ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണ് ചൈനീസ് കോണ്‍സുലേറ്റെന്ന് അമേരിക്ക
വാഷിംഗ്ടണ്‍: ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടക്കാനുള്ള മുന്നറിയിപ്പ് ചൈനയ്ക്ക് നല്‍കിയതിന് പിന്നാലെ കോണ്‍സുലേറ്റിനെതിരെ ഗുരുതരാരോപണവുമായി അമേരിക്ക.
ചൈനയുടെ കോണ്‍സുലേറ്റ് യു.എസ് കമ്പനികളുടെ വ്യാപാര രഹസ്യങ്ങള്‍ നിയമവിരുദ്ധമായി തട്ടിയെടുക്കുന്നതിനുള്ള ചാരപ്രവര്‍ത്തനത്തിന്റെ കേന്ദ്രമാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി...
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ
ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്ന് പ്രഖ്യാപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ.
പൈലറ്റുള്‍പ്പെടെ 19 എം.എല്‍.എമാരും മൂന്ന് സ്വതന്ത്ര എം.എല്‍.എമാരും കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്ന് പുറത്തുപോയതോടെ ഗെലോട്ട് സര്‍ക്കാര്‍ തകര്‍ച്ചയുടെ...
ശ്വാസകോശ അര്‍ബുദം;
ശ്വാസകോശത്തെ ബാധിക്കുന്ന ഒരുതരം കാന്‍സറാണ് ശ്വാസകോശ അര്‍ബുദം. ലോകമെമ്പാടുമുള്ള കാന്‍സര്‍ മരണങ്ങള്‍ക്ക് പ്രധാന കാരണവും ശ്വാസകോശ അര്‍ബുദം തന്നെ. പുകവലിക്കുന്ന ആളുകള്‍ക്ക് ശ്വാസകോശ അര്‍ബുദം വരാനുള്ള സാധ്യത വളരെ കൂടുതലാണ്, എന്നിരുന്നാലും ഒരിക്കലും...
മൂന്നുമാസത്തെ സിസിടിവി ദൃശ്യങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന ഏതു സമയത്തും നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: ദേശീയ അന്വേഷണ ഏജന്‍സി ആവശ്യപ്പെടുന്ന ഏതു സമയത്തും ലഭ്യമാക്കാനായി കഴിഞ്ഞ മൂന്നു മാസത്തെ സി.സി. ടിവി ദൃശ്യങ്ങളുടെ എഡിറ്റ് ചെയ്യാത്ത കോപ്പി തയാറാക്കി വയ്ക്കാന്‍ പൊതുഭരണവകുപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ നിര്‍ദേശം. എന്നാല്‍...
സ്വർണക്കടത്ത് കേസ്; സ്വപ്നയുമായും സരിത്തുമായും തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്ന് ശിവശങ്കറിന്റെ മൊഴി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന് നൽകിയ മൊഴി എൻഐഎ സംഘത്തിന് മുന്നിലും ആവർത്തിച്ച് എം. ശിവശങ്കർ. കേസിലെ പ്രതികളായ സ്വപ്നയുമായും സരിത്തുമായും തനിക്ക് സുഹൃത്ത് ബന്ധം മാത്രമേയുള്ളുവെന്നാണ് ശിവശങ്കർ എൻഐഎയ്ക്ക്മൊഴി നൽകിയത്.സ്വർണക്കടത്തിൽ തനിക്ക് പങ്കില്ലെന്നും...
വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ ഇന്ത്യയില്‍ മടങ്ങിയെത്തിയത് എഴ് ലക്ഷത്തിലേറെ പ്രവാസികള്‍
ന്യൂഡല്‍ഹി: വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇതുവരെ എഴ് ലക്ഷത്തിലേറെ പ്രവാസികള്‍ ഇന്ത്യയില്‍ മടങ്ങിയെത്തി. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കിയത്,വന്ദേ ഭാരത് മിഷന്‍റെ നാലാം ഘട്ടം ഓഗസ്റ്റ്...
പി.എച്ച്.ഡിയെടുത്ത ഒരു പച്ചക്കറി വില്‍പ്പനക്കാരിയുടെ കഥ
ഇന്‍ഡോര്‍: കടയൊഴിപ്പിക്കാന്‍ വന്ന മുന്‍സിപ്പല്‍ അധികൃതരോട് ഇംഗ്ലീഷില്‍ മറുപടി. കേട്ടവരൊക്കെയൊന്ന് ഞെട്ടി. ഇന്‍ഡോര്‍ പച്ചക്കറി മാര്‍ക്കറ്റിലെ റയീസയാണ് ഇംഗ്ലീഷില്‍ മറുപടിയുമായെത്തിയത്.
റയീസയുടെ വാക്കുകള്‍ കേട്ട മാധ്യമ പ്രവര്‍ത്തകര്‍ വട്ടംകൂടി. വിവരങ്ങളന്വേഷിച്ചപ്പോഴാണ് പത്ത് വര്‍ഷം മുന്നെ പി.എച്ച്.ഡിയെടുത്ത ഒരു...
രാജ്യത്ത് ആദ്യമായി ഒറ്റദിവസം അരലക്ഷം കടന്ന് രോഗികൾ
ന്യൂഡൽഹി: രാജ്യത്ത് ആദ്യമായി ഒറ്റദിവസം അരലക്ഷം കടന്ന് രോഗികൾ. വ്യാഴാഴ്‌ച 50,904േപർക്ക് രോഗം സ്ഥിരീകരിച്ചു. മരണം 1199. ബുധനാഴ്‌ച രോഗികൾ 46,000 കടന്നിരുന്നു. കേന്ദ്രകണക്കുപ്രകാരം ബുധനാഴ്‌ച 45720 രോഗികൾ. മരണം 1129. ഇതിൽ...
തമിഴ്നാട്ടിലെ രാജ്ഭവനിൽ 84 പേർക്ക് കോറോണ സ്ഥിരീകരിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ രാജ്ഭവനിൽ 84 പേർക്ക് കോറോണ സ്ഥിരീകരിച്ചു. രാജ്ഭവനിലെ സുരക്ഷാ ജീവനക്കാർ, അഗ്നി സുരക്ഷ ജീവനക്കാർ എന്നിവരുൾപ്പെടയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
രാജ്ഭവനിലെ ജീവനക്കാരിൽ ചിലർക്ക് കോറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് മുഴുവൻ ജീവനക്കാർക്കും കോറോണ...
നിയമസഭാ സമ്മേളനം മാറ്റിവച്ചതിന് പിന്നിൽ രാഷ്ട്രീയ താല്‍പര്യം – രമേശ് ചെന്നിത്തല
തിരുവനന്തപുരം: നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനം പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയത്തെ ഭയന്നതിനാലാണെന്ന് രമേശ് ചെന്നിത്തല
നിയമസഭാ സമ്മേളനം റദ്ദാക്കിയ തീരുമാനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രതിപക്ഷ നേതാവ് അവിശ്വസപ്രമേയത്തിനുള്ള നോട്ടീസ് നൽകി ഇത്ര ദിവസമായിട്ടും നിയമസഭാ...










































