രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ നിയമസഭാ സമ്മേളനം ഉടനുണ്ടാവുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അശോക് ഗെലോട്ട്. താന്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. സച്ചിന്‍ പൈലറ്റിനെ അയോഗ്യനാക്കിയ നടപടിയില്‍ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയാനിരിക്കെയാണ് ഗെലോട്ട് ഇക്കാര്യം...

ഇന്ത്യ- അമേരിക്ക യാത്രാ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സ്പൈസ് ജെറ്റിന് അനുമതി

ഇന്ത്യ- അമേരിക്ക യാത്രാ വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ സ്പൈസ് ജെറ്റിന് അനുമതി. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന  കരാറിന്റെ അടസ്ഥാനത്തിലാണ് സ്പൈസ് ജെറ്റിന് സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചത്. കോവിഡിനെ തുടര്‍ന്ന് മെയ്...

ചൈനയുടെ ബങ്കറുകൾ ലക്ഷ്യമിട്ട് സേന; റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഹാമര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാൻ തീരുമാനം

ന്യുഡൽഹി: അതിർത്തിയിൽ നിന്നും ചൈനയുടെ പിന്മാറ്റം വൈകുന്നത് ഇന്ത്യയുടെ റാഫേൽ തീരുമാനത്തിലും പ്രതിഫലിക്കുമെന്ന് സൂചന.  അതിന്റെ അടിസ്ഥാനത്തിൽ ഈ മാസം അവസാനത്തോടെ ലഡാക്കില്‍ വിന്യസിക്കുന്ന അഞ്ചു റാഫേല്‍ യുദ്ധവിമാനങ്ങളിലും ഹാമര്‍ (Highly Agile and Maneuverable Munition Extended...

മധ്യപ്രദേശില്‍ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഭോപ്പാല്‍: മധ്യപ്രദേശില്‍ വിവിധ നിയോജക മണ്ഡലങ്ങളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കവേ മുന്‍ ബി.ജെ.പി മന്ത്രി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മന്ത്രി കെ.എല്‍ അഗര്‍വാളാണ് കോണ്‍ഗ്രസ് സംസ്ഥാന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. എന്നാല്‍ കെ.എല്‍...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 1078 പേര്‍ക്ക്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആയിരം കടക്കുന്നത്. ഇതോടെ ഇതുവരെ രോ?ഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16110...

കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു

മിഷിഗൺ: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ ഒരു കോൺവെന്റിലെ 13 കന്യാസ്ത്രീകൾ മരിച്ചു. ഒരു മാസത്തെ ഇടവേളയിലാണ് ഈ കന്യാസ്ത്രീകൾ മരിച്ചത്. 69 മുതൽ 99 വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കന്യാസ്ത്രീകൾ. മിഷിഗണിലെ...

ആഗോള തലത്തില്‍ ഏറ്റവും അധികം ഡൌണ്‍ ലോഡ് ചെയ്യപെട്ട കോവിഡ് 19 ട്രേസിംഗ് ആപ്ലിക്കേഷന്‍ എന്ന നേട്ടം ആരോഗ്യസേതു...

ആഗോള തലത്തില്‍ ഏറ്റവും അധികം ഡൌണ്‍ ലോഡ് ചെയ്യപെട്ട കോവിഡ് 19 ട്രേസിംഗ് ആപ്ലിക്കേഷന്‍ എന്ന നേട്ടം ആരോഗ്യസേതു സ്വന്തമാക്കി. സെന്‍സര്‍ ടവറിന്റെ പുതിയ റിപ്പോര്‍ട്ടിലാണ് ആരോഗ്യ സേതുവിന്‍റെ നേട്ടം ഇടം നേടിയത്. ഏപ്രിലില്‍...

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കരനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം പൊലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്. ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് എന്‍.ഐ.എ കരുതുന്നത്. ഇതുമായി ബന്ധപ്പെട്ട...

പ്രതിരോധ രംഗത്ത് ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രതിരോധ, വ്യോമ മേഖലകളിലെ അനന്ത സാധ്യത പ്രയോജനപ്പെടുത്തി ഇന്ത്യയില്‍ വന്‍ നിക്ഷേപങ്ങള്‍ക്ക് യു.എസ്. കമ്പനികളെ ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി 74% ആക്കി...

കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവൻ ആരോഗ്യപ്രവർത്തകരുടേയും സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കോവിഡ് ചികിത്സാ രംഗത്തുള്ള മുഴുവൻ ആരോഗ്യപ്രവർത്തകരുടേയും സംരക്ഷണം ഗവ. സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. എല്ലാവര്‍ക്കും പി.പി.ഇ. കിറ്റുകൾ ഉൾപ്പെടെയുള്ള സംരക്ഷണ ഉപകരണങ്ങൾ ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന്  ആരോഗ്യ വകുപ്പ് സെക്രട്ടറി ഉറപ്പാക്കണമെന്ന് സംസ്ഥാന...