ഗുണ്ടാത്തലവൻ വികാസ് ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ്
ലക്നൗ: ഗുണ്ടാത്തലവൻ വികാസ് ദുബെയെക്കുറിച്ച് വിവരം നൽകുന്നവർക്കുള്ള പ്രതിഫലത്തുക ഇരട്ടിയിൽ കൂടുതലാക്കി പൊലീസ്. കാൺപൂരിൽ ഒരു റെയ്ഡിനിടെ എട്ട് പൊലീസുകാരെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയാണ് വികാസ്. ഇയാളെ കുറിച്ച് വിവരം നൽകുന്നവർക്ക്...
തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത്; മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കോൺസുലേറ്റ് സ്വർണക്കടത്ത് അന്വേഷണം മേൽത്തട്ടിലേക്ക്...
സ്വർണക്കടത്തിന്റെ മുഖ്യ ആസൂത്രക ഐ.ടി വകുപ്പിലെ ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷാണെന്ന വിവരം പുറത്തുവന്നു.
നിലവിൽ ഐടി വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്‌നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ...
വാതിലുകൾ മുതൽ ബാത്ത് ടബ് വരെ ‘സ്വർണ്ണം’; വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടൽ സോഷ്യൽ മീഡിയയിൽ വൈറൽ
വിയറ്റ്നാമിലെ പുതിയ ആഢംബര ഹോട്ടലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കോവിഡ് പശ്ചാത്തലത്തിലുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവ് വരുത്തിയ സാഹചര്യത്തിലാണ് ഹനോയ് മേഖലയിൽ ഡോൾസ് ഹനോയ് ഗോൾഡൻ ലേക്ക് ഹോട്ടൽ ഉദ്ഘാടനം ചെയ്തത്....
കൊവിഡ് പ്രതിസന്ധിക്കിടെ നവീകരിച്ച മന്ത്രിസഭയിലൂടെ യു.എ.ഇ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ പുതിയ മാറ്റങ്ങള്‍
ദുബായ്: കൊവിഡ് പ്രതിസന്ധിക്കിടെ നവീകരിച്ച മന്ത്രിസഭയിലൂടെ യു.എ.ഇ സാമ്പത്തിക, സാങ്കേതിക മേഖലകളില്‍ പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങുന്നു.
കൊവിഡ് പ്രതിസന്ധിക്കിടയില്‍പെട്ട യു.എ.ഇ സാമ്പത്തിക രംഗത്തിന്റെ ഭാവിയെ പുനര്‍നിര്‍വചിക്കുന്നതിനും ഡിജിറ്റല്‍ മേഖലയിലൂടെയുള്ള സാമ്പത്തിക വളര്‍ച്ചക്ക് പ്രഥമ പരിഗണന കൊടുക്കാനുമാണ്...
എങ്ങനെ ജോലിയിലെ സമ്മര്‍ദ്ദത്തെ നേരിടാം; ടെന്‍ഷനകറ്റി ജോലികള്‍ ചെയ്ത് തീര്‍ക്കാന്‍ ചില വഴികള്‍
കൊറോണ ലോക്ഡൗണ്‍ സാമ്പത്തിക പ്രതിസന്ധിയോടൊപ്പം തന്നെ വിവിധ മേഖലകളിലുള്ളവരുടെ തൊഴിലും നഷ്ടപ്പെടുത്തി. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പല കമ്പനികളും നിര്‍ബന്ധിതരായി. ഇത് സ്വാഭാവികമായും സ്ഥാപനങ്ങള്‍ തങ്ങളുടെ നിലനില്‍ക്കുന്ന മറ്റു ജീവനക്കാരുടെ മേല്‍ അമിത...
സംഘര്‍ഷം നിലനിന്ന ഗല്‍വാന്‍ താഴ്വരയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്
സംഘര്‍ഷം നിലനിന്ന ഗല്‍വാന്‍ താഴ്വരയില്‍നിന്ന് ചൈനീസ് സൈന്യം പിന്മാറ്റം തുടങ്ങിയതായി റിപ്പോര്‍ട്ട്. ഗല്‍വാനിലെ പട്രോള്‍ പോയിന്റ് 14ല്‍നിന്ന്, ഇരു സേനകള്‍ തമ്മിലുണ്ടായ ചര്‍ച്ചകളിലെ ധാരണപ്രകാരമാണ് പിന്‍മാറ്റം.
ഗല്‍വാന്‍ ഉള്‍പ്പടെ മൂന്നു സംഘര്‍ഷ മേഖലയില്‍നിന്നും ചൈനീസ്...
ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നതരിലേക്ക്
തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. യു.എ.ഇ കോണ്‍സുലേറ്റിലെ പ്രമുഖരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
കള്ളക്കടത്തില്‍ പങ്കുള്ള അഞ്ച് പേരെ കൂടി തിരിച്ചറിഞ്ഞിട്ടുണ്ട്. മുഖ്യ ആസൂത്രകയായ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ...
ഭക്ഷണത്തില്‍ പൂപ്പലോ, അറിയണം ഈ അപകടത്തെ
ഭക്ഷണം പലപ്പോഴും പൂപ്പല്‍ കൊണ്ട് നിറഞ്ഞത് നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. എന്നാല്‍ പലരും ഈ ഭക്ഷണം കളയാന്‍ മടിച്ച് അത് കഴിക്കുന്ന അവസ്ഥയിലേക്ക് എത്താറുണ്ട്. കാരണം പലപ്പോഴും പ്രിയപ്പെട്ട ഭക്ഷണം കളയുന്നതിന് പലര്‍ക്കും അല്‍പം...
സൗദിയിൽ കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ കാര്യത്തിൽ ആശ്വാസ വാർത്ത; രോഗമുക്തി നേടിയവരുടെ എണ്ണം 1,45,236
ജിദ്ദ: സൗദിയിൽ ഇത് വരെ കൊറോണയിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,45,236 ആയി. 2,09,509 പേർക്കാണു ഇത് വരെ കൊറോണ ബാധിച്ചത്. ഇതിൽ ആക്റ്റീവ് ആയിട്ടുള്ള കേസുകൾ 62,357 ആണ്. 1916...










































