റിയല്‍മി എക്‌സ് 2 വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മി എക്‌സ് 2 വാരിയന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ വേരിയന്റിന് 8 ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും ലഭിക്കും. 17,999 രൂപയില്‍ 4 ജിബി റാം + 64 ജിബി...

പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയില്‍ കാവി പൂശിയ സംഭവത്തിനെതിരെ പ്രതിഷേധവുമായി രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: പെരിയാര്‍ ഇ.വി. രാമസ്വാമിയുടെ പ്രതിമയില്‍ കാവി പൂശിയ സംഭവത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തമിഴില്‍ ട്വീറ്റ് ചെയ്തായിരുന്നു കാവി പൂശിയതിനെതിരെ രാഹുല്‍ ഗാന്ധി രംഗത്ത് എത്തിയത്. ‘എവളവ് തീവ്രമാന വെറുപ്പും...

പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ; 20 മിനുട്ടിൽ റിസൾട്ട് അറിയാം

കോവിഡ് 19 വ്യാപിച്ചിരിക്കുന്ന അവസ്ഥയിൽ പുതിയ കോവിഡ് ടെസ്റ്റ് കിറ്റ് വികസിപ്പിച്ചെടുത്ത് യുകെ. ദശലക്ഷക്കണക്കിന് പേര്‍ക്ക് സൗജന്യ കൊറോണ വൈറസ് ആന്റിബോഡി ടെസ്റ്റ് നടത്താന്‍ ഒരുങ്ങുകയാണ് യുകെ. യുകെ സര്‍ക്കാരിൻ്റെ പിന്തുണയുള്ള കോവിഡ്...

കർക്കടക കഞ്ഞി തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

കർക്കടക കഞ്ഞി എന്നത് ഔഷധ കഞ്ഞിയാണ് അതുകൊണ്ട് തന്നെ അത് തയ്യാറാക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയും വേണം. ഞവരയരി / നെല്ലു കുത്തരി / ഉണക്കലരി എന്നിവ ആവശ്യത്തിന് മേടിച്ച് ഉപയോഗിക്കുക. 3 പേർക്കുള്ള...

എസ്എൻ കോളേജ് ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, കുറ്റപത്രം ബുധനാഴ്ച സമർപ്പിക്കും

ആലപ്പുഴ: കൊല്ലം എസ്എൻ കോളേജ് സുവർണ്ണജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ഇന്ന് വീണ്ടും ചോദ്യം ചെയ്തു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഹൈക്കോടതി നൽകിയ...

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന ഉത്തരവ് ഒരിക്കലും പുറപ്പെടുവിക്കുകയില്ലെന്ന് ട്രംപ്

ഡൊണാൾഡ് ട്രംപിന് മാസ്കിനോട് എന്തോ മുൻവൈരാഗ്യമുള്ളത് പോലെയാണ് പെരുമാറ്റം. ഒരിക്കലും മാസ്ക് ധരിക്കാൻ അദ്ദേഹം കൂട്ടാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മിലിറ്ററി ആശുപത്രി സന്ദർശനത്തിന് മാത്രമാണ് അദ്ദേഹത്തെ മാസ്ക് ധരിച്ച് ഒരിക്കലെങ്കിലും കണ്ടത്. കൊറോണ...

ജയഘോഷിന് എമിഗ്രേഷൻ ജോലി കൾക്ക് പുറമേ ഫെസിലിറ്റേഷൻ ഡ്യൂട്ടിയും; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി

തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന്റെ പെഴ്സണൽ സെക്യൂരിറ്റി ഓഫീസർ ജയഘോഷിന് ദീർഘകാലം തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലായിരുന്നു ജോലി. എമിഗ്രേഷൻ ജോലി കൾക്ക് പുറമേ മറ്റൊരു ജോലി കൂടി അവിടത്തെ പോലീസുകാർക്കുണ്ട്. "പെട്ടിയെടുപ്പ്...

അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരില്‍ പ്രതിസന്ധികള്‍ തുടരവെ, മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ.എം. സര്‍ക്കാരിനെ താഴെയിറക്കാനുള്ള ഒരു നീക്കത്തെയും പിന്തുണയ്ക്കില്ലെന്നും താന്‍ സര്‍ക്കാരിനൊപ്പമാണെന്നും സി.പി.ഐ.എം എം.എല്‍.എ ബല്‍വാന്‍...

ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന്​ പി.ഡബ്ല്യു.സിയെ സർക്കാർ ഒഴിവാക്കി

തിര​ുവനന്തപുരം: ഇ-മൊബിലിറ്റി പദ്ധതിയിൽ നിന്ന്​ പ്രൈസ്​ വാട്ടർഹൗസ്​ കൂപ്പേഴ്​സ്​ കമ്പനിയെ സർക്കാർ ഒഴിവാക്കി. സമയപരിധിക്കുള്ളിൽ പദ്ധതിയുടെ കരട്​ രേഖ കമ്പനി സമർപ്പിച്ചില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ കമ്പനിയെ ഒ​ഴിവാക്കിയത്​. മറ്റ്​ കൺസൾട്ടൻസികളും സർക്കാർ പരിശോധിക്കും. ഇൗ കമ്പനിക്കെതിരെ...

സ്വര്‍ണക്കടത്ത് കേസ്; എം. ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സരിത്തിന്റെ മൊഴി; ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത്ത്

കൊച്ചി: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നതായും സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം...