പൊന്നോണം ഇങ്ങെത്തി.. വിളമ്പാൻ Daily Delight ഓണസദ്യ റെഡി..

പൊന്നോണത്തെ വരവേൽക്കാൻ മലയാളി ഒരുങ്ങിക്കഴിഞ്ഞു. പൂക്കളവും, പുത്തനുടുപ്പും, പൊന്നോണ സദ്യയും ഒക്കെയായി തിരുവോണം കെങ്കേമമാക്കാനുള്ള ഓട്ടപാച്ചിലിലാണ് അയർലണ്ട് മലയാളികളും. ഇനി ഓണസദ്യയുടെ കാര്യത്തിൽ ടെൻഷൻ വേണ്ടേ വേണ്ട. ഉപ്പേരിയും പപ്പടവും മുതൽ രണ്ടു...

ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് – സീസൺ 2; കോർക് ലയൺസ് ജേതാക്കൾ

അയർലണ്ടിലെ കോർക്കിൽ വച്ച് നടന്ന ഓൾ അയർലണ്ട് ഷൈൻ മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് – സീസൺ 2യിൽ Cork Lions Volleyball Club കിരീടം നേടി.ഫൈനലിൽ, മുൻ ചാമ്പ്യന്മാരായ KVC ഡബ്ലിനെ എതിരില്ലാത്ത...

മറുനാടൻ മലയാളി  ടിവി ചാനൽ ഉടമ ഷാജൻ സ്കറിയയെ ആക്രമിച്ചതായി ആരോപണം

Byline - സണ്ണി മാളിയേക്കൽ തോപ്പിൽ, ഇടുക്കി: മറുനാടൻ മലയാളി ടിവി ചാനലിലെ മാധ്യമപ്രവർത്തകനായ ഷാജൻ സ്കറിയയെ തൊടുപുഴയിൽ വെച്ച് ആക്രമിച്ചതായി ആരോപണം. അദ്ദേഹത്തെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം....

ജൂലൈയിൽ മോർട്ട്ഗേജ് അപ്പ്രൂവലുകളുടെ മൂല്യം €1.8 ബില്യൺ ആയി

ബാങ്കിംഗ് & പേയ്‌മെന്റ്സ് ഫെഡറേഷൻ അയർലണ്ടിന്റെ (ബിപിഎഫ്‌ഐ) ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈയിൽ മോർട്ട്ഗേജ് അംഗീകാരങ്ങളുടെ മൂല്യം ഏകദേശം €1.8 ബില്യൺ ആയി. 2011 ന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്....

അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ പേ ഡേ സെയിൽ

ദുബായ്: അന്താരാഷ്ട്ര സര്‍വീസുകളില്‍ വമ്പൻ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസിന്‍റെ പേ ഡേ സെയില്‍. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകളില്‍ 180 ദിര്‍ഹം (4,321 രൂപ) മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. സെപ്തംബര്‍ ഒന്ന്...

അയർലണ്ടിലുടനീളം കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

വാരാന്ത്യത്തിലും അടുത്ത ആഴ്ചയിലും അയർലണ്ടിലുടനീളം കനത്ത മഴയും ശക്തമായ കാറ്റും തണുത്ത താപനിലയും തുടരുമെന്ന് Met Éireann പ്രവചിക്കുന്നു. ശനിയാഴ്ച രാജ്യത്തുടനീളം മഴയോടൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.പ്രാദേശിക വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഉച്ചകഴിഞ്ഞ് മഴ...

ശബ്ദസൗന്ദര്യത്തിൻ്റെ ഉടമകൾ ഒന്നിക്കുന്ന നാദിർഷയുടെ മാജിക്ക് മഷ്റൂം ഒരുങ്ങുന്നു

നാദിർഷ മികച്ച സംഗീതജ്ഞനും ഗായകനുമാണ്. അദ്ദേഹത്തിൻ്റെ പാരഡി ഗാനങ്ങൾ ഏറെ പ്രശസ്തവുമാണ്. തൻ്റെ ചിത്രങ്ങൾകഴിവതും സംഗീതത്തിനു പ്രാധാന്യം നൽകുന്നതുമായിരിക്കും. തൻ്റെ ചിത്രങ്ങളിൽ കഴിവതും സംഗീതമൊരുക്കുന്നതും നാദിർഷ തന്നെയാണ്. ഇപ്പോൾ ഏറ്റവും പുതിയതായി നാദിർഷ...

ആദ്യ യാത്രാനുഭവം

എത്രയെത്ര യാത്രകൾ ഇതിനോടകം ചെയ്തിരിക്കുന്നു. വിവിധ രാജ്യങ്ങളിലെ വിവിധ ഇടങ്ങൾ തേടിയുള്ള യാത്രകൾ. യു കെ യിലെ ലണ്ടൻ, ബ്ലാക്‌പൂൾ, ബെർമിങ്ഹാം, കവൻട്രി, സ്പെയിനിലെ ബാഴ്സിലോണ, സെവിൽ, സ്വിറ്റ്സർലൻഡിലെ സൂറിക്, ഇറ്റലിയിലെ റോം,...

ഡബ്ലിനിലുടനീളം ചൈൽഡ് ലീപ്പ് കാർഡ് നിരക്കുകൾ കുറയും

ഡബ്ലിൻ കമ്മ്യൂട്ടർ സോണുകളിൽ അടുത്തയാഴ്ച മുതൽ ചൈൽഡ് ലീപ്പ് കാർഡുകൾക്കുള്ള പുതിയ കിഴിവ് നിരക്കുകൾ നിലവിൽ വരും .18 വയസ്സിന് താഴെയുള്ളവർക്ക് സെപ്റ്റംബർ 1 തിങ്കളാഴ്ച മുതൽ ഈ പുതിയ നിരക്കുകൾ പ്രയോജനപ്പെടുത്താനുള്ള...

സ്വകാര്യ മേഖലയിലെ ഹെൽത്ത് കെയറർമാരെ HSE-യിൽ നിയമിക്കണമെന്ന MNIയുടെ ആവശ്യത്തോട് അനുകൂല സമീപനവുമായി സർക്കാർ

സ്വകാര്യ മേഖലയിലെ ഹെൽത്ത് കെയർ അസിസ്റ്റന്റുമാരെ HSE-യിൽ നിയമിക്കുന്നതിനുള്ള MNI യുടെ ചർച്ചകൾ ഫലം കാണുന്നു. ഹെൽത്ത് കെയറർമാരെ HSE-യിൽ നിയമിക്കുന്നതിനുള്ള നടപടികൾക്ക് സർക്കാർ അനുകൂല സമീപനം സ്വീകരിക്കുന്നതായി ആരോഗ്യ മന്ത്രി ജെന്നിഫർ...