കച്ചോലത്തിന് ഗുണങ്ങള്‍ ഏറെ!
നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചൂരി അഥവാ കച്ചോലം.
ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്.വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്. കച്ചോലത്തെ മണമുള്ള ഇഞ്ചി, മണൽ...
സ്വർണക്കടത്ത്: ഒളിവിൽ പോകുംമുമ്പ് സ്വപ്‌ന പാറ്റൂരിലെ ഫ്ലാറ്റിലെത്തി അറ്റാഷെയെ കണ്ടു
കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള കള്ളക്കടത്തില്‍ അറസ്റ്റിലായ സ്വപ്നയും യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷെയും തമ്മിലുള്ള അടുപ്പത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന്. ഒളിവിൽ പോകുന്നതിന് മുമ്പ് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയും അറ്റാഷെയും തമ്മിൽ...
പൂഞ്ച് സെക്റ്ററില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ആക്രമണം
ശ്രിനഗര്‍: പൂഞ്ച് സെക്റ്ററില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ആക്രമണം നടത്തുകയായിരുന്നു.
സൈനിക പോസ്റ്റുകളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ആക്രമണമാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.
നിയന്ത്രണ രേഖയില്‍ പൂഞ്ച് സെക്റ്ററില്‍ കിര്‍ണി,ഖ്സ്ബ എന്നിവിടങ്ങളില്‍...
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക വിജയം; ഹെെക്കോടതി ഉത്തരവ് സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിന് താല്‍ക്കാലിക വിജയം. സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടെ 19 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാര്‍ക്കെതിരേ വെള്ളിയാഴ്ചവരെ നടപടി പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ഹൈക്കോടതി ഉത്തരവ് സ്‌റ്റേ...
ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ഇന്ത്യ
ന്യൂഡല്‍ഹി: ജീവനക്കാരുടെ ബത്ത 20% മുതല്‍ 50% വരെ കുറയ്ക്കാന്‍ ഉത്തരവിറക്കി എയര്‍ഇന്ത്യ. ഈ വര്‍ഷം ഏപ്രില്‍ ഒന്നു മുതല്‍ തന്നെ ഇത് പ്രാബല്യത്തിലുണ്ടെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തില്‍ ഏത്ര മണിക്കൂര്‍...
സുശാന്ത് സിംഗ് രാജ്പുതിന് മ്യൂസിക്കല്‍ ട്രിബ്യൂട്ടുമായി എ ആര്‍ റഹ്മാന്‍
സുശാന്ത് സിംഗ് രജ്പുതിന്‍റെ അകാല വിയോഗത്തിന് പിന്നാലെ അദ്ദേഹത്തിന്‍റെ അവസാന ചിത്രവും റിലീസിനൊരുങ്ങുകയാണ് .
സുശാന്തിന്‍റെ അവസാന ചിത്രമായ ദില്‍ ബേച്ചാരെ ഒടിടി പ്ലാറ്റ്‌ഫോം വഴിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. മുകേഷ് ഛബ്ര സംവിധാനം...
സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതി; ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി
ജയ്പൂര്‍: കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ജയ്പൂര്‍ കോടതി. രാജസ്ഥാന്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമിനോടാണ് കോടതിയുടെ നിര്‍ദേശം. സഞ്ജീവനി ക്രഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റി അഴിമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രിക്കെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്....
അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി; മൂന്നര വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കും
ഏറെ വിവാദങ്ങൾക്കും, തർക്കങ്ങൾക്കും ഒടുവിൽ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാൻ പോവുകയാണ്. അയോധ്യയില്‍ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉയരം 161 അടി ആയിരിക്കും. 1988ൽ തയ്യാറാക്കിയ ക്ഷേത്ര രൂപകൽപനയിലേതിനേക്കാള്‍ 20 അടി കൂടതലാണിതെന്ന് ക്ഷേത്രത്തിന്റെ വാസ്തുശിൽപി...
കേരളത്തിലെ പ്രവാസിളുടെ ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന!
കൊച്ചി: കേരളത്തിലെ പ്രവാസി ബാങ്ക് നിക്ഷേപം 1.99 ലക്ഷം കോടി രൂപയാണ്,
2019 ഡിസംബര്‍ 31 ലെ കണക്കുകള്‍ അനുസരിച്ച് 1,99,711,27 കോടി രൂപയാണ് നിക്ഷേപം.
ആദ്യമായാണ് സംസ്ഥാനത്തെ ബാങ്ക് ശാഖകളില്‍ പ്രവാസി നിക്ഷേപം...
എംബസി ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജരേഖകൾ നിര്‍മിച്ചത് സരിത്ത്
തിരുവനന്തപുരം: സ്വര്‍ണക്കടത്തിന് യു.എ.ഇ കോണ്സുലേറ്റിേൻറതടക്കം വ്യാജരേഖകള്‍ നിര്‍മിച്ചത് സരിത്താണെന്ന് അന്വേഷണസംഘം കണ്ടെത്തി. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടത്തിയ തെളിവെടുപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. എംബസി ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് സരിത്ത് സ്റ്റാച്യുവിലെ സ്ഥാപനത്തിലെത്തി സീൽ ഉൾപ്പെടെ വ്യാജരേഖകൾ...









































