സ്വര്‍ണക്കടത്ത് വിവാദത്തിനിടെ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ വിട്ടു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് വിവാദത്തിനിടെ യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഇന്ത്യ വിട്ടു. ഞായറാഴ്ച തിരുവനന്തപുരത്തുനിന്നും ദല്‍ഹിയിലെത്തിയ അറ്റാഷെ റഷീദ് ഖാമിസ് അല്‍ അഷ്മിയ, രണ്ട് ദിവസം മുന്‍പാണ് യു.എ.ഇയിലേക്ക് പോയത്. സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എയും കസ്റ്റംസ്...

തന്നെ കുടുക്കി എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് അരുണ്‍ ബാലചന്ദ്രന്‍

തിരുവനന്തപുരം: തന്നെ കുടുക്കി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കറിനെ രക്ഷിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രന്‍. എന്‍.ഐ.എയ്ക്കും കസ്റ്റംസിനുമാണ് അരുണ്‍ പരാതി നല്‍കിയത്. ശിവശങ്കര്‍ പറഞ്ഞത്...

കോവിഡ് -19; സൗദിയിലെ റിയാദ് മുനിസിപ്പാലിറ്റി കഴിഞ്ഞ ഒരാഴ്ചക്കിടെ അടച്ചുപൂട്ടിയത് 648 സ്ഥാപനങ്ങൾ

റിയാദ്: കോവിഡ് -19 ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ റിയാദ് മുനിസിപ്പാലിറ്റി കഴിഞ്ഞ ഒരാഴ്ചക്കിടെ 648 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി. ആരോഗ്യ സുരക്ഷയും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിബന്ധനകളും കച്ചവടക്കാർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കഴിഞ്ഞയാഴ്ച...

രാജസ്ഥാനില്‍ അയോഗ്യരാക്കിയ മന്ത്രിമാര്‍ക്കു പകരമുള്ളവരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയെന്ന് റിപ്പോര്‍ട്ട്

ജയ്പൂര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തിപ്പെടുകയാണെന്ന സൂചനകള്‍ നല്‍കി റിപ്പോര്‍ട്ടുകള്‍. അയോഗ്യരാക്കിയ മന്ത്രിമാര്‍ക്കു പകരമുള്ളവരുടെ സത്യപ്രതിജ്ഞ റദ്ദാക്കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൈലറ്റ് ക്യാമ്പിലുള്ള മൂന്ന് മന്ത്രിമാരെയായിരുന്നു കഴിഞ്ഞ ദിവസം അയോഗ്യരാക്കിയത്. ഇവര്‍ക്ക് പകരം പുതിയ...

വിസിറ്റ് വീസ കാലാവധി അവസാനിച്ചവർക്ക് വീസ പുതുക്കാൻ ഒരു മാസത്തെ കാലാവധി അനുവദിച്ച് യുഎഇ

ദുബായ്: മാർച്ച് 1നു ശേഷം വിസിറ്റ് വീസ കാലാവധി അവസാനിച്ചവർക്ക് പിഴയില്ലാതെ രാജ്യം വിട്ടുപോകാനോ വീസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. 12 മുതൽ ഒരു...

സ്വർണം പിടിച്ചെടുത്ത ദിവസം സ്വപ്​ന സു​രേഷ്​ തിര​ുവനന്തപുരത്ത്​ ഉണ്ടായിരുന്നതായി കസ്​റ്റംസി​​െൻറ ക​ണ്ടെത്തൽ

തിരുവനന്തപുരം: വിമാനത്താവളത്തിൽ സ്വർണം പിടിച്ചെടുത്ത ദിവസം സ്വപ്​ന സു​രേഷ്​ തിര​ുവനന്തപുരത്ത്​ ഉണ്ടായിരുന്നതായി കസ്​റ്റംസി​​െൻറ ക​ണ്ടെത്തൽ. സ്വപ്​നയുടെ ടവർ ലൊക്കേഷൻ പരിശോധിച്ച​തിൽ നിന്നാണ്​ ഇവർ തലസ്ഥാന​ത്തെ ഹെദർ ഫ്ലാറ്റി​​െൻറ പരിധിയിൽ ഉണ്ടായിരുന്നതായി കണ്ടെത്തിയത്​. രാവിലെ...

സ്വര്‍ണക്കടത്ത് കേസ്; എം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിനെതിരെ വകുപ്പുതല നടപടി ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ശിവശങ്കറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് എത്രയും വേഗം കൈമാറാന്‍ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി....

അമ്മയുടെ ചികിത്സയ്ക്കായി ലഭിച്ച പണം തട്ടാന്‍ ശ്രമം; സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തുന്നതായി കണ്ണൂര്‍ സ്വദേശി വര്‍ഷ

കോഴിക്കോട്: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സാജന്‍ കേച്ചേരി ഭീഷണിപ്പെടുത്തുന്നതായി കണ്ണൂര്‍ സ്വദേശി വര്‍ഷ. അമ്മയുടെ അസുഖത്തിനായി സമാഹരിച്ച തുകയുടെ പങ്ക് ഇവരുടെ അക്കൗണ്ടിലേക്ക് മാറണമെന്ന് നിര്‍ബന്ധിക്കുന്നുവെന്ന് വര്‍ഷ ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. ഇയാള്‍ മാനസികമായി...

ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് സംയുക്ത ഉന്നതതല യോഗം

ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ ഫലപ്രദ നടപടികളുണ്ടാകണമെന്ന് സംയുക്ത ഉന്നത തല യോഗത്തില്‍ ധാരണയായി. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പീയൂഷ് ഗോയലും അമേരിക്കന്‍ വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസും...

സ്പ്രിങ്ക്ളർ കരാറിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ അന്വേഷണം നിലച്ചു

തിരുവനന്തപുരം: സ്പ്രിങ്ക്ളർ കരാറിൽ അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് സർക്കാർ നിയോഗിച്ച സമിതിയുടെ അന്വേഷണം നിലച്ചു. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് രണ്ടംഗ സമിതിയെ സർക്കാർ നിയോഗിച്ചത്. ഏപ്രിൽ 20 നാണ്...