ലിവിങ് സെർട്ട് പരീക്ഷയിൽ 100% മാർക്ക്; ഐറിഷ് മലയാളികൾക്ക് അഭിമാനമായി Leo Bramrock

ഈ വർഷത്തെ ലീവിങ് സർട്ടിഫിക്കറ്റ് ഫലങ്ങൾ പുറത്തുവന്നപ്പോൾ അയർലൻഡ് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് Leo Bramrock. കാർലോയിൽ നിന്നും ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജനായ വിദ്യാർത്ഥി ലിവിങ് സെർട്ട് പരീക്ഷയിൽ 100% മാർക്ക്...

അയർലണ്ടിന്റെ ആദ്യ ഉപഗ്രഹ ദൗത്യം വിജയകരമായി പൂർത്തിയാക്കി

ഡബ്ലിൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ പൂർണ്ണമായും രൂപകൽപ്പന ചെയ്ത് നിർമ്മിച്ച അയർലണ്ടിന്റെ ആദ്യ ഉപഗ്രഹം, ഭൂമിക്ക് ചുറ്റുമുള്ള പരിക്രമണ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ദിവസങ്ങൾക്കുള്ളിൽ ഭ്രമണപഥത്തിൽ നിന്ന് പിൻവാങ്ങും. 2023 ഡിസംബറിൽ കാലിഫോർണിയയിലെ...

പൗരത്വ ഭേദഗതി നിയമത്തിൽ വലിയ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം (2024) ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. 2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക് ആയിരുന്നു നേരത്തെ പൗരത്വം നൽകിയിരുന്നത്....

അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം

റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഇതേ മേഖലയിലാണ് കഴിഞ്ഞ ദിവസവും ഭൂകമ്പമുണ്ടായത്. ഇന്നലെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ...

വേസ്റ്റ് കളക്ഷൻ കോൺട്രാക്ട് ഇല്ലാത്ത വീടുകളിൽ ഡബ്ലിൻ സിറ്റി കൗൺസിൽ പരിശോധന നടത്തും

അനധികൃത മാലിന്യ നിക്ഷേപം കൂടുതലുള്ള പ്രദേശങ്ങളിലെ മാലിന്യ ശേഖരണ കരാറുകളില്ലാത്ത വീടുകളെ ലക്ഷ്യമിട്ട് ഡബ്ലിൻ സിറ്റി കൗൺസിൽ പുതിയ എൻഫോഴ്‌സ്‌മെന്റ് പ്രോഗ്രാം ആരംഭിക്കുന്നു. ഗുരുതരമായ മാലിന്യ നിക്ഷേപ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിത്....

റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു

യുക്രെയ്നെതിരായ യുദ്ധത്തിൽ അയവുവരുത്താൻ മടിക്കുന്ന റഷ്യയ്ക്കുമേൽ യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച കടുത്ത ഉപരോധം ഇന്ത്യൻ കമ്പനിക്കും തിരിച്ചടിയാകുന്നു. റഷ്യൻ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റിന് 49% ഓഹരി പങ്കാളിത്തമുള്ള നയാര എനർജിക്ക് എണ്ണ നൽകുന്നത് ഇറാഖും...

ചാൾസ് ടൗൺ ഷോപ്പിംഗ് സെന്ററിൽ മലയാളികൾക്ക് നേരെ ആക്രമണം

അയർലണ്ടിൽ ഇന്ത്യൻ പൗരന്മാർക്ക് നേരെയുള്ള വംശീയ അക്രമണങ്ങളിൽ പ്രതിഷേധങ്ങൾ ശക്തമാകുന്നതിനിടയിൽ തന്നെ മറ്റൊരു ആക്രമണ സംഭവം കൂടി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചാൾസ് ടൗൺ ഷോപ്പിംഗ് സെന്ററിൽ സിനിമ കാണാൻ എത്തിയ...

ശ്രീഗോകുലം മൂവീസിൻ്റെ കത്തനാർഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

മലയാള സിനിമാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസങ്ങൾ പ്രീപ്രൊഡക്ഷനും, ചിത്രീകരണത്തിനും പോസ്റ്റ് പ്രൊഡക്ഷനും വേണ്ടി വന്നിട്ടുള്ള  കത്തനാർ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.ശ്രീഗോകുലം മൂവീസിൻ്റെ ബാനറിൽ, ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന...

ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ക്ലെയിം ഉപേക്ഷിക്കുന്ന കുടുംബങ്ങൾക്ക് €10,000 വരെ നൽകും

അഭയം തേടുന്നവർക്കും അവരുടെ കുടുംബങ്ങൾക്കും ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ക്ലെയിം ഉപേക്ഷിക്കാൻ €10,000 വരെ വാഗ്ദാനം ചെയ്യുന്ന ഉത്തരവിൽ നീതിന്യായ മന്ത്രി Jim O'Callaghan ഒപ്പുവച്ചു. സെപ്റ്റംബർ 28 ന് മുമ്പ് അയർലണ്ടിൽ അഭയം...

2023-ൽ നികുതിദായകർ അധികമായി അടച്ചത് 143 മില്യൺ യൂറോ

വരും ദിവസങ്ങളിൽ PAYE നികുതിദായകർക്ക് 286,000 കത്തുകൾ അയയ്ക്കാൻ റവന്യൂ ഒരുങ്ങുന്നു. 2023 ൽ അവർ അധികമായും, അല്ലെങ്കിൽ കുറഞ്ഞ നികുതി അടച്ചതായും അറിയിച്ചു.2023-ൽ €143 മില്യൺ നികുതി അധികമായി അടച്ചിരിക്കാമെന്നും 2021-ലും...