക്കെടുതി രൂക്ഷം; 24 ജില്ലകള്‍ വെള്ളത്തിനടിയില്‍
ഗുവാഹത്തി: അസമില്‍ പ്രളയക്കെടുതി രൂക്ഷമാണ്30 ജില്ലകളിലായി 55 ലക്ഷം ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്,
24 ജില്ലകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.ദീമാജി,ലഖിംപൂര്‍,ബിസ്വനാഥ്,ദാരാങ്,ബക്സ,നല്ബാരി,ബര്‍പെട്ട,ചിരാങ്,ബൊങ്ഗായിഗോന്‍,കൊക്രജാര്‍,ദുബ്രി, സൗത്ത് സല്‍മാര, ഗോള്‍പാറ, കാംരൂപ്, കാംരൂപ് മേട്രോപോളിറ്റന്‍, മോറിഗോവ്, നഗാവ്, ഗോലാഘട്ട്,...
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 45,720 പേർക്ക് രോഗം സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. 12,38,635 കോവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 45,720 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 1,129 പേർ മരിക്കുകയും ചെയ്തു....
ഖത്തറിലേക്ക് താമസവിസയുള്ളവര്‍ക്ക് മടങ്ങിവരാന്‍ നിയന്ത്രണങ്ങളോടെ അനുമതി; ഈ ഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ല
ദോഹ: ഖത്തറിലേക്ക് താമസവിസയുള്ളവര്‍ക്ക് മടങ്ങിവരാന്‍ നിയന്ത്രണങ്ങളോടെ അനുമതി. അടുത്തമാസം ഒന്നുമുതല്‍ പ്രവേശനം.
നിലവില്‍ കൊവിഡ് വ്യാപനം കുറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. അതേസമയം യാത്രയ്ക്ക് അനുമതിയുള്ള 40 രാജ്യങ്ങളുടെ പട്ടിക നേരത്തേ പുറത്തിറക്കിയിരുന്നു....
ദുബായില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു
ദുബായ്: ദുബായില്‍ മലയാളി യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ശിക്ഷ വിധിച്ചു. 25 വര്‍ഷത്തെ ജീവപര്യന്തം തടവും അതിന് ശേഷം നാടുകടത്തലുമാണ് കോടതി വിധിച്ച ശിക്ഷ.
കൊല്ലം തിരുമുല്ലാവാരം പുന്നത്തല അനുഗ്രഹയില്‍ ചന്ദ്രശേഖരന്‍ നായരുടെ...
അടുത്ത അധ്യയന വര്‍ഷത്തേക്ക് അബുദാബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കാൻ അനുമതി
അബുദാബി: അടുത്ത അധ്യയന വര്‍ഷത്തേക്ക് അബുദാബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ തുറക്കാൻ അനുമതി. സ്കൂളുകൾ തുറക്കുന്നതിന് മുൻപായി എല്ലാ അധ്യാപകർക്കും വിദ്യാർഥികൾക്കും ജീവനക്കാർക്കും കോവിഡ് പരിശോധന നിര്‍ബന്ധമാക്കി. അബുദാബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്)...
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി എന്ന് ആരോപിച്ച് പ്രധാനമന്ത്രിയ്ക്ക് അശോക് ഗെഹ്‌ലോട്ടിന്‍റെ കത്ത്
ജയ്പൂര്‍: രാജ്യം കോവിഡ് പ്രതിസന്ധിയെ നേരിടുന്ന ഘട്ടത്തില്‍ രാജസ്ഥാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളിലാണ് ബിജെപി എന്ന് ആരോപിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
ഈ തിരക്കഥയില്‍ പങ്കാളികളായവര്‍ക്ക് ...










































